local
-
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഉന്നത വിജയികളെ അനുമോദിച്ചു
കൂടരഞ്ഞി: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്…
Read More » -
Kodiyathur
വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കണം; വെല്ഫെയര് പാര്ട്ടി പ്രവാസി സംഗമം
കൊടിയത്തൂര്: വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കണമെന്ന് വെല്ഫെയര് പാര്ട്ടി കൊടിയത്തൂര് പഞ്ചായത്ത് കമ്മിറ്റി പ്രവാസി സംഗമം ആവശ്യപ്പെട്ടു. നാട്ടില് അവധിക്കെത്തിയ കൊടിയത്തൂര് പഞ്ചായത്തിലെ പ്രവാസി ഫോറം…
Read More » -
Kodiyathur
ട്രാൻസ്ഫോമർ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കേരള സർക്കാർ വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കൽ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി പന്നിക്കോട് സെക്ഷൻ സ്ഥാപിച്ച ട്രാൻസ്ഫോമർ…
Read More » -
Mukkam
കാലിക്കറ്റ് എൻ.ഐ.ടിയിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി
മുക്കം: കോഴിക്കോട് എൻ.ഐ.ടിയിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കാനൊരുങ്ങി അധികൃതർ. ബി.ടെക്, ബി.ആർക്, എം.ടെക്, എം.എസ്.സി, എം.പ്ലാൻ, എം.ബി.എ കോഴ്സുകൾക്ക് പുതുക്കിയ പാഠ്യപദ്ധതി…
Read More » -
Charamam
തിരുവമ്പാടി : മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ) അന്തരിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ-90) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (10-07-2023) ഉച്ചകഴിഞ്ഞ് 02:30-ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി (നെടിയശാല വാണിയപ്പിള്ളിയിൽ…
Read More » -
Thiruvambady
നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ പോലീസ് പിടിയിൽ
തിരുവമ്പാടി: ഒട്ടേറെ മോഷണക്കേസിലെ പ്രതികളായ 2 പേർ പോലീസ് പിടിയിൽ. മലപ്പുറം ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തുരുത്തിയിൽ കൊട്ടേക്കാടൻ ഗോപി (39), ഊർങ്ങാട്ടിരി മൈത്രയിൽ പൂവ്വത്തിക്കൽ കപ്പച്ചാലിൽ കെ.സി…
Read More » -
Kodanchery
മലയോര ഹൈവേയിൽ കാർ അപകടത്തിൽ പെട്ടു
കോടഞ്ചേരി: മലയോര ഹൈവേയിൽ പുലിക്കയത്തിനും നെല്ലിപ്പൊയിലിനും ഇടയിൽ അടിമണ്ണ് ജംഗ്ഷൻ സമീപത്ത് കാർ അപകടത്തിൽ പെട്ടു. കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല. ചെമ്പുകടവ്…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽ പെട്ടു
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് ജീപ്പ് അപകടത്തിൽ പെട്ട് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്മുകളിലാണ് അപകടം നടന്നത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ…
Read More » -
Kodanchery
ചെമ്പ്കടവ് ദുരിതാശ്വാസ ക്യാമ്പിൽ കലക്ടർ സന്ദർശനം നടത്തി
കോടഞ്ചേരി: കാലവർഷം ശക്തമായതോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ട് മൂന്ന് ദിവസം. മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി പഞ്ചായത്തിലെ മൂന്നാം…
Read More » -
Koodaranji
കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു.
