local
-
Koodaranji
വെട്ടിക്കുഴിയിൽ രാജീവ് അന്തരിച്ചു
കൂടരഞ്ഞി: കൂമ്പാറ വെട്ടിക്കുഴിയിൽ രാജീവ് (55) അന്തരിച്ചു. സംസ്കാരം നാളെ (14-12-2024-ശനി) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.…
Read More » -
Local
തെങ്ങുകളിൽ മഞ്ഞളിപ്പ്: മഞ്ഞക്കടവ്-ചുള്ളിയകം മേഖലയിൽ വ്യാപകമായി തെങ് രോഗം പടരുന്നു
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ്, ചുള്ളിയകം, കുളിരാമുട്ടി, കാരാട്ടുപാറ പ്രദേശങ്ങളിലെ തെങ്ങുകളിൽ മഞ്ഞളിപ്പ് രോഗം പടരുന്നതായി റിപ്പോർട്ട്. കൃഷിവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദർശിച്ച്…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ കടുവയുടെ സാന്നിധ്യം: ജനങ്ങൾക്ക് ആശ്വാസം നൽകാൻ അടിയന്തരനടപടി ആവശ്യം
അടിവാരം : താമരശ്ശേരി ചുരത്തിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുരത്തിലെ പ്രധാന മേഖലകളിൽ കൂട് സ്ഥാപിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാപ്രസിഡന്റ്…
Read More » -
Mukkam
പെൻഷൻ അവകാശങ്ങൾക്ക് ഐക്യദാർഢ്യമായി കെ.എസ്.എസ്.പി.യു.യുടെ പ്രതിഷേധ മാർച്ച്
കാരശ്ശേരി: കെ.എസ്.എസ്.പി.യു. മുക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം സബ് ട്രഷറിയിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടന്നു. പെൻഷൻക്കാർ നേരിടുന്ന അവഗണനയ്ക്കെതിരെ പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശ്ശിക വിതരണം…
Read More » -
Kodiyathur
ചെറുവാടി റോഡ് പുനരുദ്ധാരണത്തിൽ അശാസ്ത്രീയം: യു.ഡി.എഫ്. ധർണയ്ക്ക് നേതൃത്വം നൽകും
കൊടിയത്തൂർ:ചെറുവാടി യു.ഡി.എഫ്. കമ്മിറ്റി ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം നാലുമണിക്ക് ചെറുവാടിയിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ചുള്ളിക്കാപ്പറമ്പ്-ചെറുവാടി-കവിലട റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം അശാസ്ത്രീയമാണെന്നാരോപിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്. ഏഴുകോടി രൂപ…
Read More » -
Thiruvambady
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: നിർമാണം വേഗത്തിലാക്കണമെന്ന് സി.പി.എം. തിരുവമ്പാടി ഏരിയാസമ്മേളനം
തിരുവമ്പാടി:ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം എത്രയും വേഗത്തിൽ ആരംഭിക്കണമെന്ന് സി.പി.എം. തിരുവമ്പാടി. സി.പി.എം. തിരുവമ്പാടിയുടെ ഏരിയാസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്. മലയോര മേഖല നിവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണിത്. മലപ്പുറം,…
Read More » -
Kodiyathur
പന്നിക്കോട് എ.യു.പി. സ്കൂൾ 75-ാം വാർഷികാഘോഷത്തിന് തിരിതെളിച്ചു
കൊടിയത്തൂർ: പന്നിക്കോട് എ.യു.പി. സ്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025ൽ നടക്കുന്ന വിപുലമായ പരിപാടികൾക്ക് സ്വാഗതസംഘം രൂപീകരിച്ച് തുടക്കമിട്ടു. അടുത്ത നാല് മാസങ്ങളിലായി 30 ഓളം…
Read More » -
Mukkam
മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തികയുത്സവം ഇന്ന് സമാപിക്കും
കാരശ്ശേരി: മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തികയുത്സവം ഇന്ന് സമാപിക്കും. തിങ്കളാഴ്ചയാണ് ഉത്സവം ആരംഭിച്ചത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 2025-26 വർഷിക പദ്ധതിക്ക് രൂപരേഖ തയാറാക്കാൻ വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. 2025-26 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടുള്ള രൂപരേഖ തയ്യാറാക്കാനാണ് യോഗം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത്…
Read More » -
Thiruvambady
