മുക്കം
-
Mukkam
മുക്കം നഗരസഭ മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
മുക്കം: നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ് തുക വിതരണം ചെയ്തു. 2022–23 സാമ്പത്തിക വർഷം ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്സ് എന്നിവ…
Read More » -
Mukkam
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും; ടീം ആയിഷയും ഇന്ന് മുക്കം ഫെസ്റ്റിൽ
മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ ഉത്സവമായ മുക്കം ഫെസ്റ്റിൽ നാലാം ദിവസമായ ഇന്ന് ആഘോഷങ്ങൾക്ക് ഇരട്ടിമധുരമേകി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ടീം ആയിഷയും എത്തും.…
Read More » -
Mukkam
മലയോരത്തിന്റെ ഉത്സവനഗരിയിൽ തിരക്കേറുന്നു; മുക്കം ഫെസ്റ്റിൽ ഇന്ന് ഫോക് ഈവ്
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മുക്കം ഫെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ഫെസ്റ്റ് ഗ്രൗണ്ട് ജനസാഗരമായി. രണ്ടാം ദിനത്തിലെ സാംസ്കാരിക സന്ധ്യ…
Read More » -
Mukkam
മുക്കം ഫെസ്റ്റ് 2023ന് പ്രൗഢഗംഭീരമായ തുടക്കം
മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ മഹോത്സവമായ മുക്കം ഫെസ്റ്റിന് തിരിതെളിഞ്ഞു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 19 മുതൽ ഫെബ്രുവരി 5 വരെ…
Read More » -
Mukkam
മലയോരത്തിന്റെ ഉത്സമായ മുക്കം ഫെസ്റ്റിന് നാളെ തുടക്കം
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയോര ജനതയുടെ ഉത്സവമായ ‘മുക്കം ഫെസ്റ്റ് 2023’ന് നാളെ തുടക്കം കുറിയ്ക്കും. ജനുവരി 19 മുതൽ…
Read More » -
Mukkam
മുക്കം ഫെസ്റ്റ് പ്രചരണാർത്ഥം കൂട്ടവര സംഘടിപ്പിച്ചു
മുക്കം: ജനുവരി 19ന് ആരംഭിക്കുന്ന മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിന്റെ പ്രചരണാർത്ഥം കൂട്ടവര സംഘടിപ്പിച്ചു. മുക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന കൂട്ടവരയ്ക്ക് സിഗ്നി ദേവരാജ്…
Read More » -
Mukkam
മുക്കം കരുണ സെന്ററിൽ സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന് തുടക്കം കുറിച്ചു
മുക്കം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സ്കോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാത്വേ സോഷ്യൽ ലൈഫ് വെൽനസ്സ് പ്രീമാരിറ്റൽ ക്യാംപിന് മുക്കം കരുണ സെന്ററിൽ തുടക്കം കുറിച്ചു.…
Read More » -
Mukkam
മുക്കം ഫെസ്റ്റ് 2023; ജനശ്രദ്ധയാകർഷിച്ച് മുക്കം പൗരാവലി കൂട്ടയോട്ടം
മുക്കം: ജനുവരി 19ന് ആരംഭിക്കുന്ന മുക്കം ഫെസ്റ്റിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച, മുക്കം പൗരാവലിയുടെ കൂട്ടയോട്ടം ശ്രദ്ധേയമായി. മുക്കം പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ഫെസ്റ്റ് ഗ്രൗണ്ടായ അഗസ്ത്യൻമുഴി…
Read More » -
Charamam
മുക്കം : തോട്ടുമുക്കം ഔസേപ്പ്പറമ്പിൽ ജോസഫ് (കുഞ്ഞുകൊച്ച്) അന്തരിച്ചു
മുക്കം : തോട്ടുമുക്കം ഔസേപ്പ്പറമ്പിൽ ജോസഫ് (കുഞ്ഞുകൊച്ച്-84) അന്തരിച്ചു. സംസ്കാരം നാളെ (13-01-2023- വെള്ളി) രാവിലെ 09:30-ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫോറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ…
Read More » -
Thiruvambady
മുക്കം ഫെസ്റ്റ് 2023; പൗരാവലി കൂട്ടയോട്ടം ജനുവരി 12ന്
മുക്കം: ജനുവരി 19ന് ആരംഭിക്കുന്ന മുക്കം ഫെസ്റ്റിന്റെ പ്രചരണാർത്ഥം നടക്കുന്ന മുക്കം പൗരാവലിയുടെ കൂട്ടയോട്ടം ജനുവരി 12ന് വൈകുന്നേരം 4 മണിക്ക് നടക്കും. മുക്കം ബസ് സ്റ്റാൻഡിൽ…
