പരിശോധന
-
Adivaram
ചുരത്തിൽ നിരീക്ഷണം ശക്തം; സംയുക്ത പരിശോധന തുടരും
അടിവാരം: താമരശ്ശേരി ചുരത്തിലെ നിയമലംഘനങ്ങൾക്ക് അറുതിവരുത്താൻ ലക്ഷ്യമിട്ട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സംയുക്തപരിശോധന തുടരുന്നു. ജൂൺ 7 മുതൽ ആരംഭിച്ച നിരീക്ഷണത്തിന്റെ ഭാഗമായി ഒട്ടേറെ നിയമലംഘനങ്ങൾ പിടികൂടിയതോടെ…
Read More » -
Kodanchery
പതങ്കയത്ത് പരിശോധന കർശനമാക്കി കോടഞ്ചേരി പോലീസ്
കോടഞ്ചേരി: നാരങ്ങാതോട് പതങ്കയത്തിലേക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എതിർപ്പിനെ അവഗണിച്ച് എത്തുന്നവരെ കർശനമായി താക്കീത് ചെയ്തും ബോധവൽക്കരണ നടത്തിയും പോലീസ് തിരിച്ചയച്ചു. എല്ലാ അറിയിപ്പുകളേയും അവഗണിച്ച്…
Read More » -
Koodaranji
പീടികപ്പാറയിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പരിശോധന നടത്തി
കൂടരഞ്ഞി: താമരശ്ശേരി റേഞ്ച് പീടികപ്പാറ സെക്ഷനിലെ തേനരുവി ഭാഗത്ത് കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ താമരശ്ശേരി ആർ.ആർ.ടി ടീമും പീടികപ്പാറ സെക്ഷൻ സ്റ്റാഫും ചേർന്ന് പരിശോധന നടത്തി. പട്രോളിങ്ങിന്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പ്രമുഖ കോച്ചിങ് സ്ഥാപനത്തിൽ ജി.എസ്.ടി ഇന്റലിജൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
തിരുവമ്പാടി: തിരുവമ്പാടിയിലെ പ്രമുഖ ഐ.ഇ.എൽ.ടി.എസ് കോച്ചിങ് സ്ഥാപനത്തിൽ ജി.എസ്.ടി ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മൂന്ന് കോടിയിലധികം രൂപയുടെ നികുതി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പന്നിഫാമുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന
കൂടരഞ്ഞി: പന്നിഫാമുകളിൽ നിന്നുളള അവശിഷ്ടം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തി. കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ ഭാഗത്തെ പന്നിഫാമുകളിൽ നിന്നുള്ള മാലിന്യമാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായ…
Read More » -
Kodanchery
കോടഞ്ചേരിയിൽ വാർഡ് തല നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: തിമിര രഹിത കോടഞ്ചേരി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഡ് തല നേത്ര പരിശോധന ക്യാമ്പ്…
Read More » -
Thiruvambady
സൗജന്യ മണ്ണ് പരിശോധന ക്യാമ്പും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
തിരുവമ്പാടി: ഇലഞ്ഞിക്കൽ സൗപർണ്ണിക പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തിക്കോടി മൊബൈൽ മണ്ണ് പരിശോധ ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മണ്ണ് പരിശോധന ക്യാമ്പും…
Read More » -
Thiruvambady
കേരളാ പോലീസിന്റെ ആൽകോ സ്കാൻ വാൻ തിരുവമ്പാടിയിൽ പരിശോധന നടത്തി
തിരുവമ്പാടി: ലഹരി ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി കേരളാ പോലീസ് നിരത്തിലിറക്കിയ ആൽക്കോ സ്കാൻ വാൻ തിരുവമ്പാടിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്ത് തിരുവനന്തപുരത്തുനിന്ന്…
Read More » -
Mukkam
ഓമശ്ശേരി പൂളപൊയിലിൽ മഞ്ഞ നിറത്തിൽ മഴതുള്ളികളെന്ന് നാട്ടുകാർ; കണ്ടെത്താൻ ശാസ്ത്രീയ പരിശോധന
