ഗതാഗത
-
Kodiyathur
കൊടിയത്തൂരിൽ കെഎസ്ആര്‍ടിസി ബസ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
കൊടിയത്തൂർ: കൊടിയത്തൂർ ചെറുവാടി റൂട്ടിൽ കെഎസ്ആര്‍ടിസി ബസ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടാതെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഗതാഗത പരിഷ്കാരം
തിരുവമ്പാടി : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക്ക് സംവിധാനം കുറ്റമറ്റതാക്കാൻ ഗ്രാമപ്പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം…
Read More » -
Kodiyathur
കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ ഗതാഗത കുരുക്കും അപകടവും തുടർക്കഥയാവുന്നു
കൊടിയത്തൂർ: ഈദുൽ ഫിത്വർ, വിഷു ആഘോഷങ്ങൾ പടിവാതിൽക്കൽ എത്തി നിൽക്കെ കോട്ടമ്മൽ അങ്ങാടി ജനനിബിഢമാണ്. റോഡിന്റെ രണ്ടു ഭാഗവും കിടങ്ങായതിനാൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമില്ല. ഉപഭോക്താക്കൾ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം; കെ.എസ്.ആര്.ടി.സി ബസ് അഴുക്കുചാലിൽ കുടുങ്ങി
അടിവാരം : താമരശ്ശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് അഴുക്കുചാലിൽ കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതതടസം നേരിട്ടത്. വാഹനങ്ങൾ വൺവേയായി കടത്തിവിടുന്നുണ്ട്. രാവിലെ 6.30ഓടെയാണ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി റോഡ് നിർമ്മാണം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരിൽ വിവിധ ആവശ്യങ്ങളുമായി യാത്ര ചെയ്യുന്ന രോഗികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ റോഡ് നിർമ്മിക്കുന്ന കരാറുകാരൻ കരിങ്കല്ലുകൾ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി.ഒരു…
Read More » -
Kodiyathur
കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റൂട്ടിൽ തിങ്കൾ മുതൽ ഗതാഗത നിരോധനം
കൊടിയത്തൂർ: കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച (26-02-2024) മുതൽ പ്രവൃത്തി അവസാനിക്കുന്നത്…
Read More » -
Mukkam
മുത്തേരിയിൽ മരക്കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി അങ്ങാടിക്ക് സമീപം മരക്കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് സംഭവം. മരക്കൊമ്പ് പൊട്ടി വീഴുന്ന…
Read More » -
Adivaram
താമരശ്ശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്
അടിവാരം : താമരശ്ശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്. ശനിയാഴ്ച്ച രാവിലെ ചുരം ഒമ്പതാം വളവിന് സമീപം ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ചുരം കയറുകയായിരുന്ന 18…
Read More » -
Kodanchery
ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുപ്പായക്കോട് പാരിഷ് കമ്മിറ്റി
കോടഞ്ചേരി: കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് പാലത്തിന്റെ സമീപന റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നും റോഡിന്റെ പാർശ്വഭിത്തികൾ എത്രയും വേഗം പുനർ നിർമിക്കണമെന്നും കുപ്പായക്കോട് സെന്റ് ജോസഫ്സ് ഇടവക…
Read More » -
Adivaram
ചുരത്തിലെ ഗതാഗത തടസ്സം; വലഞ്ഞ് ജനം; കുടുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റി
ഈങ്ങാപ്പുഴ: ഇന്ന് രാവിലെ മുതൽ താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗത തടസ്സം കാരണം മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങി വലഞ്ഞിരിക്കുകയാണ് യാത്രക്കാർ_. സ്കൂൾ അവധി കാരണം വയനാട് ഭാഗത്തേക്കുള്ള…
