പുല്ലൂരാംപാറ
-
Pullurampara
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ: പ്രാദേശിക പി.ടിഎ സംഗമം സംഘടിപ്പിച്ചു
പുല്ലൂരാംപാറ: കാളിയാമ്പുഴ, തമ്പലമണ്ണ, അത്തിപ്പാറ, തുമ്പച്ചാൽ പ്രദേശങ്ങളിലെ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ പ്രാദേശിക പി.ടിഎ സംഗമം നടത്തി. സതീഷ് ബാബു ടി.പി.…
Read More » -
Pullurampara
പുല്ലൂരാംപാറ; പൊന്നാങ്കയം നീണ്ടുക്കുന്നേൽ അനിത ബേബി നിര്യാതയായി
പുല്ലൂരാംപാറ: പുല്ലൂരാംപാറ പൊന്നാങ്കയം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ബേബി (53) നിര്യാതയായി കൂരാച്ചുണ്ട് കുനമ്മാക്കൽ കുടുംബാംഗമാണ്.കഴിഞ്ഞ ശനിയാഴ്ച മുക്കത്ത് സ്കൂട്ടറിന് പിന്നിൽ…
Read More » -
Mukkam
മുക്കം ഉപജില്ല കായികമേള: തുടർച്ചയായി 18-ാം തവണ ഓവറോൾ ചാമ്പ്യന്മാരായി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, പുല്ലൂരാംപാറ
മുക്കം: സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, പുല്ലൂരാംപാറ 503 പോയിന്റുകൾ നേടി മുക്കം ഉപജില്ല കായികമേളയിൽ തുടർച്ചയായി പതിനെട്ടാം തവണ ഓവറോൾ ചാമ്പ്യന്മാരായി. 75 വീതം പോയിന്റുകൾ…
Read More » -
Thiruvambady
മുക്കം ഉപജില്ല കായിക മേളയിൽ പുല്ലൂരാംപാറ സ്കൂളിന് വൻകുതിപ്പ്
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആരംഭിച്ച മുക്കം ഉപജില്ല കായിക മേളയിൽ 210 പോയിൻ്റോടെ പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം…
Read More » -
Thiruvambady
പുല്ലൂരാംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസിബസ് മറിഞ്ഞ് അപകടം
തിരുവമ്പാടി :പുല്ലൂരാംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസിബസ് മറിഞ്ഞ് അപകടം. ബസ്സിൽ 50 പേരോളം ഉണ്ടായിരുന്നു. അപകടം സംഭവിച്ച ഉടനെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നൽകിയതിനാൽ എല്ലാവരെയും രക്ഷിക്കാൻ…
Read More » -
Puthuppady
പുതുപ്പാടിയിൽ ബൈക്ക് അപകടത്തിൽ പുല്ലൂരാംപാറ സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു
പുതുപ്പാടി : പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി…
Read More » -
Thiruvambady
പുല്ലൂരാംപാറ ആരോഗ്യകേന്ദ്രം കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിൽ പുല്ലൂരാംപാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. 35 ലക്ഷംരൂപ എം.എൽ.എ. ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിടനിർമാണം. ടെറസിന്റെ നടുഭാഗം…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ തുണ്ടത്തിൽ മാത്യു അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ തുണ്ടത്തിൽ മാത്യു (76) അന്തരിച്ചു. സംസ്കാരം നാളെ (29-07-2024-തിങ്കൾ) ഉച്ച കഴിഞ്ഞ് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഗ്രേസി പുല്ലൂരാംപാറ കാരക്കാട്ട്…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ തേക്കുംകാട്ടിൽ എൽസി ജോസഫ് അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ തേക്കുംകാട്ടിൽ എൽസി ജോസഫ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് (18-07-2024-വ്യാഴം) വൈകുന്നേരം 03:00-ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ആൻസിൽ (പിആർഒ,…
Read More » -
Charamam
പുല്ലൂരാംപാറ പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ (79) അന്തരിച്ചു. സംസ്കാരം നാളെ (16-07-2024-ചൊവ്വ) വൈകുന്നേരം 03:00-ന് മകൻ ജോൺസന്റെ ഇരുമ്പകത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Thiruvambady
യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പുല്ലൂരാംപാറ സ്വദേശി എബിൻ സണ്ണി
തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപം, റോഡിന് ചേർന്നുള്ള റബർതോട്ടത്തിന്റെ കനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29)…
Read More » -
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് വേസ്റ്റ് ബിന്നുകൾ സംഭാവന ചെയ്തു
പുല്ലൂരാംപാറ : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് എറൈസ് സംഘടന സ്പോൺസർ ചെയ്ത വേസ്റ്റ് ബിന്നുകൾ എറൈസ് പ്രസിഡൻ്റ് ജോസി ഫ്രാൻസിസ് വിദ്യാർത്ഥി പ്രതിനിധികൾക്ക് കൈമാറി.…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ തന്നിപ്പൊതിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ തന്നിപ്പൊതിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു. സംസ്കാരം ഇന്ന് (28-06-2024-വെള്ളി) വൈകുന്നേരം 03:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
പുല്ലൂരാംപാറ : യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂളിലെ വ്യക്തിത്വവികസന ക്ലബ്ബിന്റെയും…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ അങ്ങാടിയിലെ ഇറച്ചി വ്യാപാരി പറതൊടി ബാപ്പുവിൻ്റെ ഭാര്യ ഫാത്തിമ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ അങ്ങാടിയിലെ ഇറച്ചി വ്യാപാരി പറതൊടി ബാപ്പുവിൻ്റെ ഭാര്യ ഫാത്തിമ (59) അന്തരിച്ചു. ഖബറടക്കം ഇന്ന് (22-06-224-ശനി) വൈകുന്നേരം 04:00-ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.…
Read More » -
Thiruvambady
പൊതുജനങ്ങൾക്ക് ലൈബ്രറിയൊരുക്കി പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ
തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുമായി പൊതുജനമധ്യത്തിലിറങ്ങി സമൂഹവായനയ്ക്ക് തുടക്കം കുറിച്ചു. പള്ളിപ്പടിയിലെ വ്യാപാരികൾക്കും ഓട്ടോഡ്രൈവർമാർക്കും ലൈബ്രറി പുസ്തകങ്ങൾ…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ നരിക്കുഴിയിൽ ഔസേപ്പച്ചന്റെ ഭാര്യ മേരി (77) അന്തരിച്ചു. സംസ്കാരം ഇന്ന് (04-06-2024-ചൊവ്വ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ കുഴിവേലിൽ കെ ജെ അന്നക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ കുഴിവേലിൽ കെ ജെ അന്നക്കുട്ടി (86) അന്തരിച്ചു. സംസ്കാരം ഇന്ന് (01-06-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ പുൽത്തകിടിയേൽ ജോസഫ് അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ പുൽത്തകിടിയേൽ ജോസഫ് (ഔസേപ്പച്ചൻ-78) അന്തരിച്ചു. സംസ്കാരം ഇന്ന് (11-05-2024-ശനി) വൈകുന്നേരം 03:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ്…
Read More » -
Charamam
പുല്ലൂരാംപാറ ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക) അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക-83) അന്തരിച്ചു. ഖബറടക്കം ഇന്ന് (13-04-2024-ശനി) ഉച്ചയ്ക്ക് 12:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ. ദീർഘകാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ:…
Read More »