കോടഞ്ചേരി
-
Kodanchery
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടു നോമ്പാചരണത്തിന് കോടിയേറി
കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷപൂർവ്വമായ പത്താമത് എട്ടു നോമ്പാചരണത്തിന് റെക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ കോടിയേറ്റി.താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ടി.ബി വിമുക്ത പദ്ധതി ഊരിനൊപ്പം പാത്തിപ്പാറ ഉന്നതിയിൽ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ടി.ബി വിമുക്ത പദ്ധതി ആയ ഊരിനൊപ്പം പരിപാടി പാത്തിപ്പാറ ഉന്നതിയിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.…
Read More » -
Local
ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രൊ അണ്ടർ 16 ബോയ്സിൽ ഒന്നാം സ്ഥാനം കോടഞ്ചേരി സ്വദേശിക്ക്
കോടഞ്ചേരി :കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രൊ അണ്ടർ 16 ബോയ്സിൽ ഒന്നാം സ്ഥാനം മാത്യു ബിബിൻ…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ കലാമേളയ്ക്ക് വർണ്ണാഭമായ തുടക്കം
കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കലാമേള, സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ കെ.ആർ ബാബു ഉദ്ഘാടനം ചെയ്തു.…
Read More » -
Kodanchery
കോടഞ്ചേരി ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു
കോടഞ്ചേരി: പഞ്ചായത്തിലെ ഹരിത കർമ്മ സേന തൊഴിലാളികൾ ആയ റിനിത ബാബു,പുഷ്പ പള്ളിമല എന്നീ പട്ടികജാതി തൊഴിലാളികളോട് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയും തുടർച്ചയായി അവഹേളിച്ചു വരുന്നത്…
Read More » -
Kodanchery
ലഹരി മുക്ത കോടഞ്ചേരി ക്യാമ്പയിൻ – സ്കൂൾ തല ഉദ്ഘാടനം വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി
കോടഞ്ചേരി : ലഹരി മുക്ത കോടഞ്ചേരി പഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി, സ്കൂൾ തല ഉദ്ഘാടനം വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.സ്കൂൾ പിടിഎ…
Read More » -
Kodanchery
കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു
കോടഞ്ചേരി:ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളുടെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിയിലും ബിജെപി സംഘപരിവാർ ഫാസിസത്തിന് കേന്ദ്രസർക്കാർ ഒത്താശ നൽകി ന്യൂനപക്ഷ വേട്ടയ്ക്കെതിരെ പിന്തുണ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ അൽഫോൻസ ദിനാചരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധ വി.അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തോടനുബന്ധിച്ചു നടത്തിയ ദിനാചരണ പരിപാടി വിപുലമായ രീതിയിൽ സമുചിതമായി…
Read More » -
Charamam
കോടഞ്ചേരി വലിയകൊല്ലി മുളഞ്ഞിത്തറപ്പേൽ ജേക്കബ് മാത്യു അന്തരിച്ചു
കോടഞ്ചേരി : വലിയകൊല്ലി മുളഞ്ഞിത്തറപ്പേൽ ജേക്കബ് മാത്യു (59) അന്തരിച്ചു. സംസ്ക്കാരം നാളെ (24-07-2025-വ്യാഴം) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വലിയകൊല്ലി സെയിന്റ് അൽഫോൻസാ പള്ളിയിൽ.…
Read More » -
Kodanchery
ജെയ്സൺ മേനാകുഴി കേരള കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ്
കോടഞ്ചേരി:കേരള കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് ആയിരുന്ന ജോർജ് എം തോമസിന്റെ ആകസ്മിക നിര്യാണം മൂലം ഒഴിവുവന്ന കേരള കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ജെയ്സൺ…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷം
