പുതുപ്പാടി
-
Charamam
പുതുപ്പാടി : അടിവാരം തടയണമുക്ക് കൈതക്കാടൻ ബീരാൻ അന്തരിച്ചു.
പുതുപ്പാടി : അടിവാരം തടയണമുക്ക് കൈതക്കാടൻ ബീരാൻ (72) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം അടിവാരം ജുമാ മസ്ജിദിൽ. ഭാര്യ: പാത്തുമ്മ മക്കൾ: മുഹമ്മദ്, പരേതനായ അബ്ദുറഹിമാൻ,…
Read More » -
Puthuppady
പുതുപ്പാടി : ജോസ് കളപ്പുര അന്തരിച്ചു.
പുതുപ്പാടി : ജോസ് കളപ്പുര (78) അന്തരിച്ചു. സംസ്കാരം ഇന്ന് (28-06-2022- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെൻ്റ്…
Read More » -
Puthuppady
സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
പുതുപ്പാടി: “വർഗീയതക്കെതിരെ വർഗ്ഗ ഐക്യം ” എന്ന മുദ്രാവാക്യമുയർത്തി സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപുറത്ത് പ്രതിഷേധ സായാഹ്നം നടത്തി. പരിപാടി…
Read More » -
Puthuppady
അമർഷാൻ ഫൗണ്ടേഷനും, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു ജോയിയും സംയുക്തമായി നിർമിച്ച 5 വീടുകളുടെ താക്കോൽ ദാനം നടത്തി
അടിവാരം: പുതുപ്പാടി ഗ്രാമ പഞ്ചായത്ത് 5ആം വാർഡ് മെമ്പർ സിന്ധു ജോയ് യും അമർഷാൻ ഫൗണ്ടേഷനും സംയുക്തമായി നിർമിച്ച 5 വീടുകളുടെ താക്കോൽ ദാനം നടത്തി. ചോരാത്ത…
Read More » -
Puthuppady
പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ കീഴില്‍ ബാലപഞ്ചായത്ത് രൂപീകരിച്ചു
പുതുപ്പാടി : പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ കീഴില്‍ ബാലപഞ്ചായത്ത് രൂപീകരിച്ചു. 21 വാര്‍ഡുകളില്‍ നിന്നും പങ്കെടുത്ത ബാല സമിതി ഭാരവാഹികളില്‍ നിന്നാണ് ബാലപഞ്ചായത്ത് രൂപീകരിച്ചത്. ബാലപഞ്ചായത്ത് രൂപീകരണ…
Read More » -
Charamam
പുതുപ്പാടി : ഈങ്ങാപ്പുഴ കുഞ്ഞുകുളം തണ്ടിയേക്കൽ ഇബ്രാഹിം അന്തരിച്ചു.
പുതുപ്പാടി: ഈങ്ങാപ്പുഴ കുഞ്ഞുകുളം തണ്ടിയേക്കൽ ഇബ്രാഹിം (70) അന്തരിച്ചു. ഖബറടക്കം ഇന്ന് (16-06-2022-വ്യാഴം) രാവിലെ പത്തുമണിക്ക് കുഞ്ഞുകുളം ജുമാമസ്ജിദിൽ. ഭാര്യ: ശരീഫ. മക്കൾ: പരേതനായ ബീരാൻകുട്ടി, പരീത്,…
Read More » -
Puthuppady
പുതുപ്പാടി മലപുറത്ത് കെട്ടിവലിച്ച കാര്‍ എതിരെ വന്ന പിക്കപ്പിലിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്
പുതുപ്പാടി: കേടായതിനെ തുടര്‍ന്ന് കെട്ടിവലിച്ച കാര്‍ എതിരെ വന്ന പിക്കപ്പിലിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. ദേശീയ പാതയില്‍ മലപുറം നെരൂക്കും ചാലില്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു…
Read More » -
Charamam
പുതുപ്പാടി : കൈതപ്പൊയിൽ ജിഎം യുപി സ്ക്കൂൾ റിട്ട. ഹെഡ് മാസ്റ്റർ അറക്കൽ മാണി അന്തരിച്ചു.
