ശ്രേയസ്
-
Koodaranji
മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കണം; എം.വി ശ്രേയസ് കുമാർ
കൂടരഞ്ഞി: മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും വർഗ്ഗീയ ഫാഷിസ്റ്റ് ശക്തിക്കൾക്കെതിരെ എക്കാലത്തും രാഷ്ട്രീയ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ രാഷ്ട്രീയ ജനതാദളിൻ്റെ ഭാഗമാകാനാണ്…
Read More » -
Kodanchery
ശ്രേയസ് ചിപ്പിലിത്തോട് യുണിറ്റ് ഓണാഘോഷ പരിപാടി നടത്തി
കോടഞ്ചേരി: ശ്രേയസ് ചിപ്പിലിത്തോട് യുണിറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി വാർഡ് മെമ്പർ റോസിലി മാത്യു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രോഗ്രാം ഓഫീസിർ ലിസി റെജി അധ്യക്ഷത വഹിച്ചു.…
Read More » -
Kodanchery
ശ്രേയസ് തുഷാരഗിരി യൂണിറ്റ് വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി തുഷാരഗിരി യൂണിറ്റിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ വനജ വിജയൻ ഉദ്ഘാടനം…
Read More » -
Puthuppady
ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി
പുതുപ്പാടി: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് തൊഴിലാളി വിദ്യാഭ്യാസ ഡെവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ ശ്രേയസ് സോഷ്യൽ സർവീസ് സെന്റർ ഏകദിന ബോധവൽക്കരണ…
Read More » -
Kodanchery
ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സ്വീകരണവും നൽകി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കലിന് സ്വീകരണവും നൽകി. ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപ്പിള്ളിന്റെ…
Read More » -
Kodanchery
ശ്രേയസ് നാരങ്ങാത്തോട് യുണിറ്റ് വനിതാദിനാഘോഷം സംഘടിപ്പിച്ചു
കോടഞ്ചേരി: കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാ ദിനാഘോഷവും ബോധവൽക്കരണ ക്ലാസ്സും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ ഉദ്ഘാടനം ചെയ്തു.…
Read More » -
Kodanchery
ശ്രേയസ് തുഷാരഗിരി യൂണിറ്റ് വനിതാ ദിനാഘോഷവും ബോധവത്കരണ ക്ലാസും നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റിൽ വനിതാ ദിനാഘോഷവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സ്ത്രീശാക്തീകരണ ബോധവൽക്കരണ സെമിനാർ വാർഡ് മെമ്പർ സിസിലി കോട്ടുപ്പള്ളി ഉദ്ഘാടനം ചെയ്തു.…
Read More » -
Kodanchery
പുലിക്കയം ശ്രേയസ് തൂലികാ സംഘം കുടുംബസംഗമവും യാത്രയപ്പും സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് പുലിക്കയം യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൂലിക സ്വാശ്രയ സംഘം കുടുംബസംഗമവും യുണിറ്റ് ഡയറക്ടർക്ക് യാത്രയപ്പും സംഘടിപ്പിച്ചു. കുടുംബസംഗമം യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ പനച്ചിപറമ്പിൽ ഉദ്ഘാടനം…
Read More » -
Kodanchery
ശ്രേയസ് മുറമ്പാത്തി യുണിറ്റ് ബിരിയാണി ചലഞ്ച് നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല മുറമ്പാത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ആശ്വാസ് 2023ന്റെ ഭാഗമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ച് മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
കരുവഞ്ചാൽ ശ്രേയസ് കർഷകസംഘം തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശനം നടത്തി
തിരുവമ്പാടി: ശ്രേയസ് സോഷ്യൽ സർവീസ് സംഘടനയുടെ കണ്ണൂർ കരുവഞ്ചാൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകരുടെ സംഘം ഇരവഞ്ഞിവാലി ടൂറിസം ഗ്രാമത്തിന്റെ ഭാഗമായ തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട്…
Read More » -
Kodanchery
ശ്രേയസ് കോഴിക്കോട് മേഖല വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാർ നടത്തി
കോടഞ്ചേരി: കേന്ദ്ര തൊഴിലാളി ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് തൊഴിലാളി വിദ്യാഭ്യാസ ഡെവലപ്മെന്റിന്റെ സഹകരണത്തോടെ ശ്രേയസ് കോഴിക്കോട് മേഖല വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാർ നടത്തി. മൈക്കാവ്…
Read More » -
Kodanchery
ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ ദിനാചരണവും മെഡിക്കൽ ക്യാമ്പും നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തമായി നാരങ്ങാത്തോട് യൂണിറ്റിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…
Read More » -
Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ചലഞ്ച് മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.സിജോ…
Read More » -
Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ഏരിയ മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് ഏരിയ മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും നടത്തി. ചെമ്പുകടവിൽ നടന്ന മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും കോടഞ്ചേരി പഞ്ചായത്ത്…
Read More » -
Kodanchery
സപ്തതി ആഘോഷവും ശ്രേയസ് മേഖലാ സംഗമവും നടത്തി
കോടഞ്ചേരി: ബത്തേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷവും ശ്രേയസ് മേഖലാ സംഗമവും തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജോസഫ്…
Read More » -
Koodaranji
മരിയ ശ്രേയസ് കുടുംബ സംഗമം നടത്തി
കൂടരഞ്ഞി : മരിയ ശ്രേയസ് കൂടരഞ്ഞിയുടെ കുടുംബ സംഗമം വ്യാപാരഭവനിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. മരിയ ശ്രേയസ് പ്രസിഡന്റ് സെലന്റ…
Read More » -
Local
ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിച്ചു
കോടഞ്ചേരി : ശ്രേയസ് പുലിക്കയം യൂണിറ്റ് അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിക്കലും അവാർഡ് നൽകലും. പ്രോഗ്രാം കോർഡിനേറ്റർ ലിസി റെജി ഉത്ഘാടനം ചെയ്തു.…
Read More » -
Kodanchery
ശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു യൂണിറ്റ്…
Read More » -
Kodanchery
ശ്രേയസ് ഈങ്ങാപുഴയിലെ മാർ ബസേലിയോസ് സ്കൂളും പരിസരവും സമ്പൂർണ്ണ ശുചീകരണം നടത്തി
ഈങ്ങാപുഴ: ദീർഘകാലമായി വിദ്യാർത്ഥികളുടെ സാന്നിധ്യം ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന വിദ്യാലയം നവംബർ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനം തുടങ്ങി. ശ്രേയസ് കോഴിക്കോട് മേഖല ഈങ്ങാപ്പുഴ യൂണിറ്റിന്റെ…
Read More » -
Kodanchery
ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ചിപ്പിലിത്തോട് അങ്ങാടിയും പരിസരവും ശുചീകരിച്ചു.
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചിത്വ ഗ്രാമം ആരോഗ്യ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ചിപ്പിലിത്തോട് അങ്ങാടിയും പരിസരവും ബസ് സ്റ്റോപ്പും…
Read More »
