local
-
Mukkam
എൻ.ഐ.ടിയിൽ നിയമനപ്പരീക്ഷ മണിക്കൂറുകൾ വൈകി; വലഞ്ഞ് ഉദ്യോഗാർഥികൾ
മുക്കം: കാലിക്കറ്റ് എൻ.ഐ.ടിയിൽ അനധ്യാപക ജീവനക്കാരുടെ സ്ഥിരനിയമനത്തിനായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തിയ പരീക്ഷ മണിക്കൂറുകൾ വൈകി. 2 ദിവസവും ഒട്ടേറെ ഉദ്യോഗാർഥികൾ പരീക്ഷയെഴുതാതെ മടങ്ങി. ഇതര…
Read More » -
Mukkam
മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അന്തർദേശീയ മാധ്യമ സെമിനാർ സംഘടിപ്പിച്ചു
മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം അന്തർദേശീയ മാധ്യമസെമിനാർ സംഘടിപ്പിച്ചു. ‘ഇന്ത്യയും ഈജിപ്തും തമ്മിലുള്ള അന്താരാഷ്ട്രബന്ധം മെച്ചപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന…
Read More » -
Koodaranji
വീട്ടിപ്പാറയിൽ സമാന്തര നടപ്പാല നിർമാണം പുരോഗമിക്കുന്നു
കൂടരഞ്ഞി: മലയോരഹൈവേ നിർമാണപ്രവൃത്തിയുടെ ഭാഗമായി പൊളിച്ചുമാറ്റുന്ന കൂടരഞ്ഞി-കൂമ്പാറ റോഡിലെ വീട്ടിപ്പാറ പാലത്തിന് സമാന്തരമായി നടപ്പാല നിർമ്മാണം പുരോഗമിക്കുന്നു. ഇത് വഴിയുള്ള ഗതാഗതം ജൂൺ 22 മുതൽ പാലം…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധം; പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി പരിശോധന നടത്തും
തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും നാളിതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനായി ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും…
Read More » -
Charamam
കൂടരഞ്ഞി : താഴെ കൂടരഞ്ഞി മുതുവമ്പായിപുറമടത്തിൽ സിദ്ദീഖ് അന്തരിച്ചു
കൂടരഞ്ഞി : താഴെ കൂടരഞ്ഞി മുതുവമ്പായി പുറമടത്തിൽ സിദ്ദീഖ് (68) അന്തരിച്ചു. ഖബറടക്കം നാളെ (12-07-2023- ബുധൻ) രാവിലെ 11:00-മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ. ഭാര്യ:…
Read More » -
Thiruvambady
മാലിന്യം വലിച്ചെറിയൽ; തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2 പേരിൽനിന്ന് 20000 രൂപ പിഴ ഈടാക്കി
തിരുവമ്പാടി: മലയോരമേഖലയിൽ സാംക്രമിക രോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യം തരംതിരിച്ച് സംസ്കരിക്കാതെ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. അധികൃതർ 2…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മൺസൂൺ സൈക്ലിങ് സവാരി ജൂലൈ 30ന് നടക്കും
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മൺസൂൺ സൈക്ലിങ് സവാരി ജൂലൈ 30ന് കോഴിക്കോട് നിന്ന് പുലിക്കയത്തേക്കും, അരീക്കോട് നിന്ന് പുലിക്കയത്തേക്കും, കൽപ്പറ്റയിൽ നിന്ന് പുലിക്കയത്തേക്കും നടത്തും.…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കൃഷി ഭവനിൽ ഞാറ്റുവേല ചന്തക്കും കർഷക സഭക്കും തുടക്കം കുറിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്നാണ് ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചത്. കുരുമുളക്…
Read More » -
Koodaranji
പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 1997 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും…
Read More » -
Charamam
ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ മലാപ്പറമ്പ് അസ്സീസി ഭവൻ മഠാംഗം സിസ്റ്റർ റോസ് ജോൺ അന്തരിച്ചു
കോടഞ്ചേരി : ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ മലാപ്പറമ്പ് അസ്സീസി ഭവൻ മഠാംഗം സിസ്റ്റർ റോസ് ജോൺ (64) അന്തരിച്ചു. സംസ്കാരം ഇന്ന്…
Read More » -
Koodaranji
ഗ്രാമീണ മേഖലയിലെ കാർഷിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും; മന്ത്രി മുഹമ്മദ് റിയാസ്
കൂടരഞ്ഞി: ടൂറിസം രംഗത്ത് കാർഷിക മേഖല കൂടി കടന്നുവരുമ്പോൾ നാടിന്റെയും കർഷകരുടെയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നും മുമ്പെങ്ങുമില്ലാത്ത വിധം നമ്മുടെ നാട്ടിൽ ടൂറിസം മേഖല വികസിച്ചു കൊണ്ടിരിക്കുകയാണെന്നും…
Read More » -
Kodanchery
നവീകരിച്ച ഈങ്ങാപ്പുഴ കണ്ണോത്ത് റോഡ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു
കോടഞ്ചേരി: നവീകരിച്ച ഈങ്ങാപ്പുഴ കണ്ണോത്ത് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച…
Read More » -
Mukkam
മുക്കത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു
മുക്കം: നീലേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുക്കം നീലേശ്വരം സ്വദേശി മുഹമ്മദ് താഴെക്കുന്നത്തിന്റെ 3…
Read More » -
Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജംഷീദ് ഒളകരക്ക് സ്വീകരണം നൽകി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജംഷീദ് ഒളകരയ്ക്ക് കാരമൂല പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർമാൻ കാരാട്ട് ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങ് കാരശ്ശേരി…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു
കോടഞ്ചേരി: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. നൂറാംതോട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി
കോടഞ്ചേരി: എ.കെ.സി.സി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. കോടഞ്ചേരി സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് നടന്ന സെമിനാറിന് മുൻ…
Read More » -
Kodiyathur
കൊടിയത്തൂരിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് വി വസീഫ് നടീൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്…
Read More » -
Puthuppady
പുതുപ്പാടിയിൽ വൈ.എം.സി.എ അനുമോദന സദസ്സ് സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി വൈ.എം.സി.എയുടെ നേതൃത്വത്തിൽ ഉന്നതവിജയികളായ വിദ്യാർഥികൾക്കായി ‘മെറിറ്റ് ഈവനിങ്’ എന്ന പേരിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
ഉറുമി ജലവൈദ്യുത പദ്ധതി ഒന്നാംഘട്ടത്തിൽ വൈദ്യുതോത്പാദനം പുനരാരംഭിച്ചു
തിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതി ഒന്നാംഘട്ടത്തിൽ വൈദ്യുതോത്പാദനം പുനരാരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം ഘട്ടപദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രണ്ടു പദ്ധതികളിലെയും വൈദ്യുതോത്പാദനം നിലച്ചിരുന്നു. രണ്ടാം ഘട്ടപദ്ധതിയിൽ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡ്രൈ ഡേ ആചരണം; ആരോഗ്യ സന്ദേശ യാത്ര നടത്തി
കോടഞ്ചേരി: ഡെങ്കിപ്പനി അടക്കമുള്ള വിവിധ സാങ്ക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി…
Read More »
