മുക്കം
-
Mukkam
മുക്കം നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതി ബ്രാൻഡ് അംബാസഡർ പദവി കൈമാറൽ ചടങ്ങ് ഒക്ടോബർ 28ന് നടക്കും
മുക്കം: നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർപദവി കൈമാറൽ ചടങ്ങ് ഒക്ടോബർ 28ന് ഉച്ചക്ക് 2.30ന് മുക്കം ആലിൻചുവട്ടിൽ വച്ച് നടക്കും. നഗര സഭയുടെ…
Read More » -
Mukkam
മുക്കം ബസ്റ്റാൻ്റിലെ നവീകരിച്ച ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം ബസ്റ്റാൻ്റിലെ നവീകരിച്ച ബസ് സമയ വിവര ഡിസ്പ്ലേ ബോർഡ് ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിലായിരുന്നു ബസ് സമയ…
Read More » -
Mukkam
ഓവുചാൽ നിർമാണത്തിലെ അപാകത; മുക്കം നഗരത്തിൽ വെള്ളക്കെട്ട്
മുക്കം: വൻതുക ചെലവഴിച്ച് സൗന്ദര്യവത്കരണ പ്രവൃത്തി പൂർത്തിയാക്കിയ മുക്കം നഗരത്തിൽ മഴപെയ്താൽ വെള്ളക്കെട്ട് അതിരൂക്ഷം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ കാരശ്ശേരി സഹകരണ ബാങ്കിന്റെ മുന്നിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്.…
Read More » -
Mukkam
മുക്കം മുസ്ലിം ഓർഫനേജ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു
മുക്കം: മുക്കം മുസ്ലിം ഓർഫനേജിന്റെ അറുപത്തിയെട്ടാമത് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്ഥാപകനേതാക്കൾ, മുൻകാല ഭാരവാഹികൾ, പാണക്കാട്…
Read More » -
Mukkam
മുക്കം പി.സി ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
മുക്കം: മുക്കം പി.സി ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു കാറിലും ബൈക്കിലുമിടിച്ച് ഡിവൈഡറിൽ ഇടിച്ചു നിന്നു. ഇന്ന്…
Read More » -
Mukkam
ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി വായനമത്സരം സംഘടിപ്പിച്ചു
മുക്കം: ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി വായനമത്സരം സംഘടിപ്പിച്ചു. കാഞ്ചന കൊറ്റങ്ങൽ മത്സരം ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭയിലെയും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും ലൈബ്രറികൾ പങ്കെടുത്തു.…
Read More » -
Mukkam
മുക്കം ഉപജില്ലാ പ്രവൃത്തി പരിചയമേള മുക്കം ഓർഫനേജ് ക്യാമ്പസിൽ നടക്കും
മുക്കം: ഉപജില്ലാ പ്രവൃത്തി പരിചയ മേള ഒക്ടോബർ 19 വ്യാഴാഴ്ച മുക്കം ഓർഫനേജ് ക്യാമ്പസിൽ വെച്ച് നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി മുപ്പതിൽപരം…
Read More » -
Mukkam
മുക്കം സബ്ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാരായി പുല്ലൂരംപാറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ
മുക്കം: സബ്ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരംപാറ 375 പോയിന്റുകൾ നേടി തുടർച്ചയായി പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ ബോയ്സ്,…
Read More » -
Thiruvambady
മുക്കം ഉപജില്ലാ കായികമേള ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: മുക്കം ഉപജില്ലാ കായികമേള പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത…
Read More » -
Mukkam
മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എൻ.എസ്.എസ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ…
Read More » -
Mukkam
കെ.പി.പി.എച്ച്.എ മുക്കം ഉപജില്ലാ കമ്മിറ്റി സങ്കട ഹർജി കൈമാറി
