local
-
Kodanchery
കോടഞ്ചേരി സെന്റ് മേരീസ് സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെയും ഈങ്ങാപ്പുഴ ഡിവൈൻ ഐ കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്ര…
Read More » -
Kodiyathur
കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു
കൊടിയത്തൂർ: തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടിയാണ് ഒഴുക്കിൽപെട്ടത്. മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കുടുംബസമേതം പുഴ കാണാൻ ഇറങ്ങിയതാണെന്നാണ്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 16, 13 വാർഡുകളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 16, 13 വാർഡുകളിലെ വളപ്പിൽ, കണക്കഞ്ചേരി, പുത്തൻ പീടിയേക്കൽ, കൊയപ്പത്തൊടിക, ചാലക്കൽ, പുളിയക്കോട്, പുച്ചീരി പ്രദേശങ്ങളിലെ വൈദ്യുതി തകരാറുകളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിനായി…
Read More » -
Thiruvambady
വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കാൻ പഞ്ചായത്തുകൾ മുൻകൈയ്യെടുക്കണം; കർഷകസംഘം
തിരുവമ്പാടി: വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കാൻ ത്രിതല പഞ്ചായത്തുകൾ മുൻകൈയ്യെടുക്കണമെന്ന് കർഷകസംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. നിരന്തരമായി കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്ന…
Read More » -
Charamam
തിരുവമ്പാടി : തോട്ടത്തിൻകടവ് കൂമുള്ളങ്കണ്ടി ഗോപാലൻ അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് കൂമുള്ളങ്കണ്ടി ഗോപാലൻ (72) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: ഷീന, അനീഷ്.
Read More » -
Thiruvambady
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ ഗ്രീൻ ഡേ ആചരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം ശ്രീനാരായണ മിഷൻ എ എൽ പി സ്കൂളിൽപ്രീ പ്രൈമറി കുട്ടികൾക്കായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രീൻ ഡേ ആചരിച്ചു. പി.ടി.എ പ്രസിഡന്റ് സോണി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വയോജന സൗഹൃദ ശില്പശാല സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ ഗ്രാമപഞ്ചായത്തായി ഉയർത്തുന്നതിൻ്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് പദ്ധതിയെക്കുറിച്ചും വയോജന അയൽക്കൂട്ടം, വാർഡ് തല വയോ ക്ലബുകൾ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു
കോടഞ്ചേരി: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത പദ്ധതിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Koodaranji
കൂടരഞ്ഞി ഒറ്റപ്ലാവിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ഒറ്റപ്ലാവിൽ ജില്ലാപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ മുതൽ മുടക്കി നിർമിച്ച കുടിവെള്ള ടാങ്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്…
Read More » -
Koodaranji
പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായാൽ സഞ്ചാരികൾക്ക് വിലക്ക്; മുന്നറിയിപ്പുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി: പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായാൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതർ. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നായാടംപൊയിലിൽ അനിയന്ത്രിതമായ തിരക്കിലും വാനഹങ്ങളുടെ അലക്ഷ്യമായ…
Read More » -
Karassery
വീടൊരുക്കാൻ കൈത്താങ്ങായി മുക്കം അഗ്നിരക്ഷാ സേന