പുതുപ്പാടി: കൈതപ്പൊയിൽ ജിഎം യുപി സ്ക്കൂൾ റിട്ട. ഹെഡ് മാസ്റ്റർ അറക്കൽ മാണി (96) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (11-06-2022-ശനി) രാവിലെ 10:00 മണിക്ക് വെസ്റ്റ് കൈതപ്പൊയിലിൽ…
Read More » -
Puthuppady
പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ആദിവാസി മേഖലയില്‍ ആടുവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു
പുതുപ്പാടി: പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ആദിവാസി മേഖലയില്‍ ആടുവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ദതിയുടെ ഭാഗമായി പയോണ ആദിവാസി കോളനിയിലെ പ്രിയം കുടുംബശ്രീ അംഗമായ ലത അപ്പുവിന്…
Read More » -
Puthuppady
കാതോലിക്കാ ബാവാ പുതുപ്പാടി ഡയാലിസിസ് സെന്റർ സന്ദർശിച്ചു
പുതുപ്പാടി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പുതുപ്പാടി സെന്റ് ജോർജ് ചാരിറ്റബിൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു. ഡയാലിസിസ് സെന്റർ…
Read More » -
Puthuppady
ജി എച് എസ് പുതുപ്പാടി എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീ സ്വയം സുരക്ഷാ പരിശീലന പരിപാടിക്ക് തുടക്കമായി
പുതുപ്പാടി : ജി എച് എസ് പുതുപ്പാടി എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീ സ്വയം സുരക്ഷാ പരിശീലന പരിപാടിക്ക് തുടക്കമായി.സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ച്…
Read More » -
Puthuppady
പുതുപ്പാടി ഗവ:ഹൈസ്കൂളിൽ, എസ് പി സി സ്പോർട്സ് ക്ലബ്ബ് രൂപീകരിച്ചു.
പുതുപ്പാടി: ഗവൺമെൻറ് ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. കായിക രംഗത്ത് കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, ഈ…
Read More » -
Puthuppady
പുതുപ്പാടി പഞ്ചായത്തില്‍ സി എസ് സി കര്‍ഷകസഭ നടന്നു
പുതുപ്പാടി : ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നുകൊണ്ട് കിസാന്‍ ഭാഗ്യദാരി പ്രാഥമിക ഹമാരി അഭിയാന് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന…
Read More » -
Puthuppady
പുതുപ്പാടി കുടുംബശ്രീ സിഡിഎസില്‍ വിവിധ ഫണ്ടുകളുടെ വിതരണോദ്ഘാടനം നടത്തി
പുതുപ്പാടി :പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കുടുംബശ്രീ മിഷന് അനുവദിച്ച വിവിധ ഫണ്ടുകളുടെ വിതരണോദ്ഘാടനം നടത്തി. സിഡിഎസ് ജനറല്‍ബോഡി യോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എഡിഎസുകള്‍ക്ക് അനുവദിച്ച 21…
Read More » -
Puthuppady
പുതുപ്പാടി കാവുംപുറത്ത് ആളില്ലാത്ത വീട്ടിൽ തീപ്പിടിത്തം: ദുരൂഹതയെന്ന് വീട്ടുകാർ
പുതുപ്പാടി : കാവുംപുറത്ത് വയനാടൻകുന്നുമ്മൽ വിനോദ് കുമാറിന്റെ വീട്ടിൽ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കിടപ്പുമുറിയിലെ കിടക്കയിൽ തീ ആളിപ്പടരുന്നത് കുടുംബശ്രീയോഗം കഴിഞ്ഞെത്തിയ വിനോദിന്റെ ഭാര്യ കണ്ടത്.…
Read More » -
Puthuppady
ഒന്നര കിലോ കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
പുതുപ്പാടി : ഒന്നര കിലോ കഞ്ചായവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ വെളുപ്പാംകുളം വീട്ടില്‍…
Read More » -
Puthuppady
പുതുപ്പാടി; മൈലെള്ളാംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി
പുതുപ്പാടി: മൈലെള്ളാംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി സംസ്കാരം നാളെ (15-04-2022-വെള്ളി) വൈകുന്നേരം 3:00 മണിക്ക് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ. ഏറ്റുമാനൂർ…
Read More » -
Puthuppady
പുതുപ്പാടി മട്ടിക്കുന്നില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി; സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് നോട്ടീസ്
പുതുപ്പാടി: മട്ടിക്കുന്നില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. മട്ടിക്കുന്ന് ബസ്റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്കി…
Read More » -
Charamam
പുതുപ്പാടി : മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി) അന്തരിച്ചു.
പുതുപ്പാടി : മൈലെള്ളാംപാറ ആയത്തുപാടത്ത് റോബിൻ (ഷാജി-46) അന്തരിച്ചു. സംസ്കാരം നാളെ (26-03-2022-ശനി) രാവിലെ 09.30 ന് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ. പരേതനായ മാനുവൽ, അന്നമ്മ…
Read More » -
Charamam
പുതുപ്പാടി: കണ്ണപ്പൻകുണ്ട് കടയ്ക്കൽ കെ എ ജോർജ് അന്തരിച്ചു.
പുതുപ്പാടി : കണ്ണപ്പൻകുണ്ട് കടയ്ക്കൽ കെ എ ജോർജ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് (23-03-2022-ബുധൻ) വൈകുന്നേരം മൂന്നിന് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) പുതുപ്പാടി സെമിത്തേരിയിൽ.…
Read More »