Read More » -
Mukkam
മലയോരനാടിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് കൊടിയേറി
മുക്കം: മലയോരനാടിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് അഗസ്ത്യൻമുഴിയിൽ കൊടിയേറി. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി കൊടിയേറ്റ് നടത്തിയത്. മത്തായി ചാക്കോ…
Read More » -
Mukkam
പെൺകുട്ടികൾക്ക് ആയോധന പരിശീലന പരിപാടിയുമായി മുക്കം നഗരസഭ
മുക്കം: പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ ആയോധന പരിശീലന പരിപാടിയുമായി രംഗത്ത്. ആക്രമണങ്ങളെ ആയോധന പരിശീലനത്തിലൂടെ കായികമായും മാനസികമായും നേരിടാൻ പെൺകുട്ടികളെ…
Read More » -
Mukkam
മുക്കം മാമ്പറ്റയില് റോഡിന് കുറുകെ മരകൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം: അഗസ്ത്യമൊഴി -കുന്നമംഗലം റോഡിൽ മാമ്പറ്റയില് റോഡിന് കുറുകെ മരകൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഒൻപതരയോട്കൂടിയായിരുന്നു അപകടം. സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും നിരവധി വാഹനങ്ങള് കടന്നുപോകുന്നതും തിരക്കേറിയ…
Read More » -
Charamam
മുക്കം : തോട്ടുമുക്കം നാടിയാനിയിൽ ബിജോയിയുടെ ഭാര്യ ബിനി അന്തരിച്ചു
മുക്കം : തോട്ടുമുക്കം നാടിയാനിയിൽ ബിജോയിയുടെ ഭാര്യ ബിനി (40) അന്തരിച്ചു. സംസ്കാരം നാളെ (04-01-2023-ബുധൻ) രാവിലെ 08:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം…
Read More » -
Mukkam
ഭീമൻ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റ് കെ.വി.വി.ഇ.എസ് മുക്കം യുണിറ്റ്
മുക്കം: ഭീമൻ കേക്ക് മുറിച്ച് വിതരണം നടത്തി പുതുവർഷത്തെ വരവേറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ്. മുക്കം ആലിൻചുവട് എസ്.കെ പാർക്കിൽ യൂണിറ്റ്…
Read More » -
Charamam
മുക്കം: തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി അന്തരിച്ചു
മുക്കം : തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി (70) അന്തരിച്ചു. സംസ്കാരം ഇന്ന് (02-01-2023- തിങ്കൾ) രാവിലെ 08:45-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Mukkam
മുക്കം എസ്.കെ സ്മൃതി മന്ദിരം ശുചീകരിച്ചു
മുക്കം: മുക്കം എസ്.കെ സ്മൃതി മന്ദിരം കോഴിക്കോട് ജെ.ഡി.ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും…
Read More » -
Mukkam
മുക്കം നഗരസഭാ പരിധിയിലെ അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്തു
മുക്കം: നഗരസഭ പരിധിയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലെക്സ് ബോർഡുകൾ പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. നഗരസഭ റനവ്യു, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സ്ക്വാഡിന്റെ…
Read More » -
Mukkam
മുക്കം : തോട്ടുമുക്കം ആനിത്തോട്ടത്തിൽ മാത്യു അന്തരിച്ചു
മുക്കം : തോട്ടുമുക്കം ആനിത്തോട്ടത്തിൽ മാത്യു (76) അന്തരിച്ചു. ഭാര്യ: മേരി മാടപ്പിള്ളികുന്നേൽ കുടുംബാംഗം. മക്കൾ: ബിജു, ബിനു. മരുമക്കൾ: ജോബി ബിജു തിനംപറമ്പിൽ (ആനക്കാംപൊയിൽ),സ്മിത ബിനു…
Read More » -
Mukkam
വൈറ്റ്ഗാർഡ് ദിനാചരണത്തോടനുബന്ധിച്ച് മുക്കം ആശുപത്രി ശുചീകരിച്ചു
മുക്കം: സേവന പ്രവർത്തനങ്ങൾക്ക് മാത്രമായി മുസ്ലിം യൂത്ത് ലീഗ് രൂപീകരിച്ച വൈറ്റ് ഗാർഡ് സ്ഥാപക ദിനത്തിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം കമ്മ്യൂണിറ്റി…
Read More »