Read More » -
Kodanchery
ഈങ്ങാപ്പുഴ – ഓമശ്ശേരി റോഡിൽ ഗതാഗതം നിരോധിച്ചു
ഈങ്ങാപ്പുഴ – ഓമശ്ശേരി റോഡിൽ കി.മീ 2/970 മുതൽ 3/150 വരെ കുപ്പായക്കോട് പാലത്തിന് സമീപം റോഡ് തകർന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും…
Read More » -
Kodanchery
കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞതിനാൽ ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ഈങ്ങാപ്പുഴ കോടഞ്ചേരി റൂട്ടിൽ ഓടുന്ന ബസ്സുകൾ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം; വാഹനങ്ങളുടെ നീണ്ട നിര; വലഞ്ഞ് ജനം
അടിവാരം: ഓണം വെക്കേഷൻ പ്രമാണിച്ച് വയനാട്, മൈസൂർ, ബാംഗ്ലൂർ ഭാഗത്തേക്കുള്ള വിനോദ സഞ്ചാരികളുടെയും, യാത്രക്കാരുടെയും കുത്തൊഴുക്കാണ് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടാനുള്ള പ്രധാന കാരണം.…
Read More » -
Thiruvambady
പുന്നക്കൽ-ഓളിക്കൽ – ആനക്കല്ലുംപാറ- പൂവാറൻതോട് റോഡിലെ തകർന്ന ഭാഗം ഗതാഗത യോഗ്യമക്കണമെന്നവശ്യപ്പെട്ട് നാട്ടുകാർ ധർണ്ണ നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തിരുവമ്പാടി- പുന്നക്കൽ-ഓളിക്കൽ- ആനക്കല്ലുംപാറ- പൂവാറൻതോട് റോഡിൽ പുന്നക്കൽ മുതൽ ഓളിക്കൽ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്നതിനെ തുടർന്ന് ഗതാഗത യോഗ്യമല്ലാത്ത നിലയിലായി മാറിയിരിക്കുകയാണ്. ഓളിക്കലിൽ…
Read More » -
Mukkam
ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം: ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റയിലാണ് ഓടുന്ന കാറിന്റെ മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.…
Read More » -
Karassery
കാരശ്ശേരിയിൽ കനത്ത മഴയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കാരശ്ശേരി: കനത്ത മഴയെ തുടർന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മോട്ടോളി പാലത്തിന് സമീപം മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ്…
Read More » -
Adivaram
ചുരത്തിൽ ലോറി കുടുങ്ങി; വീണ്ടും ഗതാഗത തടസ്സം.
അടിവാരം: ചുരത്തിൽ എട്ടാം വളവിന്റെ മുകളിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വീണ്ടും ഗതാഗത തടസ്സം. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ട്രാഫിക് പോലീസും, ചുരം സംരക്ഷണ…
Read More » -
Thiruvambady
ഗതാഗതം അസാധ്യമായി തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ റോഡ്
തിരുവമ്പാടി: മഴക്കാലമാരംഭിച്ചതോടെ ഗതാഗതം അസാധ്യമായി തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ റോഡ്. ഒരുമാസമായി ചെളിനിറഞ്ഞ് വാഹനങ്ങൾ പൂണ്ടുപോകുന്ന അവസ്ഥയിലാണ് റോഡ് ഉള്ളത്. കാൽനടയാത്രയും അസാധ്യമാണ് പ്രസ്തുത റോഡിൽ.…
Read More » -
Koodaranji
ഗതാഗത കുരുക്കിനെ തുടർന്ന് തർക്കം; വിനോദസഞ്ചാരികൾ നാട്ടുകാരെ മര്‍ദ്ദിച്ചു, 3 പേര്‍ക്ക് പരിക്ക്
കൂടരഞ്ഞി: കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു, 3 പേർക്ക് പരിക്ക്. ഗതാഗത കുരുക്കിനിടെ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ കക്കാടംപൊയില്‍ കള്ളിപ്പാറ സ്വദേശികളായ…
Read More » -
Thiruvambady
ഗതാഗതം ദുഷ്കരമായി തുരുത്തേൽ-വട്ടപ്പലം റോഡ്
തിരുവമ്പാടി: ജൽ ജീവൻ മിഷൻ പദ്ധതിയക്കായി വെട്ടിക്കീറിയ റോഡ് രണ്ടാഴ്ചയായിട്ടും ഗതാഗതയോഗ്യമാക്കിയില്ലെന്ന് പരാതി. ഗ്രാമപ്പഞ്ചാത്തിലെ പുന്നക്കൽ തുരുത്തേൽ-വട്ടപ്പലം റോഡാണ് പ്രവർത്തിയെ തുടർന്ന് ചെളിക്കുളമായി മാറിയത്. 900 മീറ്റർ…
Read More »
