കോടഞ്ചേരിയിൽ
-
Kodanchery
കോടഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ വി ഡി സതീശനെ പിന്തുണച്ച് പ്രകടനം നടത്തി
കോടഞ്ചേരി : നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ ഭൂരിപക്ഷത്തിൽ എത്തിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച വിഡി സതീശനെ മുഖ്യമന്ത്രി ആക്കുന്നതിന് ഉറച്ച തീരുമാനം നേതൃത്വം എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടഞ്ചേരിയിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ മഴക്കാലപൂർവ്വ ശുചീകരണം ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു
കോടഞ്ചേരി: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ലീൻ ഗ്രീൻ ക്യാമ്പയിന് തുടക്കമായികോടഞ്ചേരി ബസ്റ്റാൻഡ് പരിസരത്ത് നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
തിരുവമ്പാടി നിയോജക മണ്ഡലം നിയുക്ത എംഎൽഎ സി കെ കാസിം കോടഞ്ചേരിയിൽ എത്തി
കോടഞ്ചേരി: തിരുവമ്പാടി നിയോജകമണ്ഡലം നിയുക്ത എം എൽ എ സി കെ കാസിം വോട്ടർമാരോട് നന്ദി പറയുവാൻ കോടഞ്ചേരിയിൽ എത്തിച്ചേർന്നു. 6741 വോട്ടിനാണ് സി കെ കാസിം…
Read More » -
Kodanchery
കോടഞ്ചേരിയിൽ മഴക്കാല ശുചീകരണ പ്രവർത്തന പഞ്ചായത്ത് നിർവഹണ സമിതി അവലോകന യോഗം ചേർന്നു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾചർച്ച ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പഞ്ചായത്ത് നിർവഹണ സമിതി യോഗം ചേർന്നു. യോഗ തീരുമാനപ്രകാരം മഴക്കാല ശുചീകരണ…
Read More » -
Kodanchery
നിയമസഭ തിരഞ്ഞെടുപ്പ് കോടഞ്ചേരിയിൽ കൊട്ടിക്കലാശം നടത്തി
കോടഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചു. കോടഞ്ചേരിയിൽ എൽഡിഎഫ്, യു ഡി എഫ് പ്രവർത്തകർ കൊട്ടിക്കലാശം നടത്തി. 4:30 ന് ആരംഭിച്ച കൊട്ടിക്കലാശം…
Read More » -
Kodanchery
ഷാഫി പറമ്പിൽ എം. പി കോടഞ്ചേരിയിൽ റോഡ് ഷോയിൽ പങ്കെടുത്തു
കോടഞ്ചേരി: ഷാഫി പറമ്പിൽ എംപി രാവിലെ കോടഞ്ചേരിയിൽ റോഡ് ഷോയിൽ പങ്കെടുത്തു.തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.കെ കാസിമിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് പുതുപ്പാടിയിൽ നിന്ന് ആരംഭിച്ച…
Read More » -
Kodanchery
ഷാഫി പറമ്പിൽ എം. പി ഇന്ന് രാവിലെ കോടഞ്ചേരിയിൽ
കോടഞ്ചേരി: ഷാഫി പറമ്പിൽ എംപി ഇന്ന് രാവിലെ കോടഞ്ചേരിയിൽ എത്തുന്നു. തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.കെ കാസിമിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് കോടഞ്ചേരിയിൽ എത്തിച്ചേരുന്നു. രാവിലെ…
Read More » -
Kodanchery
യുഡിഎഫ് സ്ഥാനാർത്ഥി സി കെ കാസിമിന് കോടഞ്ചേരിയിൽ സ്വീകരണം നൽകി
കോടഞ്ചേരി:യുഡിഎഫ് സ്ഥാനാർത്ഥി സി കെ കാസിമിന് കോടഞ്ചേരിയിൽ സ്വീകരണം നൽകി വിവിധ കേന്ദ്രങ്ങളിൽ സാമൂഹ്യ രാഷ്ട്രീയ ആത്മീയ നേതാക്കന്മാരെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി…
Read More » -
Kodanchery
സൗജന്യ മന്ത് പരിശോധന ക്യാമ്പ് ഇന്ന് വൈകിട്ട് കോടഞ്ചേരിയിൽ
കോടഞ്ചേരി:കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രവും വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റും ചേർന്ന് നടത്തുന്ന ജീവിത ശൈലി രോഗങ്ങളും,ഫൈലെറിയയും(മന്ത്)കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധനരാത്രി 7 മണി മുതൽകോടഞ്ചേരി ടൗണിൽ…
Read More » -
Kodanchery
സംസ്ഥാന സീനിയസോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ കോടഞ്ചേരിയിൽ
