പഞ്ചായത്ത്
-
Puthuppady
എൽ.ഡി.എഫ് പുതുപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
പുതുപ്പാടി: കാരക്കുന്ന് ഗ്യാസ് ക്രിമിറ്റോറിയം പ്രവർത്തന ക്ഷമമാക്കുക! ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന് ഭൂമി അനുവദിക്കുക, ബഡ്സ് സ്കൂൾ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് ഉപകരണങ്ങളും ഗ്രൗണ്ടും വാങ്ങിയതിലെ…
Read More » -
Karassery
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
കാരശ്ശേരി: പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിലും അക്രമത്തിലും പ്രതിഷേധിച്ചും പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ചും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ മുക്കം കടവ് പാലം മുതൽ…
Read More » -
Karassery
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി സംഘടിപ്പിക്കും
കാരശ്ശേരി: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി നവംബർ 5ന് നടത്താൻ തീരുമാനിച്ചു. രാവിലെ 9 മണിക്ക് മുക്കം കടവ് പാലത്തിൽ…
Read More » -
Kodiyathur
ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിവസം പങ്കുവെച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി
കൊടിയത്തൂർ: ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിവസം പങ്കുവെച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും. പന്നിക്കോട് ലവ് ഷോർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കൊപ്പമാണ് ഇവർ സമയം ചിലവഴിച്ചത്.…
Read More » -
Koodaranji
നെറ്റ് സീറോ കാർബൺ; കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് ‘നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ’ പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ജാതി തൈ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ജാതി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അത്യുൽപ്പാദന ശേഷിയുള്ള ബഡ് ജാതി തൈകളുടെ…
Read More » -
Kodiyathur
സമസ്ത കൊടിയത്തൂർ പഞ്ചായത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ : സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ ഓഡിനേഷൻ കമ്മിറ്റി ഫലസ്തീൻ ഐക്യ ദാർഢ്യ റാലി നടത്തി. ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളി ശുഹദാക്കളുടെ മഖ്ബറ സിയാറത്തോടെ…
Read More » -
Karassery
നവകേരള സദസ്; കാരശേരി പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു
കാരശ്ശേരി: തിരുവമ്പാടി മണ്ഡലം നവകേരള സദസ് കാരശ്ശേരി പഞ്ചായത്ത് സംഘാടകസമിതി രൂപകരണ യോഗം കാരശ്ശേരി ബാങ്ക് ഓഡിറ്റൊറിയത്തിൽ നടന്നു. സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ നിരവധി പേർ…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വിളംബര റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് നടത്തുന്ന മനുഷ്യാവകാശ മഹാ റാലിയുടെ പ്രചരണാർത്ഥം കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്…
Read More » -
Thiruvambady
തിരുവമ്പാടിയിലെ കടകളിൽ പഞ്ചായത്ത് – ആരോഗ്യ വകുപ്പ് സംയുക്ത പരിശോധന നടത്തി
തിരുവമ്പാടി: ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി അങ്ങാടിയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന…
Read More » -
Thiruvambady
യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി
തിരുവമ്പാടി: അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ രാജി വെക്കുക എന്നാവശ്യപ്പെട്ടും ക്രമസമാധാ തകർച്ച, വിലക്കയറ്റം, കർഷകരോട് കാണിക്കുന്ന അവഗണന, വന്യമൃഗശല്യം, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച, പ്രതിക്ഷേധിക്കാൻ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 പഞ്ചായത്ത് തല മത്സരങ്ങൾ ആരംഭിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ 15 മുതൽ 40 വയസ്സുവരെയുള്ള യുവതി യുവാക്കളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും മാറ്റുരക്കുന്ന കേരളോത്സവം 2023ന് തുടക്കം കുറിച്ചു. ഒക്ടോബർ 7 മുതൽ 15…
Read More » -
Thiruvambady
തോട്ടിലേക്ക് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 25000 രൂപ പിഴയിട്ടു
തിരുവമ്പാടി: തൊണ്ടിമ്മൽ പഞ്ചായത്ത് കിണറിന് സമീപത്തു കൂടി ഒഴുകുന്ന തോട്ടിലേക്ക് അർബാന വണ്ടിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിൻെറയും നേതൃത്വത്തിലുള്ള…
Read More » -
Thiruvambady
ചിട്ടി തട്ടിപ്പു നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് മാർച്ച്
തിരുവമ്പാടി: സ്വകാര്യ ചിട്ടി തട്ടിപ്പ് നടത്തി നൂറുകണക്കിനാളുകളെ കബളിപ്പിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാനെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി, പാർട്ടി സ്ഥാനങ്ങളിൽ നിന്ന്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നാളെ
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ മുസ്ലിം ലീഗ്പാർട്ടി തല അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് മെമ്പർ സ്ഥാനത്തു നിന്നും വൈസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന്…
Read More » -
Thiruvambady
ഫാം ടൂറിസം പദ്ധതികളിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സന്ദർശനം നടത്തി
തിരുവമ്പാടി: ഫാം ടൂറിസ സർക്യൂട്ടിലെ പ്രധാന ഫാമുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു. ഓരോ ഫാമിലെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ടൂറിസ…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഡിജിറ്റൽ സംവിധാനം ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം എൻ.ഐ.സി, എൻ.പി.സി.ഐ എന്നിവരുമായി സഹകരിച്ചുകൊണ്ട് രാജ്യത്തെ യു.പി.ഐ അധിഷ്ഠിത ഡിജിറ്റൽ പെയ്മന്റ് സംവിധാനം…
Read More » -
Thiruvambady
കളഞ്ഞു കിട്ടിയ എ.ടി.എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ
തിരുവമ്പാടി: സ്കൂൾ വിട്ടു നടന്നുപോയ വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയ എ.ടി.എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ വിദ്യാർത്ഥികളായ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധഎ ഡി എസുകളെ പ്രതിനിധീകരിച്ച് കുടുംബശ്രീ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്ത് തല പൂക്കള മത്സരം 25 ന്; രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവമ്പാടി: സാംസ്കാരിക സൗഹൃദ വേദിയുടെ നേതൃത്വത്തിൽ 25/08/2023 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ തിരുവമ്പാടി പാരിഷ്ഹാളിൽവെച്ച് പഞ്ചായത്ത് തല പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം…
Read More »
