തിരുവമ്പാടി
-
Thiruvambady
ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി സ്നേഹവീട് നിർമിച്ചു നൽകി
തിരുവമ്പാടി: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ മുൻതാരം പി.എൻ നൗഫലിന് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ്…
Read More » -
Thiruvambady
ശുചിത്വോത്സവം; തിരുവമ്പാടി ടൗൺ ശുചീകരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 3 മുതൽ 14 വരെ നടക്കുന്ന ശുചിത്വോത്സവം പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ടൗണും പരിസരവും…
Read More » -
Thiruvambady
ബേക്ക് തിരുവമ്പാടി മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു
തിരുവമ്പാടി: ബേക്കേഴ്സ് അസോസിയേഷൻ കേരള (BAKE), തിരുവമ്പാടി മണ്ഡലം ബേക്കറിക്കാരുടെ കൺവെൻഷനും ജില്ലാസമ്മേളന പ്രഖ്യാപനവും മുക്കം സ്റ്റാർ റെസ്റ്റോറന്റിൽ വച്ച് നടന്നു, ബേക്ക് കോഴിക്കോട് കൊടുവള്ളി മണ്ഡലം…
Read More » -
Mukkam
കെ സി ഇ യു തിരുവമ്പാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
മുക്കം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.…
Read More » -
Thiruvambady
തിരുവമ്പാടി തിരുഹൃദയ ദൈവാലയ തിരുന്നാൾ കൊടിയേറി
തിരുവമ്പാടി: തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ തിരുനാളിന് തുടക്കം. ഇടവക വികാരി ഫാ.തോമസ് നാഗപറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു. അസി.വികാരിമാരായ ഫാ.ജോസഫ് വിലങ്ങുപാറ, ഫാ.ജോസഫ് പൊടിമറ്റത്തിൽ എന്നിവർ സഹകാർമികരായി. ജോൺസൺ…
Read More » -
Thiruvambady
ജോസ് മാത്യു തിരുവമ്പാടി സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡൻറ്
തിരുവമ്പാടി: ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കായ തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ജോസ് മാത്യു ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി,…
Read More » -
Thiruvambady
തിരുവമ്പാടി; അമ്പലപ്പാറ വാപ്പാട്ട് വേലായുധൻ അന്തരിച്ചു
തിരുവമ്പാടി: അമ്പലപ്പാറ വാപ്പാട്ട് വേലായുധൻ (85) അന്തരിച്ചു. ശവസംസ്ക്കാരം ശനിയാഴ്ച്ച (23-12-2023) 11 മണിയ്ക്ക്. മക്കൾ: ബീന, സുകു, മധുമരുമകൾ: ബിന്ദു, സവിത, മരുമകൻ: ചിന്നൻ അരിക്കോട്.
Read More » -
Thiruvambady
തിരുവമ്പാടി ഗവണ്മെന്റ് ഐ. ടി. ഐ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്. എഫ്. ഐ
തിരുവമ്പാടി ഗവണ്മെന്റ് ഐ. ടി. ഐ കൗൺസിൽ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ എസ്. എഫ്. ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ആറ് ജനറൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് വാർഷിക പരിപാടിക്ക് സമ്മാനക്കൂപ്പൺ വഴി സ്വരൂപിച്ച പണം വക മാറ്റി ചിലവഴിച്ചതായി പരാതി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിന്റെ 2023 വാർഷിക പരിപാടിക്ക് വേണ്ടി സമ്മാനക്കൂപ്പൺ വഴി സ്വരൂപിച്ച പണം അക്കൗണ്ടിൽ അടക്കാതെ വക മാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ട് പരാതി. കുടുംബശ്രീ അംഗങ്ങളിൽ…
Read More » -
Thiruvambady
തിരുവമ്പാടി; പൊന്നാങ്കയം കൊട്ടാരത്തിൽ മാത്യു അന്തരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം കൊട്ടാരത്തിൽ മാത്യു (ബേബി 84) അന്തരിച്ചു. സംസ്കാരം നാളെ (19-12-2023-ചൊവ്വ) വൈകുന്നേരം 04:30- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെയിന്റ്…
Read More » -
Thiruvambady