കോടഞ്ചേരി :14 ജില്ലകളിൽ നിന്നുമായി 560 പുരുഷ-വനിതാ താരങ്ങളും,30 ഒഫീഷ്യൽസും, പങ്കെടുക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ കോടഞ്ചേരിയിൽ ആരംഭിക്കും. 3 ദിവസം നീണ്ടുനിൽക്കുന്നചാമ്പ്യൻഷിപ്പ് നാളെ…
Read More » -
Kodanchery
സംസ്ഥാന ജൂനിയർ, യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ ആരംഭിച്ചു
കോടഞ്ചേരി :14 ജില്ലകളിൽ നിന്നും ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ 1120 കായിക താരങ്ങളും, 40 ഒഫീഷ്യൽസും, പങ്കെടുക്കുന്ന സംസ്ഥാന ജൂനിയർ, യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ്…
Read More » -
Local
കോടഞ്ചേരിയിൽ ‘വൈബ് ഫോർ വെൽനെസ്സ്’ ക്യാമ്പയിന് തുടക്കമായി
കോടഞ്ചേരി : ജനകീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്സ്’ ക്യാമ്പയിന് കോടഞ്ചേരി ഹെൽത്ത് ആൻഡ് വെൽനെസ്സ് കണ്ണോത്ത് സെന്ററിൽ തുടക്കമായി.…
Read More » -
Kodanchery
സംസ്ഥാന ജൂനിയർ, യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ കോടഞ്ചേരിയിൽ
കോടഞ്ചേരി :14 ജില്ലകളിൽ നിന്നും ആൺകുട്ടികളും, പെൺകുട്ടികളും ഉൾപ്പെടെ 1120 കായിക താരങ്ങളും, 40 ഒഫീഷ്യൽസും, പങ്കെടുക്കുന്ന സംസ്ഥാന ജൂനിയർ, യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ (1-1-2026…
Read More » -
Kodanchery
ടൗൺ കരോൾ ഇന്ന് കോടഞ്ചേരിയിൽ
കോടഞ്ചേരി: കെസിവൈഎം അണിയിച്ചൊരുക്കുന്ന ടൗൺ കരോൾ ഇന്ന് കോടഞ്ചേരിയിൽ നടക്കും. വൈകിട്ട് ആറുമണിക്ക് കോടഞ്ചേരി സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നിന്നും കരോൾ ആരംഭിക്കും.കരോൾ ഗീതങ്ങളും, ക്രിസ്മസ്…
Read More » -
Kodanchery
ബിജെപിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി : തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ശനിയാഴ്ച രാത്രി പൂളവള്ളി ജംഗ്ഷനിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘടനത്തിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ ബിജെപിയുടെ നേതൃത്വത്തിൽ…
Read More » -
Kodanchery
ഇൻഫാമിൻ്റെ രജത ജൂബിലിയുടെ വിളംബര ജാഥക്കും ദീപശിഖ പ്രയാണത്തിനും ഇന്ന് കോടഞ്ചേരിയിൽ സ്വീകരണം
കോടഞ്ചേരി : ഇൻഫാമിൻ്റെ രജത ജൂബിലിയുടെ വിളംബര ജാഥയും ദീപശിഖ പ്രയാണവും കൂരാച്ചുണ്ടിൽ മുൻ ദേശീയ ജനറൽ സെക്രട്ടറി മോൺസിഞ്ഞോർ ആൻ്റണി കൊഴുവനാലിൻ്റെ കബറിടത്തിൽ നിന്ന് രാവിലെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി
കോടഞ്ചേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് റാലിയും പൊതുയോഗവും ലിൻ്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഒൻപത് വർഷങ്ങളായി കേരളത്തിൽ വികസനം യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിൻ്റെ വികസന…
Read More » -
Kodanchery
പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വൈകിട്ട് 5ന് കോടഞ്ചേരിയിൽ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.17 കോടി രൂപ മുതൽ മുടക്കിൽ ഗ്രാമസഭ അടക്കമുള്ള വിവിധങ്ങളായ മീറ്റിംഗുകൾ സംഘടിപ്പിക്കുവാൻ വേണ്ടി ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് മുകളിലായി…
Read More » -
Kodanchery
കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനമേറ്റതായി പരാതി
കോടഞ്ചേരി : കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി…
Read More » -
Kodanchery
അവകാശ സംരക്ഷണയാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി
കോടഞ്ചേരി : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 13ന് കാസർഗോഡിൽ നിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര ഇന്ന് ഉച്ചയ്ക്ക് കോടഞ്ചേരി അങ്ങാടിയിൽ…
Read More »
