thiruvambady
-
Charamam
തിരുവമ്പാടി: ചവലപ്പാറ അരീക്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി അന്തരിച്ചു.
തിരുവമ്പാടി: ചവലപ്പാറ അരീക്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി (85) അന്തരിച്ചു. സംസ്കാരം ഇന്ന് (22-07-2022-വെള്ളി) വൈകുന്നേരം 05:00 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ .…
Read More » -
Thiruvambady
അനധികൃത ഗ്യാസ് ഗോഡൗണിനെതിരേ നടപടിക്ക് നിർദേശം
തിരുവമ്പാടി : ലൈസൻസില്ലാതെ നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസിയുടെ ഗോഡൗണിനെതിരേ നടപടിയെടുക്കാൻ സംസ്ഥാന ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ്. ഹൈസ്കൂൾ റോഡിന് സമീപം പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗണിനെതിരേ…
Read More » -
Thiruvambady
ഓമശ്ശേരി – കോടഞ്ചേരി -പുലിക്കയം- -പുല്ലൂരാംപാറ റോഡ് നവീകരണം; കേന്ദ്രം ഫണ്ട് അനുവദിച്ചതിനു പിന്നിൽ രാഹുൽ ഗാന്ധി എം.പി
തിരുവമ്പാടി: ഓമശ്ശേരി – പെരിവല്ലി – ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം- വലിയകൊല്ലി -പുല്ലൂരാംപാറ റോഡ് നവീകരണത്തിന് സി. ആർ. ഐ. എഫ്. പദ്ധതിയുടെ ഭാഗമായി 15…
Read More » -
Thiruvambady
കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ; ഏകദിന പരിശീലനം സംഘടിപ്പിച്ചു
തിരുവമ്പാടി: എസ് സി/എസ് ടി വിഭാഗക്കാർ, തീരദേശ നിവാസികൾ, തോട്ടം തൊഴിലാളികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾ, വയോജനങൾ, യുവതി യുവാക്കൾ എന്നിവർക്കായുള്ള…
Read More » -
Thiruvambady
ചാന്ദ്ര ദിനത്തിൽ വിദ്യാർത്ഥികളിൽ കൗതുകമുണർത്തി; ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ
തിരുവമ്പാടി :ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ. ജൂലൈ 21, ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിലെ…
Read More » -
Thiruvambady
ഇരുവഞ്ഞിപ്പുഴയിൽ പതങ്കയത്ത് കാണാതായ യുവാവിന്റെതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി
തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയിൽ പതങ്കയത്ത് ഒഴുക്കില്പ്പെട്ട് കാണാതായ യുവാവിന്റെതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി. ചാത്തമംഗലം പഞ്ചായത്തിലെ ഈസ്റ്റ് മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക് (17) നെയാണ് ഈ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. വാർഡുതലത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് സന്നദ്ധ…
Read More » -
Thiruvambady
ആകാശവിസ്മയത്തെ സ്കൂൾ ആകാശത്ത് ഒരുക്കി എംഎഎം വിളക്കാംതോട് സ്കൂൾ
തിരുവമ്പാടി: കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയത്തിലേക്ക് വരുന്ന കുഞ്ഞുങ്ങൾക്കായി ആകാശ വിസ്മയത്തെ സ്കൂൾ മുറ്റത്തെ ആകാശത്ത് ഒരുക്കി വിസ്മയിപ്പിച്ചിരിക്കുകയാണ് വിദ്യാലയം. സൂര്യനും എട്ട് ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂഥമാണ്…
Read More » -
Thiruvambady
ബഥാനിയയിൽ അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കമായി
പുല്ലൂരാംപാറ : താമരശ്ശേരി രൂപയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ 101 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന (2424 മണിക്കൂർ) ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡ…
Read More » -
Thiruvambady
പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ; അഖണ്ഡ ജപമാല സമർപ്പണത്തിന് ഇന്ന് തുടക്കം
തിരുവമ്പാടി: പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡ ജപമാല സമർപ്പണത്തിനും ഇന്ന് തുടക്കമാകും. 101 ദിനരാത്രങ്ങൾ നീളുന്ന അഖണ്ഡ ജപമാല സമർപ്പണം താമരശ്ശേരി രൂപതാദ്ധ്യക്ഷൻ…
Read More » -
Thiruvambady
തിരുവമ്പാടി; മരക്കാട്ടുപുറത്ത് രണ്ട് കിണറുകൾ ഒരേസമയം ഇടിഞ്ഞു താഴ്ന്നു
തിരുവമ്പാടി: മുക്കം റോഡിലെ മരക്കാട്ടുപുറത്ത് രണ്ട് കിണറുകൾ ഒരേസമയം ഇടിഞ്ഞു താഴ്ന്നു. ഭാസ്ക്കരൻ, ഷൈനു എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറുകളാണ് ഇടിഞ്ഞു താഴുന്നത്. കിണർ ഇടിഞ്ഞതിനെ തുടർന്ന്…
Read More » -
Charamam
തിരുവമ്പാടി: താഴെ തിരുവമ്പാടി പൈങ്ങാട്ടുപൊയിൽ ഹംസ അന്തരിച്ചു.