തിരുവമ്പാടി; പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ കളപ്പുരക്കൽ തോമസ് അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ കളപ്പുരക്കൽ തോമസ് (കൊച്ചേട്ടൻ-100) അന്തരിച്ചു. സംസ്കാരം നാളെ (15-12-2023-വെള്ളി) രാവിലെ 09:00-ന് പുല്ലൂരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി…
Read More » -
Thiruvambady
തിരുവമ്പാടി; ആനക്കാംപൊയിൽ എംബ്രയിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ എംബ്രയിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ (83) അന്തരിച്ചു. സംസ്കാരം നാളെ (15-12-2023-വെള്ളി) രാവിലെ 10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ…
Read More » -
Thiruvambady
തിരുവമ്പാടി; തീയ്യര്‍ തട്ടേക്കാട് പള്ളി കൃത്രിമ രേഖ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു
തിരുവമ്പാടി: തീയ്യര്‍ തട്ടേക്കാട് പള്ളിയുടെ വഖഫ് സ്വത്ത് കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടി; മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സമീപവാസികൾ മുത്തപ്പൻപുഴ-മറിപ്പുഴ റോഡിൽ മൈനാം വളവ് റോഡിൽ ഏകദേശം രണ്ടര വയസ്സുള്ള പുള്ളിപ്പുലിയെ ചത്ത…
Read More » -
Mukkam
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്; തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി
മുക്കം: യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി. സ്വാഗതസംഘം ചെയർമാൻ സി.കെ. കാസിമിന്റെയും ജനറൽ കൺവീനർ വി.പി.എ. ജലീലിന്റെയും…
Read More » -
Thiruvambady
തിരുവമ്പാടി; പുല്ലൂരാംപാറ കൈതവളപ്പിൽ മുഹമ്മദ് അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ കൈതവളപ്പിൽ മുഹമ്മദ് (കുഞ്ഞിപ്പ-61) അന്തരിച്ചു. സംസ്കാരം ഇന്ന് (09-12-2023-ശനി) രാത്രി 07:30-ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമമക്കൾ: ജംഷീർ, മുജീബ്, ജംഷീന.മരുമക്കൾ: ഇഖ്ബാൽ,…
Read More » -
Thiruvambady
തിരുവമ്പാടി; ഓളിക്കൽ – പുന്നയ്ക്കൽ റോഡ് തകർന്ന് തരിപ്പണമായി; റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ ഭാരവാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ
തിരുവമ്പാടി: ഓളിക്കൽ ജലവൈദ്യുത പദ്ധതിക്കായി നാട്ടുകാർക്ക് വിട്ടുകൊടുക്കേണ്ടി വന്നത് അവരുടെ സഞ്ചാരസ്വാതന്ത്ര്യം. പദ്ധതി പ്രദേശത്തേക്ക് എത്താനുള്ള ഏക മാർഗമായ പുന്നയ്ക്കൽ – ഓളിക്കൽ റോഡ് തകർന്നു തരിപ്പണമായിരിക്കുകയാണ്.…
Read More » -
Thiruvambady
തിരുവമ്പാടി: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കളത്തികോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ അന്തരിച്ചു
തിരുവമ്പാടി: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കളത്തികോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ (71) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (29-11-2023-ബുധൻ) വൈകുന്നേരം 04:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodanchery
തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലെ സംഗമം അയൽക്കൂട്ടങ്ങളുടെ ദശവാർഷികാഘോഷത്തിന് തുടക്കമായി
കോടഞ്ചേരി: തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലെ സംഗമം അയൽകൂട്ടായ്മയുടെ ദശവാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. സുസ്ഥിര വികസനത്തിന്…
Read More » -
Mukkam
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു
മുക്കം: ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. മണാശ്ശേരിയില്‍ നടന്ന പ്രകടനവും പൊതുയോഗവും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. സുനില്‍…
Read More »