kodiyathur
-
Kodiyathur
കൊടിയത്തൂരിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു
കൊടിയത്തൂർ: സംരംഭക വർഷം 2.0യുടെ ഭാഗമായി കൊടിയത്തൂരിൽ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. സംരംഭകത്വ പ്രാധാന്യം, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ,…
Read More » -
Kodiyathur
കൊടിയത്തൂരിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ, കൃഷിതോട്ടമൊരുക്കൽ തുടങ്ങിയവ…
Read More » -
Kodiyathur
പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി യൂത്ത് ലീഗ് പ്രതിഷേധിച്ചു
കൊടിയത്തൂർ: ഓണമടുത്തിട്ടും പച്ചക്കറി ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെകൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ…
Read More » -
Kodiyathur
കൊടിയത്തൂരിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ, കൃഷിതോട്ടമൊരുക്കൽ തുടങ്ങിയവ…
Read More » -
Kodiyathur
അധ്യാപക പരിശീലനം നടത്തി
കൊടിയത്തൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന്റെ കൊടിയത്തൂർ – മുക്കം കോംപ്ലക്സിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പരിശീലന ക്ലാസ് നടത്തി. സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കൻഡറി മദ്രസയിൽ വെച്ച്…
Read More » -
Kodiyathur
കൊടിയത്തൂർ – ചെറുവാടി റോഡിന്റെ ശോചനീയാവസ്ഥ: വ്യാപാരികൾ നിരാഹാര സമരത്തിലേക്ക്
കൊടിയത്തൂർ: ചെറുവാടി റോഡിന്റെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. മഴപെയ്താൽ ചെളിക്കുളവും, മഴ മാറിയാൽ പൊടി…
Read More » -
Kodiyathur
കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി
കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി. കുട്ടികൾക്ക് ദൃശ്യ, ശ്രാവ്യ സൗകര്യങ്ങളോടെ പഠനം രസകരമാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് ക്ലാസ്മുറി…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻറ് വി. ഷംലൂലത്ത്…
Read More » -
Kodiyathur
പ്രവാസി നേതാക്കളുടെ ലൗഷോർ സന്ദർശനം പ്രത്യാശ പകർന്നു.
കൊടിയത്തൂർ: ഭിന്ന ശേഷിക്കാരുടെ ആശാ കേന്ദ്രമായ പന്നിക്കോട്ടെ ലൗഷോർ സ്പെഷ്യൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും വിദ്യാർത്ഥികളെ ആശീർവാദിക്കാനും ഖത്തറിലെ പ്രവാസി നേതാക്കൾ എത്തിയത് ലൗഷോറിന് പ്രത്യാശ പകർന്നു.…
Read More » -
Kodiyathur
ജെ.ആർ.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ ജെ.ആർ.സി യൂണിറ്റിന്റെ ഉദ്ഘാടനം രാധാകൃഷ്ണൻ മാസ്റ്റർ മുത്തേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് ഫസൽ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്തിൽ ഒന്നാമതായി ചെറുവാടി സ്കൂൾ
കൊടിയത്തൂർ: ചെറുവാടി സ്കൂളിന്റെ വിജയ തിളക്കത്തിന് ഒരു അംഗീകാരം കൂടി കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ, കൊടിയത്തൂർ പഞ്ചായത്തിൽ 21 A+ ഓടെ 100 % വിജയം…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് ആധുനിക ശബ്ദ ക്രമീകരണം സംവിധാനം ഏർപ്പെടുത്തി
കൊടിയത്തൂർ: മലയോര മേഖലയിലെ അക്കാദമിക മികവുകൊണ്ട് ശ്രദ്ധേയമായ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ വകയായി ആധുനിക ശബ്ദ ക്രമീകരണ സംവിധാനം ഏർപ്പെടുത്തി. സ്കൂളിൽ…
Read More » -
Kodiyathur
പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വിവര സാങ്കേതിക രംഗത്തു കൂടി മുന്നേറാനുതകും വിധത്തിലാണ്…
Read More » -
Kodiyathur
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ…
Read More » -
Kodiyathur
കൊടിയത്തൂരിൽ ‘ആദ്യം ആധാർ’ ക്യാമ്പ് പൂർത്തിയായി
കൊടിയത്തൂർ: ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യഘട്ട ക്യാമ്പ് കൊടിയത്തൂരിൽ പൂർത്തിയായി. ഗ്രാമപഞ്ചായത്തിലെ…
Read More » -
Kodiyathur
കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ചാന്ദ്രദിന പരിപാടികൾക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ചാന്ദ്രദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിപാടിയോടനുബന്ധിച്ച് ചാന്ദ്രദൗത്യങ്ങളുടെ വ്യത്യസ്ത വീഡിയോകളുടെ പ്രദർശന പരിപാടി സംഘടിപ്പിച്ചു. ചന്ദ്രന്റെ വിശേഷങ്ങൾ പങ്കു വെച്ചുള്ള…
Read More » -
Kodiyathur
പത്മശ്രീ അലി മണിക്ഫാന് കൊടിയത്തൂർ കെ.വി.വി.ഇ.എസ് യൂണിറ്റ് ആദരവ് നൽകി
കൊടിയത്തൂർ: പത്മശ്രീ പുരസ്കാര ജേതാവായ അലി മണിക്ഫാനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടിയുടെ നേതൃത്വത്തിലുള്ള…
Read More » -
Kodiyathur
കൊടിയത്തൂരിൽ സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വേസ്റ്റ് ബിന്നുകൾ നൽകി
കൊടിയത്തൂർ: സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വെയിസ്റ്റ് ബിന്നുകൾ നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സർക്കാർ എൽ.പി, യു.പി വിദ്യാലയങ്ങൾക്കാണ് ബിന്നുകൾ നൽകിയത്.…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ ചാന്ദ്രയാൻ പ്രദർശനത്തിന് തുടക്കം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം യു.പി സ്കൂൾ ശാസ്ത്ര അധ്യാപികയായിരുന്ന റുബീന കോലോത്തുംതൊടിയുടെ ഓർമ്മയ്ക്കായി സ്കൂൾ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിക്കുന്ന റൂബി 23 ശാസ്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായുളള ചാന്ദ്രയാൻ…
Read More » -
Kodiyathur
പത്മശ്രീ അലി മണിക്ഫാനെ ലിന്റോ ജോസഫ് എം.എൽ.എ സന്ദർശിച്ചു
കൊടിയത്തൂർ: സമുദ്ര ഗവേഷകനും പരിസ്ഥിതി ശാസ്ത്രത്തിലും പ്രപഞ്ച ശാസ്ത്രത്തിലും പ്രാവീണ്യം നേടിയ കപ്പൽ നിർമ്മാതാവും ബഹുഭാഷാ പണ്ഡിതനും മുസ്ലിം പണ്ഡിതനുമായ രാജ്യം പത്മശ്രീ നൽകി ആദരിച്ച അലി…
Read More »