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി: തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി മരച്ചില്ലകൾ മുറിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (13/12/2024 വെള്ളി) രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1 മണ…
Read More » -
Kodanchery
ജോർജ്ജുകുട്ടി(അബ്രഹാം )നിര്യാതനായി
കോടഞ്ചേരി:കൂരോട്ടുപാറ രാമറ്റത്തിൽ ജോർജ്ജുകുട്ടി(അബ്രഹാം -85)നിര്യാതനായി. സംസ്കാരം: തിങ്കളാഴ്ച (16-12-24)രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. ഭാര്യ:തങ്കമ്മ പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ: ഷാജി, സജൻ(സൗദി), റോയ്(ഡൽഹി), ഓമന, നോബിൾ(യുകെ),…
Read More » -
Nellipoyil
നെല്ലിപ്പൊയിൽ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു
നെല്ലിപ്പൊയിൽ: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ അങ്ങാടികൾ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരണം നടത്തി നാടിന് സമർപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ക്യാമ്പ് നടത്തിയത്. വ്യാപാരി…
Read More » -
Mukkam
താമരക്കുളം ശ്രീധരൻ നമ്പൂതിരി അന്തരിച്ചു
മുക്കം : താമരക്കുളം ശ്രീധരൻ നമ്പൂതിരി (80) അന്തരിച്ചു. സംസ്കാരം ഇന്ന് (13-12-2024-വെള്ളി) ഉച്ചയ്ക്ക് 12:00-മണിക്ക് ഇല്ലവളപ്പിൽ സഹധർമ്മിണി: കോൽപ്പുറം ഇല്ലത്ത് വിലാസിനി അന്തർജനം മക്കൾ: ടി.എസ്സ്…
Read More » -
Nellipoyil
കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു
നെല്ലിപ്പൊയിൽ: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽപി സ്കൂളിൽ കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം നടത്തി. പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മൽ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ വക ലഭിച്ച…
Read More » -
Thiruvambady
പൈപ്പ് പൊട്ടി ദുരിതം: പൊറുതിമുട്ടി തിരുവമ്പാടി നിവാസികൾ
തിരുവമ്പാടി: തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തിരുവമ്പാടി നിവാസികൾ. ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പുകളാണ് തുടരെ പൊട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ…
Read More » -
Thiruvambady
പൈപ്പ് പൊട്ടി ദുരിതം: പൊറുതിമുട്ടി തിരുവമ്പാടി നിവാസികൾ
തിരുവമ്പാടി: തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തിരുവമ്പാടി നിവാസികൾ. ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പുകളാണ് തുടരെ പൊട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ…
Read More » -
Koodaranji
മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുട്ടക്കോഴി വളർത്തൽ – ജനറൽ പദ്ധതി ഉദ്ഘാടനം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫാണ് ഉദ്ഘാടനം…
Read More » -
Puthuppady
കക്കാട് വനിതാ ഫെസിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു
പുതുപ്പാടി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച കക്കാട് വനിതാ ഫെസിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.…
Read More » -
Thiruvambady
ത്രേസ്യാമ്മ അന്തരിച്ചു
തിരുവമ്പാടി: കുന്നുംപുറത്ത് പരേതനായ ഫ്രാൻസീസിൻ്റെ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (87) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (15-12-2024) രാവിലെ 11:30-ന് തിരുവമ്പാടിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി : സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 13, 2024 വൈകുന്നേരം 4.00 മണിമുതൽ തിരുവമ്പാടി ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവമ്പാടി…
Read More »
