kodanchery
-
Kodanchery
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം തനിമ നിലനിർത്തി സംരക്ഷിക്കണം അഡ്വ: കെ പ്രവീൺ കുമാർ.
കോടഞ്ചേരി : തുഷാരഗിരിയിൽ 2003 ജൂലൈ ഗസറ്റ് വിജ്ഞാപനം വഴി ഇഎഫ്എൽ ഭൂമിയായി സർക്കാർ പ്രഖ്യാപിച്ചു ഏറ്റെടുത്ത 270 ഏക്കർ ഭൂമി അന്ന് സർക്കാർ ഇറക്കിവിട്ട എല്ലാ…
Read More » -
Kodanchery
നാലാംദിവസവും കാണാതായ വീട്ടമ്മയ്ക്ക് വേണ്ടി തിരച്ചിൽ തുടരുന്നു:
കോടഞ്ചേരി : ശനിയാഴ്ച വൈകിട്ട് കോടഞ്ചേരിയിൽ നിന്നും കാണാതെയായ വീട്ടമ്മയ്ക്ക് വേണ്ടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ടാസ്ക് ഫോഴ്സും, നാട്ടുകാരും തിരച്ചിൽ തുടരുന്നു. എവിടേക്ക് പോയിട്ടുണ്ടാവും എന്ന…
Read More » -
Kodanchery
പൊട്ടംകോട് മലയിൽ വനം വകുപ്പ് സ്ഥാപിച്ച നാല് നിരീക്ഷണ ക്യാമറകളിൽ മുഖംകൊടുക്കാതെ കടുവ
കോടഞ്ചേരി: പൊട്ടംകോട് മലയിൽ കടുവയെ കണ്ടെത്താൻ വനം വകുപ്പ് സ്ഥാപിച്ച നാല് നിരീക്ഷണ ക്യാമറകളിൽ നിന്നും ഒരു തെളിവുകളും ഇതുവരെ കണ്ടെത്താനായില്ല. പൊട്ടംകോട് മലയിൽ റബർ തോട്ടത്തിൽ…
Read More » -
Charamam
കോടഞ്ചേരി; നെല്ലിപ്പൊയിൽ പുളിയിലക്കാട്ട് മാത്യു നിര്യാതനായി
കോടഞ്ചേരി: നെല്ലിപ്പൊയിൽ പുളിയിലക്കാട്ട് മാത്യു (മത്തച്ചൻ-87) നിര്യാതനായി. സംസ്കാരം നാളെ (28-09-2021- ചൊവ്വ) ഉച്ചകഴിഞ്ഞ് 02:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ്…
Read More » -
Charamam
കോടഞ്ചേരി; മഞ്ഞുവയൽ വടക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ലീലാമ്മ നിര്യാതയായി
കോടഞ്ചേരി: മഞ്ഞുവയൽ വടക്കേമുറിയിൽ ജോസഫിന്റെ ഭാര്യ ലീലാമ്മ(72) നിര്യാതയായി. സംസ്കാരം ഇന്ന് (27-09-2021- തിങ്കൾ) വൈകുന്നേരം 05:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
Kodanchery
കോടഞ്ചേരി; മഞ്ഞുവയലിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായി ക്യാമറ സ്ഥാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മഞ്ഞുവയൽ, പൊട്ടൻകോട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് സംശയിക്കുന്ന പ്രദേശങ്ങളിൽ 4 സെൻസർ ക്യാമറകൾ സ്ഥാപിച്ചു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച്…
Read More » -
Kodanchery
കോടഞ്ചേരി; മഞ്ഞുവയലിലെ കടുവയെ ഉടൻ പിടികൂടാൻ നടപടി വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു
കോടഞ്ചേരി: മഞ്ഞുവയൽ പൊട്ടൻകോഡ് മലയിൽ കടുവയുടെ സാന്നിധ്യം സമീപവാസികൾ നേരിൽ കണ്ടിട്ടും കൂടു സ്ഥാപിച്ച് കടുവയെ പിടികൂടാൻ, അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി…
Read More » -
Kodanchery
കോടഞ്ചേരി; തെയ്യപ്പാറയില്‍ വീട്ടമ്മയെ കാണാനില്ല; ഡോഗ് സ്ക്വാഡ് തിരച്ചിൽ നടത്തി
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറയില്‍ വീട്ടമ്മയെ കാണാതായി. തേവര്‍മല വേങ്ങത്താനത്ത് ഏലിയാമ്മയെയാണ് (78) വീട്ടില്‍ നിന്ന് കാണാതായത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായത്. ഉടന്‍ തന്നെ…
Read More » -
Kodanchery
ഈങ്ങാപ്പുഴയിലെ എം എൽ എ ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി- പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ ഈങ്ങാപ്പുഴയിൽ പുതുപ്പാടി സഹകരണ ബാങ്കിന് സമീപം എം എൽ എ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഇനി മുതൽ…
Read More » -
Kodanchery
ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്കും ധർണ്ണയും നടത്തി
കോടഞ്ചേരി : കേന്ദ്ര പദ്ധതിയുടെ കീഴിൽ വരുന്ന തൊഴിലാളികൾ, രാജ്യവ്യാപകമായി തൊഴിലാളികളുടെ അടിയന്തിര ആവശ്യങ്ങളോട് കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിക്ഷേധിച്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അംഗൻവാടി…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്ത് സമ്പൂർണ്ണ ഒന്നാം ഡോസ് വാക്സിനേറ്റഡ് പഞ്ചായത്തായി പ്രഖ്യാപിച്ചു:
കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ കോവിഡ് വാക്സിൻ എടുക്കാൻ തയ്യാറായ മുഴുവനാളുകൾക്കും ഒന്നാം ഡോസ് കോവിഡ് വാക്സിൻ നൽകി പൂർത്തീകരിച്ചതായി കോർ കമ്മിറ്റി യോഗം…
Read More » -
Kodanchery
തുഷാരഗിരിയില്‍ കോടതി വിധി നടപ്പിലാക്കുന്നു; വനം വകുപ്പ് സര്‍വെ നടപടികള്‍ ആരംഭിച്ചു
കോടഞ്ചേരി: തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തോട് ചേര്‍ന്നുള്ള 24 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് സര്‍വെ നടപടികള്‍ ആരംഭിച്ചു.…
Read More » -
Kodanchery
തുഷാരഗിരിയിൽ ഭൂമി സർവ്വേ തുടങ്ങി
കോടഞ്ചേരി: തുഷാരഗിരിയിലെ ഇഎഫ് എൽ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകുന്നതിന്റെ ഭാഗമായി ഫോറസ്ററ് മിനി സർവ്വേ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവേ ആരംഭിച്ചു. വർഷങ്ങൾക്ക് മുൻപ് സർക്കാർ…
Read More » -
Kodanchery
കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കോടഞ്ചേരി: കൃഷിഭൂമിയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കോടഞ്ചേരി പഞ്ചായത്തിൽ മൈക്കാവ് കരിമ്പാലക്കുന്ന് ഭാഗത്ത് ആൻ്റണി മണ്ഡപത്തിൽ എന്ന കർഷകൻ്റെ കൃഷിയിടത്തിൽ രാത്രി രണ്ടു മണിക്ക്…
Read More » -
Charamam
വലിയകൊല്ലി മുരിക്കിൻചാൽ നെല്ലിക്കയത്ത് പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ അന്തരിച്ചു.
കോടഞ്ചേരി: വലിയകൊല്ലി മുരിക്കിൻചാൽ നെല്ലിക്കയത്ത് പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (86) അന്തരിച്ചു. സംസ്കാരം നാളെ (23-09-2021- വ്യാഴം) രാവിലെ 11:00- മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ…
Read More » -
Charamam
പുതിയേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.
കോടഞ്ചേരി: പുതിയേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്ന് (22-09-2021-ബുധൻ) രാവിലെ 11:00- മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ .…
Read More » -
Kodanchery
പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കോടഞ്ചേരി: തുഷാരഗിരി – കിന്നരിത്തോട് റോഡ് പൊട്ടിപ്പൊളിഞ്ഞു യാത്ര ദുഷ്കരമായ സാഹചര്യത്തിൽ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
Read More » -
Kodanchery
കോടഞ്ചേരി വട്ടച്ചിറ കോളനിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട വട്ടച്ചിറ കോളനിയിലെ രണ്ട് വീടുകളിൽ 3 പേരുൾപ്പെട്ട മാവോയിസ്റ്റ് സംഘം സന്ദർശനം നടത്തി. സെപ്റ്റംബർ 16ന് വൈകിട്ട് 7…
Read More » -
Kodanchery
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി തുഷാരഗിരി, അരിപ്പാറ മേഖലകളിൽ സഞ്ചാരികളുടെ തിരക്ക്
കോടഞ്ചേരി: സർക്കാർ നിയന്ത്രണ വിനോദസഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ എന്നിവിടങ്ങളിൽനിന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം സന്ദർശനാനുമതി ലഭിക്കാത്ത സഞ്ചാരികൾ കൂട്ടത്തോടെ നാരങ്ങതോട്ടിലേക്ക് എത്തുന്നത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു.നാരങ്ങാത്തോട് പതങ്കയം…
Read More » -
Kodanchery
കോടഞ്ചേരി പൊട്ടന്‍കോട് മലയില്‍ കടുവയുടെതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി
കോടഞ്ചേരി: നെല്ലിപ്പൊയില്‍ മഞ്ഞുവയല് പൊട്ടന്‍കോട് മലയില്‍ പെണ്കടുവയുടെതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും കാട്ടുപന്നിയുടെ ശരീരാവശിഷ്ടങ്ങളും…
Read More »
