local
-
Kodanchery
കോടഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
കോടഞ്ചേരി: മീന്മുട്ടി കിഴക്കുംകര മറിയാമ്മയുടെ 18 കോൽ താഴ്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് കിണർ ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ…
Read More » -
Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജംഷീദ് ഒളകര തിരഞ്ഞെടുക്കപ്പെട്ടു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജംഷിദ് ഒളകരയ്ക്ക് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി ഷാജിയെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർഥി…
Read More » -
Koodaranji
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ബഷീർ അനുസ്മരണം നടത്തി
കൂടരഞ്ഞി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളിലെ കഥാപാത്ര ആവിഷ്കരണം, ബഷീർ കൃതികളുടെ അവലോകനം, ബഷീർ ജീവിതവും സാഹിത്യവും എന്ന…
Read More » -
Kodanchery
മലയോര മേഖലയിൽ മഴ അതിശക്തം; ജാഗ്രതാ നിർദേശം
കോടഞ്ചേരി: മലയോര മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ പുഴകളിൽ പരിസരവാസികളും വിനോദസഞ്ചാരികളും ഇറങ്ങരുതെന്ന്…
Read More » -
Charamam
പുതുപ്പാടി : കാരുവേലിൽ കെ.ഡി.ഏബ്രഹാം അന്തരിച്ചു
പുതുപ്പാടി : കാരുവേലിൽ കെ.ഡി.ഏബ്രഹാം (രാജു–70) അന്തരിച്ചു. സംസ്കാരം ഇന്ന് (06-07-2023-വ്യാഴം) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ് തോമസ് ഓർത്തഡോക്സ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കെ കരുണാകരൻ ജന്മദിന അനുസ്മരണം നടത്തി
കോടഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കെ കരുണാകരന്റെ ജന്മദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ദേശഭക്തി ഗാനാലാപനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും…
Read More » -
Kodanchery
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
കോടഞ്ചേരി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നല്ലപാഠം കോ-ഓർഡിനേറ്റർമാർ,…
Read More » -
Mukkam
മണാശ്ശേരി ഗവ: യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി
മുക്കം: മണാശ്ശേരി ഗവ: യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ നിർമ്മിച്ച ഷോർട്ട് ഫിലിം ‘വായനശാലയിലെ രാത്രി ശബ്ദങ്ങൾ’…
Read More » -
Thiruvambady
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പദ്ധതി ഉദ്ഘാടനം ജൂലൈ 10ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവമ്പാടി: ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായ കോഴിക്കോട് അഗ്രോ ഫാം ടൂറിസ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് കൊടുവള്ളിബ്ലോക്ക് പഞ്ചായത്തിലെ കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ…
Read More » -
Thiruvambady
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിക്കുന്ന പകൽവീടിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പകൽവീടിന്റെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് മെമ്പർ തോമസ് കളത്തൂർ നിർവഹിച്ചു. രാജേഷ് മന്നസ്ഥാൻകണ്ടി സൗജന്യമായി…
Read More » -
Kodanchery
കോടഞ്ചേരിയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു
കോടഞ്ചേരി: വയനാട് തരിയോട് സ്വദേശിയായ പൂവ്വത്തുംമൂട്ടിൽ ഷൈൻ പി.സി (33) പ്രാവിന് തീറ്റ കൊടുക്കുമ്പോൾ അബദ്ധത്തിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു മരിച്ചു. യുവാവിനെ കാണാതായപ്പോൾ വീട്ടുകാർ…
Read More » -
Kodanchery
മഴക്കാല രോഗ പ്രതിരോധം; കോടഞ്ചേരിയിൽ അവലോകനം നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.തസ്നി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗം…
Read More » -
Mukkam
മുക്കം നോർത്ത് കാരശ്ശേരിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്
മുക്കം : മുക്കം നോർത്ത് കാരശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ആറേകാലോടെ അരീക്കോട് ഭാഗത്തുനിന്നും മുക്കം…
Read More » -
Thiruvambady
പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി; വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു
തിരുവമ്പാടി: ശക്തമായ മഴയിൽ തിരുവമ്പാടി ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി വെള്ളം പവർഹൗസിനകത്തേക്ക് കയറിയതിനെ തുടർന്ന് കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം. ഇന്ന് വൈകുന്നേരം…
Read More » -
Charamam
കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ നിഖിൽ ആന്റണി- അമൃത ദമ്പതികളുടെ മകൾ ആൻഡ്രിയ നിഖിൽ അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ നിഖിൽ ആന്റണി- അമൃത ദമ്പതികളുടെ മകൾ ആൻഡ്രിയ നിഖിൽ (9) അന്തരിച്ചു. സംസ്കാരം നാളെ (05-08-223-ബുധൻ) ഉച്ചകഴിഞ്ഞ് നെല്ലിപ്പൊയിൽ സെന്റ് ജോൺസ്…
Read More » -
Kodanchery
പനച്ചിക്കൽ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി
കോടഞ്ചേരി:1983ൽ മുറംപാത്തിയിൽ ചാലിപ്പുഴക്ക് കുറുകെ നിർമ്മിച്ച പനച്ചിക്കൽ പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്രളയകാലത്ത് പാലത്തിന്റെ മുകളിൽ വെള്ളം കയറുകയും കനത്ത മഴവെള്ളപ്പാച്ചിലിൽ മരം,…
Read More » -
Kodanchery
കോടഞ്ചേരി ഗവ: ആശുപത്രി കോമ്പൗണ്ടിൽ പ്ലാവ് കടപുഴകി വീണു
കോടഞ്ചേരി: ഗവൺമെന്റ് ആശുപത്രി കോമ്പൗണ്ടിൽ പ്ലാവ് കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ തകരാറിലായി. കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല. വൈകുന്നേരമായതിനാൽ തന്നെ കോമ്പൗണ്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല.…
Read More » -
Thiruvambady
മണിപ്പൂർ കലാപം; എൽ.ഡി.എഫ് പ്രതിഷേധം നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി: മണിപ്പൂരിൽ ഭരണകൂടത്തിൻ്റെ മൗനസമ്മതത്തോടെ ന്യൂനപക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനെതിരെഎൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ തിരുവമ്പാടിയിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ പൊതുയോഗവും നടത്തും. നൂറിൽ പരം ക്രൈസ്തവ…
Read More » -
Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ ബഷീർ ദിനാചരണം നാളെ
കൊടിയത്തൂർ: വൈക്കം മുഹമ്മദ് ബഷീർ ദിനമായ ജൂലൈ 5ന് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ മലയാള ഭാഷ പഠന പ്രവർത്തനങ്ങൾക്ക് മികവ് നൽകുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.…
Read More » -
Thiruvambady
ഗതാഗതം അസാധ്യമായി തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ റോഡ്
തിരുവമ്പാടി: മഴക്കാലമാരംഭിച്ചതോടെ ഗതാഗതം അസാധ്യമായി തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ റോഡ്. ഒരുമാസമായി ചെളിനിറഞ്ഞ് വാഹനങ്ങൾ പൂണ്ടുപോകുന്ന അവസ്ഥയിലാണ് റോഡ് ഉള്ളത്. കാൽനടയാത്രയും അസാധ്യമാണ് പ്രസ്തുത റോഡിൽ.…
Read More »