തിരുവമ്പാടി: താഴെ തിരുവമ്പാടി പൈങ്ങാട്ടുപൊയിൽ ഹംസ (85) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: സുലൈഖ, നിസ്താർ , സാബിറ, ജമീല, സുഹൈബ്, ശബാന. മരുമക്കൾ: മുഹ്സിന, ഹസീന,…
Read More » -
Thiruvambady
കാട്ടാന ഭീതിയിൽ തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം നിവാസികൾ
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.. ജോസുകുട്ടി മണികൊമ്പേൽ, സജി കണ്ണന്താനം, മോഹനൻ പുളിയാനിപ്പുഴ, ഗോപിനാഥൻ പുത്തൻപുര,…
Read More » -
Thiruvambady
സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്നു.
തിരുവമ്പാടി: തിരുവമ്പാടിയിൽ നിന്നും തമ്പലമണ്ണ വഴി കോടഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കേബിൾ കുഴിയിൽ താഴ്ന്നു.. രാവിലെ 8.30 നായിരുന്നു അപകടം സംഭവിച്ചത്. ആർക്കും പരിക്കില്ല.മറ്റൊരു വാഹനം…
Read More » -
Thiruvambady
ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങളും ഫണ്ടും വെട്ടിക്കുറച്ച നടപടിക്കെതിരെ തിരുവമ്പാടിയിൽ യു.ഡി.എഫ് ധർണ്ണ
തിരുവമ്പാടി: പ്രാദേശിക സർക്കാരുകളുടെ ഫണ്ടും, അധികാരങ്ങളും കവരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ തിരുവമ്പാടി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ…
Read More » -
Thiruvambady
മുക്കം ഫയർ സ്റ്റേഷൻ ജീവനക്കാർക്ക് റെയിൻ കോട്ടുകൾ നൽകി; കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ്
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കം ഫയർ സ്റ്റേഷനിലെ ഹോം ഗാർഡുകൾക്ക് ആവശ്യമായ റെയിൻ കോട്ടുകൾ നൽകി. മുക്കം ഫയർ…
Read More » -
Thiruvambady
ഡീസൽ ക്ഷാമം; മലയോരത്ത് കെ.എസ്.ആർ.ടി.സി. ട്രിപ്പ് മുടങ്ങി
തിരുവമ്പാടി : ഡീസൽക്ഷാമത്തെത്തുടർന്ന് മലയോരത്ത് വ്യാഴാഴ്ചയും കെ എസ് ആർ ടി സി. ട്രിപ്പ് മുടങ്ങി. കക്കാടംപൊയിൽ, ആനക്കാംപൊയിൽ സർവീസാണ് നിർത്തിവെക്കേണ്ടിവന്നത്. സ്വകാര്യ ബസുകൾ ഇല്ലാത്ത ഈ…
Read More » -
Thiruvambady
റെയിൽവേ ജോലി തട്ടിപ്പ്; കൂട്ടുനിന്ന ഒരാൾ കൂടി പോലീസ് പിടിയിൽ
തിരുവമ്പാടി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, തട്ടിപ്പിന് കൂട്ടുനിന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി പൊന്നാങ്കയം പേണ്ടാനത്ത് ജനീഷിനെയാണ് തിരുവമ്പാടി…
Read More » -
Thiruvambady
നാളികേര സംഭരണ വില 50 രൂപയായി വർദ്ധിപ്പിക്കുക; കർഷക കോൺഗ്രസ്
തിരുവമ്പാടി: കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിഭവന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. സംഭരണ വില 32 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തുക,…
Read More » -
Thiruvambady
ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനാൽ തിരുവമ്പാടി ഭാരത് പെട്രോൾ പമ്പിന് സമീപത്ത് നിന്നും അമ്പലപ്പാറ വരെ 14 ദിവസത്തേക്ക് ഈ…
Read More »