മുക്കം: ഓമശ്ശേരി പൂളപൊയിലിൽ മഞ്ഞ നിറത്തിൽ മഴതുള്ളികൾ വീണതായി നാട്ടുകാർ. പൂളപൊയിലിലെ നാല് വീടുകളിലാണ് ഇപ്പോൾ മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറി ഉപയോഗിച്ച് കർഷകരുടെ മണ്ണ് സാമ്പിളുകൾ പരിശോധിച്ചു. മണ്ണ് സാമ്പിൾ പരിശോധന കോടഞ്ചേരി ഗ്രാമ…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
കോടഞ്ചേരി : ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുലിക്കയം, ചെമ്പുകടവ്, തുഷാരഗിരി എന്നീ പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
തിരുവമ്പാടി:ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തിരുവമ്പാടിയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. തിരുവമ്പാടി ടൗണിലെ ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായും…
Read More » -
Kodanchery
ഭക്ഷണ നിർമ്മാണ വിതരണകേന്ദ്രങ്ങളിൽ പരിശോധന നടത്തി
കോടഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, ഫ്ലോർ മില്ലുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന…
Read More » -
Kodanchery
കോടഞ്ചേരി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
കോടഞ്ചേരി: പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ്,വേളംങ്കോട് കോടഞ്ചേരി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരും പരിശോധന നടത്തി. ബോധവൽക്കരണ നടപടികൾ ശക്തിപ്പെടുത്തുകയും…
Read More » -
Koodaranji
ജീവരേഖ പദ്ധതി കണ്ണ് പരിശോധന ക്യാമ്പ് നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക ആരോഗ്യ പദ്ധതി യായ ജീവരേഖ 2022 ന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെയും ,കൂടരഞ്ഞി കുടുംബാ രോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ…
Read More » -
Kodanchery
നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കണ്ണുകൾ പരിശോധിച്ച് മാർഗനിർദ്ദേശം നൽകി.…
Read More » -
Koodaranji
മണ്ണ് പരിശോധന ക്യാമ്പയിനും കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി രജിസ്ട്രേഷനും സംഘടിപ്പിച്ചു
കൂടരഞ്ഞി :മണ്ണിന്റെ ആരോഗ്യപരിപാലന പദ്ധതിയിൽ കീഴില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെ കൃഷിയിടത്തില്‍ നിന്നും പരിശോധനയ്ക്കായി ശേഖരിച്ച മണ്ണ് സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ്…
Read More » -
Mukkam
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം ; കെ.എസ്.ടി.പി. ഡയറക്ടർ പരിശോധന നടത്തി
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുടെ ഓമശ്ശേരി-എരഞ്ഞിമാവ് റീച്ചിന്റെ പ്രവൃത്തി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടർ സാംബശിവ റാവുവിന്റെയും ലിന്റോ ജോസഫ് എം.എൽ.എ.യുടെയും നേതൃത്വത്തിൽ പരിശോധിച്ചു. സംസ്ഥാനപാത…
Read More » -
Mukkam
അനധികൃത ഖനനം : ക്വാറികളിലും കാരശ്ശേരി പഞ്ചായത്ത് ഓഫീസിലും വിജിലൻസിന്റെ മിന്നൽ പരിശോധന
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ചെങ്കൽ ഖനനം ചെയ്യുന്ന 12 മെഷീനുകൾ പിടിച്ചെടുത്തു. ഇതിനുപുറമെ, 4 ലോറികൾ 1 ജെസിബി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു; ഒരു സ്ഥാപനം കൂടി അടപ്പിച്ചു
കൂടരഞ്ഞി: തുടർച്ചയായ രണ്ടാം ദിവസവും ആരോഗ്യ വകുപ്പിന്റെ പരിശോധന… കൂടരഞ്ഞിയിൽ 37 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച പ്രണയ ബേക്കറി & കൂൾ…
Read More »