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ 1ാം വാർഡ് കരിങ്കൂറ്റിയിലെ സിജോ ഈന്തുക്കല്ലേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് സിപിഐഎം കൂടരഞ്ഞി ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞി സന്ദർശിച്ചു.…
Read More » -
Mukkam
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താൻ തെരച്ചിൽ വ്യാപിപ്പിക്കും; ജില്ലാ കലക്ടർ
മുക്കം : ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ…
Read More » -
Mukkam
ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ കണ്ടെത്താനായില്ല
മുക്കം : ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ രാപ്പകൽ മൂന്നു ദിവസം തിരഞ്ഞിട്ടും കണ്ടെത്താനായില്ല. കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻകുട്ടിയെ (65) ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ്…
Read More » -
Thiruvambady
കാട്ടുപന്നി കുറുകേ ചാടി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു
തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകേ ചാടി നിയന്ത്രണം വിട്ടു പിക്കപ്പ് വാൻ…
Read More » -
Charamam
കോടഞ്ചേരി : മൈക്കാവ് വട്ടൽ നടുവിലേടത്ത് പുത്തൻപുരയിൽ (മഠതാളിൽ) ബെന്നി തോമസ് അന്തരിച്ചു
കോടഞ്ചേരി : മൈക്കാവ് വട്ടൽ നടുവിലേടത്ത് പുത്തൻപുരയിൽ (മഠതാളിൽ) ബെന്നി തോമസ് (58) അന്തരിച്ചു. ഭൗതീക ശരീരം നാളെ (08-07-2023-ശനി) വൈകുന്നേരം 04:30-ന് വട്ടലിലുള്ള വസതിയിൽ പൊതു…
Read More » -
Charamam
തിരുവമ്പാടി: ചേറ്റാനിയിൽ മാത്യു (ബേബി) അന്തരിച്ചു
തിരുവമ്പാടി: ചേറ്റാനിയിൽ മാത്യു (ബേബി-66) അന്തരിച്ചു. സംസ്കാരം നാളെ (08-07-2023- ശനി) ഉച്ച കഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
Puthuppady
കൈതപ്പൊയിൽ ജി.എം യു.പി സ്കൂൾ കെട്ടിടോദ്ഘാടനം ജൂലൈ 9ന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും
പുതുപ്പാടി: കൈതപ്പൊയിൽ ജി.എം യു.പി സ്കൂളിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരളാ സർക്കാർ -പൊതുവിദ്യാഭ്യാസ വകുപ്പ് 1 കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം…
Read More » -
Thiruvambady
പെൻഷനേഴ്സ് യൂണിയൻ പഞ്ചായത്ത് സംഗമം ശനിയാഴ്ച തിരുവമ്പാടിയിൽ
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പഞ്ചായത്ത് സംഗമം, വനിതാവേദി സംസ്കാരിക വേദി സംഗമം, പ്രതിഭകളെ ആദരിക്കൽ, പുതിയ അംഗങ്ങൾക്ക് സ്വീകരണം, കലാ സാംസ്കാരിക…
Read More » -
Karassery
കാരശ്ശേരിയിൽ പഞ്ചായത്ത് തല ഇന്റെർ സെക്ടറൽ കോ ഓർഡിനേഷൻ കമ്മറ്റി യോഗം ചേർന്നു
കാരശ്ശേരി: ഗ്രാമ പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനുമായി പഞ്ചായത്ത് തല ഇന്റെർ സെക്ടറൽ കോ ഓർഡിനേഷൻ കമ്മറ്റിയുടെ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത്…
Read More » -
Mukkam
ആനയാംകുന്ന് ഗവ: എൽ.പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി
മുക്കം: ആനയാംകുന്ന് ഗവ: എൽ.പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി. വിദ്യാർത്ഥികളിലൂടെ ബഷീർ, സുഹറ, മജീദ്, ഒറ്റക്കണ്ണൻ പോക്കർ, സൈനബ, സാറാമ്മ തുടങ്ങിയ ബഷീറിൻ്റെ കഥാപാത്രങ്ങൾ കുട്ടികൾ…
Read More » -
Charamam
പുതുപ്പാടി : അടിവാരം കല്ലുംതൊടി ഉമ്മർഹാജി അന്തരിച്ചു
പുതുപ്പാടി : അടിവാരം കല്ലുംതൊടി ഉമ്മർഹാജി (84) അന്തരിച്ചു. ഖബറടക്കം ഇന്ന് (06-07-2023- വ്യാഴം)രാത്രി 09:30-ന് അടിവാരം ജുമാ മസ്ജിദിൽ. ഭാര്യ: ഖദീജ. മക്കൾ: അഷറഫ്, ജാബിർ,…
Read More »
