വേനപ്പാറ
-
Kodanchery
വേനപ്പാറ പള്ളി തിരുനാളിന് കൊടിയേറി
കോടഞ്ചേരി:വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിൻ്റെയും, വി സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ.സ്കറിയ മങ്കരയിൽ നിർവഹിച്ചു. ഇന്ന് രാവിലെ 6.15 ന് വി.…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിന് പുതിയ കവാടമൊരുങ്ങുന്നു
മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിന് പുതിയ കവാടമൊരുങ്ങുന്നു. 1954-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായാണ് പുതിയകവാടം നിർമിക്കുന്നത്. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും…
Read More » -
Charamam
കോടഞ്ചേരി വേനപ്പാറ നടുപ്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : വേനപ്പാറ നടുപ്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (97) അന്തരിച്ചു. സംസ്കാരം നാളെ (27-07-2024-ശനി) രാവിലെ 10:00-ന് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ. മക്കൾ:…
Read More » -
Mukkam
വനം -വന്യജീവി വകുപ്പിന്റെ വിദ്യാവനം പുരസ്കാരം വേനപ്പാറ യു.പി. സ്കൂളിന്
മുക്കം : വനം -വന്യജീവി വകുപ്പിന്റെ വിദ്യാവനം പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിന്. വനം -വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ മധുരം മലയാളം പദ്ധതി തുടക്കം കുറിച്ചു
മുക്കം: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റിയാണ് പത്രം സ്പോൺസർ ചെയ്തത്. മലനാട്…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ചോളക്കൃഷി വിളവെടുത്തു
മുക്കം: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിലെ ചോളക്കൃഷി വിളവെടുപ്പ് നടത്തി. നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം വിളവെടുത്ത ചോളത്തിന്റെ…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പി.ടി.എ.യുടെ നേതൃത്വത്തിൽ വായനപ്പുരയൊരുക്കി
മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പി.ടി.എ.യുടെ നേതൃത്വത്തിൽ വായനപ്പുരയൊരുക്കി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് വായനപ്പുര…
Read More » -
Kodanchery
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കരകൗശലനിർമാണ പരിശീലന ക്ലാസ് നടത്തി
കോടഞ്ചേരി: പാഴ്വസ്തുക്കളിൽ നിന്ന് കരകൗശല ഉത്പന്നങ്ങൾ നിർമിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിൽ പരിശീലന ക്ലാസ് നടത്തി. പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.…
Read More » -
Kodanchery
വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ഹെപറ്റൈറ്റിസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി: ശാന്തി നഴ്സിംഗ് കോളേജ് എസ്.എൻ.എ യൂണിറ്റും വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളും സംയുക്തമായി ലോക ഹെപറ്റൈറ്റിസ് ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ്…
Read More » -
Kodanchery
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചി ആഘോഷം നടത്തി
കോടഞ്ചേരി: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചിയണിയൽ ആഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കു…
Read More » -
Thiruvambady
മികച്ച വ്യക്തിത്വ വികസന ക്ലബിനുള്ള അവാർഡ് കരസ്ഥമാക്കി വേനപ്പാറ യു.പി സ്കൂൾ
തിരുവമ്പാടി: താമരശ്ശേരി രൂപതയിലെ ഏറ്റവും മികച്ച യു.പി സ്കൂൾ വ്യക്തിത്വ വികസന ക്ലബിനുള്ള അവാർഡ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ ഏറ്റുവാങ്ങി. താമരശ്ശേരി രൂപത കെ.സി.ബി.സി…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കരനെൽക്കൃഷി ആരംഭിച്ചു
മുക്കം: വിദ്യാർഥികളിൽ കാർഷികാഭിമുഖ്യം വളർത്തുന്നതിനും നെൽക്കൃഷിയുടെ വിവിധഘട്ടങ്ങൾ മനസ്സിലാക്കുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കരനെൽക്കൃഷി ആരംഭിച്ചു. സംസ്ഥാന വിത്തുത്പാദനകേന്ദ്രമായ പേരാമ്പ്രയിൽനിന്നാണ് 110 ദിവസംകൊണ്ട് വിളവെടുക്കാവുന്ന…
Read More » -
Charamam
വേനപ്പാറ : പെരിവില്ലി കൊണ്ടാട്ട് ജോസഫ് അന്തരിച്ചു
വേനപ്പാറ : പെരിവില്ലി കൊണ്ടാട്ട് ജോസഫ് (92) അന്തരിച്ചു. സംസ്കാരം നാളെ (26-06-2023- തിങ്കൾ) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേനപ്പാറ…
Read More » -
Charamam
വേനപ്പാറ : ആദ്യകാല കുടിയേറ്റ കർഷകൻ കണ്ണേഴത്ത് പരേതനായ ജോസഫ് ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് അന്തരിച്ചു
വേനപ്പാറ : ആദ്യകാല കുടിയേറ്റ കർഷകൻ കണ്ണേഴത്ത് (കാപ്പാട്ട്മല) പരേതനായ ജോസഫ് ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു. സംസ്കാരം നാളെ (20-06-2023- ചൊവ്വ) രാവിലെ…
Read More » -
Kodanchery
വേനപ്പാറ യു.പി സ്കൂളിൽ ഔഷധോദ്യാന വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
കോടഞ്ചേരി: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ വിദ്യാർഥികൾക്ക് അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അങ്കണത്തിലെ ഔഷധോദ്യാന വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.…
Read More » -
Kodanchery
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു
വേനപ്പാറ: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓമശ്ശേരി കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക വികസന കർഷക ക്ഷേമ…
Read More » -
Charamam
കോടഞ്ചേരി : വേനപ്പാറ മുതുകുറ്റിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കോടഞ്ചേരി : വേനപ്പാറ മുതുകുറ്റിയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്ന് (08-06-2023- വ്യാഴം) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Charamam
കോടഞ്ചേരി : വേനപ്പാറ പെരിവില്ലി കീഴേത്ത് രാജു ജോണിന്റെയും ഫിലോമിനയുടെയും മകൻ ടെനി രാജു അന്തരിച്ചു
കോടഞ്ചേരി : വേനപ്പാറ പെരിവില്ലി കീഴേത്ത് രാജു ജോണിന്റെയും ഫിലോമിനയുടെയും മകൻ ടെനി രാജു (പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകൻ-44) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 03:30-ന്…
Read More » -
Omassery
ഇന്നൊവേറ്റീവ് പുരസ്കാരം കരസ്ഥമാക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ
ഓമശ്ശേരി: കുന്ദമംഗലം ബി.ആർ.സിയുടെ ഇന്നൊവേറ്റീവ് സ്കൂൾ പുരസ്കാരം കരസ്ഥമാക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ. അക്കാദമിക രംഗത്തെ നൂതനമായ പരീക്ഷണങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾക്കായി സംസ്ഥാന തലത്തിൽ…
Read More » -
Kodanchery
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ക്രാഫ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കുന്ദമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കാർബൈഡ് ഗൺ നിർമാണം, ത്രെഡ്…
Read More »