കോടഞ്ചേരി : കോടഞ്ചേരി ടൗണിലും പഞ്ചായത്തിലെ മറ്റ് ചെറുതും വലുതുമായ അങ്ങാടികളിലും വർദ്ധിച്ചു വരുന്ന തെരുവു നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി തികച്ചും പരാജയമാണെന്ന് കേരള…
Read More » -
Local
റോട്ടറി ക്ലബ്ബ് കോടഞ്ചേരി പ്രവർത്തനാരംഭം കുറിച്ചു
കോടഞ്ചേരി : പൊതുപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായ റോട്ടറി ക്ലബ്ബിന്റെ കോടഞ്ചേരി ചാപ്റ്റർ അംഗത്വ വിതരണവും ഓഫീസ് ഭാരവാഹികളുടെ പ്രതിഷ്ഠാപനവും കോടഞ്ചേരി കെ.എച്ച് ക്ലബ്ബിൽ വെച്ച് നടന്നു.…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വേൾഡ് മാസ്റ്റേഴ്സ് ഹാൻഡ് ബോൾ താരങ്ങളെ അനുമോദിച്ചു
കോടഞ്ചേരി: ചൈനീസ് തായ്പേയിൽ വെച്ച് നടന്ന 2025 വേൾഡ് മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇൻഡ്യയ്ക്ക് വേണ്ടി കളിച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ കോടഞ്ചേരിക്കാരായ താരങ്ങളെ സ്കൂളിൽ…
Read More » -
Kodanchery
കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ ജീപ്പും ഭാരത് ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം
കോടഞ്ചേരി: കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ ജീപ്പും ഭാരത് ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോടഞ്ചേരിക്കടുത്ത് ഉദയനഗറിൽ വെച്ചാണ് അപകടം നടന്നത്. തമ്പലമണ്ണ സ്വദേശി അഡ്ലിൻ…
Read More » -
Kodanchery
സുന്ദരം.. വർണാഭം.. ആവേശോജ്വലമായി പതിനെട്ടാമത് കോടഞ്ചേരി സംഗമം
കോടഞ്ചേരി : കുടിയേറ്റ ജനതയുടെ സാംസ്കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ…
Read More » -
Charamam
കോടഞ്ചേരി ചൂരപൊയ്കയിൽ ലിസി അന്തരിച്ചു
കോടഞ്ചേരി : ചൂരപൊയ്കയിൽ ലിസി (63) അന്തരിച്ചു. സംസ്കാരം നാളെ (4- 7-25) 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.…
Read More » -
Charamam
കോടഞ്ചേരി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി ചൂരപ്പൊയ്കയിൽ സി.സി. ആൻഡ്രൂസിൻ്റെ ഭാര്യ ലിസി അന്തരിച്ചു
കോടഞ്ചേരി : കോടഞ്ചേരി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി ചൂരപ്പൊയ്കയിൽ സി.സി. ആൻഡ്രൂസിൻ്റെ ഭാര്യ ലിസി (63) അന്തരിച്ചു. സംസ്കാരം നാളെ (04-07-2025-വെള്ളി) രാവിലെ 10:00-ന് വസതിയിലെ…
Read More » -
Kodanchery
ദീപിക ബാലസഖ്യം കോടഞ്ചേരി മേഖല പ്രവർത്തന വർഷ ഉദ്ഘാടനവും ലഹരി വിരുദ്ധ കിക്ക് ഔട്ട് ക്യാമ്പയിനും നടത്തി
കോടഞ്ചേരി : ദീപികബാലസഖ്യം മേഖല തല പ്രവർത്തനവർഷ ഉദ്ഘാടനവും ലഹരി വിരുദ്ധ കിക്ക് ഔട്ട് ക്യാമ്പയിനും കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.…
Read More » -
Kodanchery
കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ പൂവത്തിൻ ചുവട് ജേതാക്കൾ
കോടഞ്ചേരി: എസ് എസ് എഫ് കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ കൂടുതൽ പോയിൻ്റ് നേടി പുവത്തിൻചുവട് യൂണിറ്റ് ജേതാക്കളായി. ചെമ്പുകടവ്, ത്വയ്ബഗാർഡൻ, നോളജ്സിറ്റി എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ടും…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ ‘ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി’ ലാപ്ടോപ്പ് വിതരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ 16 എൽ.പി,യു.പി,ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് ലിൻ്റോ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഉയരെ സമഗ്ര വിദ്യാഭ്യാസ പദ്ധതി’യുടെ ഭാഗമായി സെൻ്റ്…
Read More »