മുക്കം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിരക്ക് വർധന, കുടിശ്ശിക അനുവദിക്കൽ തുടങ്ങിയവയുടെ കാര്യത്തിൽ അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കേരള പ്രൈവറ്റ്…
Read More » -
Mukkam
മുക്കം ടൗൺ പരിഷ്കരണം വൈദ്യുതീകരണം ; സ്വിച്ച് ഓൺ ചെയ്തു
മുക്കം : മുക്കം ടൗൺ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വൈദ്യുതീകരണ പ്രവൃത്തിയുടെ സ്വിച്ച് ഓൺ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു…
Read More » -
Charamam
മുക്കം : തോട്ടുമുക്കം, കോന്നൂർക്കണ്ടി കൊച്ചുപുരക്കൽ കുര്യാച്ചൻ (കുര്യാപ്പി) അന്തരിച്ചു
മുക്കം : തോട്ടുമുക്കം, കോന്നൂർക്കണ്ടി കൊച്ചുപുരക്കൽ കുര്യാച്ചൻ (കുര്യാപ്പി-71) അന്തരിച്ചു. സംസ്കാരം ഇന്ന് (29-09-2023-വെള്ളി) വൈകിട്ട് 05:00-മണിക്ക് കോന്നൂർക്കണ്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Read More » -
Charamam
മുക്കം : തോട്ടുമുക്കം കേവിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രീന അന്തരിച്ചു
മുക്കം : തോട്ടുമുക്കം കേവിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രീന (99) അന്തരിച്ചു. സംസ്കാരം നാളെ (29-09-2023-വെള്ളി) ഉച്ചകഴിഞ്ഞു 03:30-ന് തോട്ടുമുക്കം സെൻറ് തോമസ് ഫോറോനാ പള്ളിയിൽ.…
Read More » -
Mukkam
മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
മുക്കം: മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. രജിസ്ട്രേഷൻ നടപടികൾക്കായി കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയെത്തുടർന്നായിരുന്നു പരിശോധന. വിജിലൻസ് എസ്.പി…
Read More » -
Mukkam
ലക്ഷങ്ങൾ പാഴാക്കി നോക്കുകുത്തിയായി മുക്കം നഗര സഭയിലെ എയ്റോബിക് പ്ലാന്റുകൾ
മുക്കം: ജൈവമാലിന്യ സംസ്കരണ രംഗത്തെ കുതിപ്പിനായി ലക്ഷങ്ങൾ ചെലവഴിച്ച് മുക്കം നഗരസഭ നിർമിച്ച എയ്റോബിക് പ്ലാൻറുകൾ നാല് വർഷത്തിനിപ്പുറവും നോക്കുകുത്തി. നാലു ലക്ഷത്തോളം രൂപ ചെലവിൽ മണാശ്ശേരി…
Read More » -
Charamam
മുക്കം : തോട്ടുമുക്കം കണ്ടംപ്ലാക്കൽ തോമസ് അന്തരിച്ചു
മുക്കം : തോട്ടുമുക്കം കണ്ടംപ്ലാക്കൽ തോമസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് (14-09-2023-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് മകൾ കോടഞ്ചേരി തടത്തിൽ ലൂസി റോമി യുടെ വസതിയിൽ നടക്കുന്ന…
Read More » -
Charamam
മുക്കം : തോട്ടുമുക്കം ആത്രശ്ശേരിൽ മത്തച്ചൻ (മാത്യു) അന്തരിച്ചു
മുക്കം : തോട്ടുമുക്കം ആത്രശ്ശേരിൽ മത്തച്ചൻ (മാത്യു-70) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (14-09-2023) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ്…
Read More » -
Charamam
മുക്കം : തോട്ടുമുക്കം പുതിയനിടം മുള്ളൂർ ചെറിയാൻ അന്തരിച്ചു
മുക്കം : തോട്ടുമുക്കം പുതിയനിടം മുള്ളൂർ ചെറിയാൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (11-09-2023-തിങ്കൾ) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ്…
Read More » -
Mukkam
നീന്തലിന്റെ നല്ലപാഠവുമായി മുക്കം താഴക്കോട് ജി.എൽ.പി സ്കൂൾ
മുക്കം: നീന്തലിന്റെ നല്ലപാഠവുമായി മുക്കം താഴക്കോട് ജി.എൽ.പി സ്കൂൾ. വിദ്യാർത്ഥികൾക്കിടയിലെ മുങ്ങിമരണങ്ങൾ കേരളത്തിൽ വാർത്തകളിൽ നിറയുന്ന സാഹചര്യത്തിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായുളള പ്രവർത്തനങ്ങൾക്ക് മുക്കം…
Read More »
