local
-
Thiruvambady
മണിപ്പൂർ കലാപം; എൽ.ഡി.എഫ് പ്രതിഷേധം ജൂലൈ 5ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: മണിപ്പൂരിൽ ഭരണകൂടത്തിൻ്റെ മൗനസമ്മതത്തോടെ ന്യൂനപക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 5ന് തിരുവമ്പാടിയിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ പൊതുയോഗവും നടത്തും. നൂറിൽ…
Read More » -
Mukkam
ചെറുവാടി ഗവ: ഹൈസ്കൂളിൽ വിജയോത്സവം, ലൈബ്രറി ഹാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു
മുക്കം: ചെറുവാടി ഗവ: ഹൈസ്ക്കൂളിൽ ഈ വർഷത്തെ വിജയോത്സവ പരിപാടിയുടെ ഉദ്ഘാടനവും നവീകരിച്ച ലൈബ്രറി ഹാളിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു.…
Read More » -
Kodiyathur
എസ്.കെ.എസ്.എസ്.എഫ് ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി
കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ സഹചാരി റിലീഫ് സെല്ലിന് കീഴിൽ വർഷം തോറും നടത്തിവരുന്ന പാവപ്പെട്ട വീടുകളിലേക്കുള്ള ബലി പെരുന്നാൾ കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം സഹചാരി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ രാജീവ് ഭവൻ ശിലാസ്ഥാപനം നാളെ നടക്കും
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഓഫിസ് രാജീവ് ഭവന്റെ ശിലാസ്ഥാപനം നാളെ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ ഡി.സി.സി…
Read More » -
Thiruvambady
പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ വാരവുമായി കുടുംബശ്രീ
തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലും 2023 ജൂൺ 30 മുതൽ ജൂലൈ 6 വരെ പ്രതിരോധ വാരചരണം…
Read More » -
Thiruvambady
മോഷ്ടിച്ച ബൈക്കുമായി വീണ്ടും മോഷണം; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തിരുവമ്പാടി പോലീസ്
തിരുവമ്പാടി: നിരവധി കേസിൽ പ്രതിയായ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തിരുവമ്പാടി പോലീസ്. ഇന്നലെ തിരുവമ്പാടി ടൗണിനു സമീപത്തെ ആക്രിക്കടയിൽ നിന്നും മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് തിരുവമ്പാടി എസ്.എച്ച്.ഓ…
Read More » -
Mukkam
മുക്കത്ത് ഐക്യം പ്രഖ്യാപിച്ച് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു
മുക്കം: ഒരു പതിറ്റാണ്ടിലധികമായി ഐക്യം പ്രഖ്യാപിച്ച് മുക്കത്ത് നടന്നു വരുന്ന സംയുക്ത ഈദ്ഗാഹ് ഇത്തവണയും നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ –…
Read More » -
Mukkam
പെൺകുട്ടികൾക്ക് കോഡിങ് മത്സരവുമായി എൻ.ഐ.ടി
മുക്കം: കാലിക്കറ്റ് എൻ.ഐ.ടിയിലെ സെന്റർ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെന്റ് (സി.ഡബ്ല്യു.എസ്.ഇ) സ്കൂൾ – കോളേജ് വിദ്യാർഥിനികൾക്കായി ദേശീയതല കോഡിങ് മത്സരം സംഘടിപ്പിക്കുന്നു. നാഷണൽ…
Read More » -
Mukkam
വീണ്ടും പരാജയം സമ്മതിച്ച് മുക്കത്തെ ഗതാഗതപരിഷ്കരണം
മുക്കം: 7.5 കോടി രൂപ ചെലവിൽ സൗന്ദര്യവത്കരിച്ച മുക്കം നഗരത്തിന്റെ ഗതാഗതക്കുരുക്കഴിക്കാൻ നഗരസഭ പ്രഖ്യാപിച്ച പരിഷ്കരണം പൂർണപരാജയം. നിയമലംഘനം പരിശോധിക്കാൻ ആളില്ലാതായതോടെ നഗരത്തിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും…
Read More » -
Mukkam
ഇടത് സർക്കാർ കേരളത്തിന് ബാധ്യത; സി.പി ചെറിയ മുഹമ്മദ്
