മരിച്ചു
-
Thiruvambady
കക്കാടംപൊയിലിലെ സ്വിഫ്റ്റ് കാര്‍ അപകടം; പരിക്കേറ്റ യുവതി മരിച്ചു
തിരുവമ്പാടി : കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ ഇന്നലെ വൈകീട്ട് കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി…
Read More » -
Charamam
കോടഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
കോടഞ്ചേരി : കാഞ്ഞിരപ്പാറ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ മുറംപാത്തി പാട്ടത്തിൽ അമൽ വിൽസൺ (27) അന്തരിച്ചു.…
Read More » -
Charamam
സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി (45) ആണ് മരിച്ചത്.…
Read More » -
Puthuppady
പുതുപ്പാടിയിൽ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
പുതുപ്പാടി : വെസ്റ്റ് പുതുപ്പാടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനട യാത്രക്കാരൻ കെ എസ് ആർ ടി സി ബസ്സിടിച്ച് മരിച്ചു. കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് എന്ന മാർക്കോസ് (65) ആണ് മരിച്ചത്.…
Read More » -
Koodaranji
കുളിരാമുട്ടി വാഹനാപകടം; ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു, മരണം മൂന്നായി
കൂടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തേക്കും കുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ്…
Read More » -
Koodaranji
കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടിയിൽ ഇന്ന് രാവിലെ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ രണ്ടുപേർ…
Read More » -
Mukkam
മുക്കം; അഗസ്ത്യമുഴിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
മുക്കം: അഗസ്ത്യമുഴി മിനിസിവിൽ സ്റ്റേഷന് സമീപം ടിപ്പറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. കളന്തോട് തത്തമ്മപ്പറമ്പിൽ ടി ടി വേലായുധന്റെ ഭാര്യ മാ ധാവിയാണ് മരിച്ചത്.…
Read More » -
Karassery
മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ എത്തി, കുഴഞ്ഞുവീണ് തലക്ക് പരിക്കേറ്റു; ചികിത്സയിലിരുന്ന പഞ്ചായത്തംഗം മരിച്ചു
കാരശ്ശേരി : മഞ്ഞപ്പിത്തം ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞുവീണ് പരിക്കേറ്റ പഞ്ചായത്തംഗം മരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ 18- വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന മമ്പാട്ട് കുഞ്ഞാലി(38)…
Read More » -
Thiruvambady
മുത്തപ്പൻപുഴ ഇരുവഴിഞ്ഞിപുഴയിൽ യുവാവ് മുങ്ങി മരിച്ചു
തിരുവമ്പാടി : തിരുവമ്പാടി മുത്തപ്പൻപ്പുഴ കരിമ്പ് ഇരുവഴിഞ്ഞിപുഴയിൽ വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി ആടികൊല്ലി സ്വദേശി കോലാപള്ളി അഖിൽ ജോൺ (30)…
Read More » -
Mukkam
മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുക്കം : മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി ഇരുൽകുന്നുമ്മൽ (കുനിയിൽ) സൈനീഷ് കുമാറാണ് (37) മരിച്ചത്. മുക്കം പൊലീസ് സ്റ്റേഷനു…
Read More » -
Mukkam
കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ: ഹോസ്റ്റലിൽ നിന്നും ചാടി യുവാവ് മരിച്ചു
മുക്കം : എൻഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിൽനിന്നും വിദ്യാർഥി ചാടുകയായിരുന്നു. ഉടൻ…
Read More » -
Kodanchery
തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു
കോടഞ്ചേരി : തെങ്ങ് കയറ്റ തൊഴിലാളിയായ മൈക്കാവിലെ മാനാംകുന്ന് ശ്രീധരൻ (59) തെങ്ങിൽ നിന്ന് വീണു മരിച്ചു. ഇന്ന് (28-04-2024-ഞായർ) രാവിലെ കൂടത്തായിയിൽ കൃഷിയിടത്തിലെ തെങ്ങിൽ നിന്നാണ്…
Read More » -
Puthuppady
പുതുപ്പാടിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു
പുതുപ്പാടി : മെെലള്ളംപാറയില് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണപ്പന്‍കുണ്ട് സ്വദേശി അബ്ബാസ് മരിച്ചു. കൂടെ യാത്ര ചെയ്ത കണ്ണപ്പന്‍കുണ്ട് സ്വദേശി സലാമിനെ പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ…
Read More » -
Kodiyathur
ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
കൊടിയത്തൂർ : ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28)യാണ് മരിച്ചത്. പൊയിൽകുന്നത്ത് വെച്ച്…
Read More » -
Thiruvambady
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവമ്പാടി: കഴിഞ്ഞ ഞായാഴ്ച രാത്രി മുക്കം – തിരുവമ്പാടി റോഡിൽ കുമാരനെല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന പൊന്നാങ്കയം സ്വദേശിയായ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു
തിരുവമ്പാടി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, തിരുവമ്പാടിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. താഴെ തിരുവമ്പാടി മണ്ണിൽതൊടികയിൽ താമസിക്കുന്ന കൊളത്താറ്റിൽ അലവി (72) ആണ് മരിച്ചത്. ശ്വാസം…
Read More » -
Thiruvambady
ഇരുവഴിഞ്ഞിപുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഒറ്റപ്പൊയിൽ സ്വദേശിപടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13)ആണ് മരിച്ചത്. തിരുവമ്പാടി കല്‍പുഴായിൽ കടവിലാണ് ഇന്ന്…
Read More » -
Koodaranji
കൂടരഞ്ഞി കൂമ്പാറക്ക് സമീപം മലയോര ഹൈവേയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു ഒരാൾക്ക് പരിക്ക്
കൂടരഞ്ഞി: കൂടരഞ്ഞി കൂമ്പാറക്ക് സമീപം ആനക്കല്ലുംപാറയിൽ മലയോര ഹൈവേയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു ഒരാൾക്ക് പരിക്കേറ്റു. കൂമ്പാറ കക്കാടംപൊയിൽ റോഡിൽ മലയോര…
Read More » -
Koodaranji
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൂടരഞ്ഞി : മലയോര ഹൈവേയിൽ കക്കാടംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാടംപൊയിൽ നായാടംപൊയിൽ സ്വദേശി ചെറുശ്ശേരികുന്നിൽ ബിജീഷ് (24)…
Read More » -
Mukkam
മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു
മുക്കം: മുക്കം അത്താണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മുക്കം കറുത്തപറമ്പ് കാരാട്ട് ചാലിൽ മുഹമ്മദലി (65) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക്…
Read More »