കാരശ്ശേരി: വീടൊരുക്കാൻ കൈത്താങ്ങായി മുക്കം അഗ്നിരക്ഷാ സേന. ലൈഫ് മിഷൻ ഭവനപദ്ധതിയിൽ അനുവദിച്ച വീട് നിർമിക്കുന്നതിനായി നിലവിലുള്ള പഴയ വീട് പൊളിച്ചു മാറ്റാൻ സഹായവുമായാണ് സേന രംഗത്തെത്തിയത്.…
Read More » -
Karassery
വീടില്ലാത്ത സഹപാഠികൾക്കായി കൈകോർത്ത് തോട്ടുമുക്കം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ മൈസൂർമല എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹൻദാസിനും കുടുംബത്തിനും വീടുവെക്കാൻ വിദ്യാർഥികളുടെ കൈത്താങ്ങ്. തോട്ടുമുക്കം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ…
Read More » -
Thiruvambady
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു
തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു. ചെറുകിട വ്യാപാരികളുടെ വയറ്റത്തടിച്ചുകൊണ്ട് ഓൺലൈൻ വ്യാപാരം നടത്തുന്ന വൻകിട കോർപ്പറേറ്റുകൾക്ക് വ്യാപാര സെസ്…
Read More » -
Koodaranji
ഗതാഗത കുരുക്കിനെ തുടർന്ന് തർക്കം; വിനോദസഞ്ചാരികൾ നാട്ടുകാരെ മര്ദ്ദിച്ചു, 3 പേര്ക്ക് പരിക്ക്
കൂടരഞ്ഞി: കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള് നാട്ടുകാരെ മര്ദിച്ചു, 3 പേർക്ക് പരിക്ക്. ഗതാഗത കുരുക്കിനിടെ വാഹനം മാറ്റാന് ആവശ്യപ്പെട്ടതിനെ തുടര്ന്നുണ്ടായ തര്ക്കം സംഘര്ഷത്തിലെത്തുകയായിരുന്നു. സംഘര്ഷത്തില് കക്കാടംപൊയില് കള്ളിപ്പാറ സ്വദേശികളായ…
Read More » -
Thiruvambady
മണിപ്പൂർ കലാപം; തിരുവമ്പാടിയിൽ ഐക്യദാർഢ്യ റാലി നടത്തി
തിരുവമ്പാടി: മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങളെ ഉൻമൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങൾ തകർക്കുകയും വിശ്വാസികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യുന്നതിനെതിരെ തിരുവമ്പാടി തിരുഹൃദയ ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ…
Read More » -
Charamam
മുക്കം ചെറുവാടി കീഴ്കളത്തിൽ കുഞ്ഞിമൊയ്തീൻ മാസ്റ്റർ അന്തരിച്ചു
മുക്കം ചെറുവാടി കീഴ്കളത്തിൽ കുഞ്ഞിമൊയ്തീൻ മാസ്റ്റർ (84) അന്തരിച്ചു. ഖബറടക്കം ഇന്ന് (02-07-2023-ഞായർ) രാത്രി 09:30-ന് ചെറുവടി പുതിയൊത്ത് ജുമാഅത് പള്ളിയിൽ. പൂവാറൻതോട് ഗവ.എൽ.പി സ്കൂൾ റിട്ടയേർഡ്…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ രോഗപ്രതിരോധ ഹോമിയോ മരുന്നു വിതരണം നടത്തി
തിരുവമ്പാടി: പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ മഴക്കാലജന്യ രോഗപ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
Kodanchery
കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വനമഹോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചു. സ്കൂൾ കോമ്പൗണ്ടിൽ പരിപാലിച്ചു വരുന്ന ചിൽഡ്രൻസ് ഫോറസ്റ്റിൽ ഫലവൃക്ഷ തൈകൾ നട്ട് പരിപാടിയുടെ ഔപചാരിക…
Read More » -
Charamam
പുതുപ്പാടി : പ്ലാപ്പറ്റ പുഴമ്പാലി കൃഷ്ണൻകുട്ടി ഗോവയിൽ അന്തരിച്ചു
പുതുപ്പാടി (കോഴിക്കോട്): പ്ലാപ്പറ്റ പുഴമ്പാലി കൃഷ്ണൻകുട്ടി (52) ഗോവയിൽ അന്തരിച്ചു. ഗോവ എം.ആർ.എഫ്. ജീവനക്കാരനായിരുന്നു. പരേതനായ അരിയൻ-മുതിയര ദമ്പതിമാരുടെ മകനാണ്. ഭാര്യ: സിന്ധു. മക്കൾ: വൈഷ്ണവ്, വൈശാഖ്.…
Read More » -
Charamam
തിരുവമ്പാടി: പുന്നക്കൽ പറപ്പള്ളിൽ രാഘവൻ അന്തരിച്ചു
തിരുവമ്പാടി: പുന്നക്കൽ പറപ്പള്ളിൽ രാഘവൻ (100) അന്തരിച്ചു. സംസ്കാരം ഇന്ന് (02-07-2023- ഞായർ) ഉച്ചയ്ക്ക് 02:00- മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ ഗോപാലകൃഷ്ണൻ, വിജയൻ, സുധാകരൻ…
Read More »