മുക്കം: വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സകല തലങ്ങളിലും പരാജയപ്പെട്ട ഇടതു സർക്കാർ കേരളത്തിന് ബാധ്യതയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്. കേരള സ്കൂൾ ടീച്ചേഴ്സ്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയം ഇനി ഇലവൻസ് കോർട്ട്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയത്തിൽ ഇലവൻസ് ഫുട്ബോളിനുള്ള സൗകര്യമൊരുക്കി. പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ യംഗ് സ്റ്റാറിന്റെനേതൃത്വത്തിൽ ഗ്രൗണ്ട് വിപുലീകരണത്തിനായി 20…
Read More » -
Pullurampara
പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി പുതിയ ജേഴ്സി പ്രകാശനം നടത്തി
പുല്ലൂരാംപാറ: കേരളത്തിലെ പ്രമുഖ സ്പോർട്സ് അക്കാദമികളിൽ ഒന്നായ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ പുതിയ ജേഴ്സി പ്രകാശനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. അക്കാദമിയുടെ കായിക മേഖലയിലെ…
Read More » -
Kodanchery
ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതിയുത്പാദനം പൂർണതോതിൽ തുടങ്ങി
കോടഞ്ചേരി: കാലവർഷത്തിൽ ചാലിപ്പുഴ നിറഞ്ഞതോടെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയുടെ രണ്ടുപ്ലാന്റുകളിലും വൈദ്യുതിയുത്പാദനം പൂർണതോതിൽ തുടങ്ങി. പുഴയിൽ നീരൊഴുക്കില്ലാത്തതിനാൽ ഒരു മാസം വൈകിയാണ് ഇക്കുറി ഉത്പാദനം ആരംഭിക്കാനായത്.…
Read More » -
Thiruvambady
കനത്ത മഴയിൽ തിരുവമ്പാടി-പുന്നക്കൽ റോഡിൽ കുഴി രൂപപ്പെട്ടു
തിരുവമ്പാടി: തുടർച്ചയായ മഴയിൽ മലയോരത്ത് കെടുതികൾ തുടരുന്നു. തിരുവമ്പാടി-പുന്നക്കൽ റോഡിൽ നെല്ലാനിച്ചാലിൽ റോഡ് ഇടിഞ്ഞു കുഴി രൂപപ്പെട്ടു. ബസ് കാത്തിരിപ്പുകേന്ദ്രത്തിന് എതിർവശത്താണ് ടാറിങ്ങിനോട് ചേർന്ന് വൻ കിടങ്ങ്…
Read More » -
Pullurampara
കരിംപ്ലാക്കൽ ഫ്രാൻസിസ് ഭായ് അനുസ്മരണാർത്ഥം ഫലവൃക്ഷതൈ നട്ടു
പുല്ലൂരാംപാറ: മലയോര മേഖലയിലെ ചിലങ്ക ഗ്രൂപ്പ് സീനിയർ അഡ്മിനും ചരിത്രകാരൻ, കവി, ചിത്രകാരൻ, എഴുത്തുകാരൻ, നോവലിസ്റ്റ്, എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന കരിംപ്ലാക്കൽ ഫ്രാൻസിസ് ഭായ് അനുസ്മരണാർത്ഥം ചിലങ്ക…
Read More » -
Thiruvambady
ഭരണപക്ഷത്തെ അവിശ്വാസം; പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ്
തിരുവമ്പാടി: യു.ഡി.എഫ് ഭരിക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന്റെ നിർദ്ദേശത്തെ പ്രതിപക്ഷത്തോടൊപ്പം ലീഗ് മെമ്പർമാരും കോൺഗ്രസിലെ മെമ്പർമാരും ചേർന്നു പരാജയപ്പെടുത്തിയ സന്ദർഭത്തിൽ ഭരണപക്ഷത്തെ അവിശ്വാസം കണക്കിലെടുത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി ബിന്നുകൾ സ്ഥാപിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും നിക്ഷേപിക്കുന്നതിന് ശുചിത്വ മിഷൻ ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
മണിപ്പൂരിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സബ്സോൺ കെരിഗ്മ സ്ട്രീറ്റ് മിനിസ്റ്ററിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി. കോടഞ്ചേരി സെൻറ് മേരീസ്…
Read More » -
Karassery
കനത്ത മഴയിൽ വീടിൻറെ സംരക്ഷണ ഭിത്തി തകർന്നു
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് കൂവപ്പാറ മംഗലശ്ശേരി അബൂബക്കറിന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തി ഇന്നലെ പെയ്ത കനത്ത മഴയിൽ തകർന്നു. പത്തു മീറ്റർ നീളവും ആറു മീറ്റർ ഉയരവുമുള്ള…
Read More » -
Mukkam
മുക്കം പെരുമ്പടപ്പിൽ മിനിലോറി മറിഞ്ഞ് അപകടം
മുക്കം: പെരുമ്പടപ്പിൽ മിനിലോറി മറിഞ്ഞ് അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പെരുമ്പടപ്പിന് സമീപം ഫർണിച്ചർ കയറ്റി വന്ന മിനി ലോറി റോഡിലേക്ക് മറിഞ്ഞാണ് അപകടം. അരീക്കോട്…
Read More »
