യു.പി
-
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് വേസ്റ്റ് ബിന്നുകൾ സംഭാവന ചെയ്തു
പുല്ലൂരാംപാറ : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിലേക്ക് എറൈസ് സംഘടന സ്പോൺസർ ചെയ്ത വേസ്റ്റ് ബിന്നുകൾ എറൈസ് പ്രസിഡൻ്റ് ജോസി ഫ്രാൻസിസ് വിദ്യാർത്ഥി പ്രതിനിധികൾക്ക് കൈമാറി.…
Read More » -
Pullurampara
പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ വായനാപക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടത്തി
പുല്ലുരാംപാറ : പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ നെഹ്റു ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടത്തി. ലൈബ്രറി പ്രസിഡണ്ട് സണ്ണി ടി.ജെ അധ്യക്ഷത…
Read More » -
Thiruvambady
സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു
തിരുവമ്പാടി: വൈവിധ്യമാർന്ന പരിപാടികളോടെ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ കൃതികളിലെ കഥാപാത്രാ വിഷ്കാരവും തത്സമയ കാരിക്കേച്ചർ രചനയും പ്രശ്നോത്തരിയും…
Read More » -
Thiruvambady
സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയോഗവും ബോധവൽക്കരണ ക്ലാസും നടത്തി
തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു. പി സ്കൂളിൽ പി. ടി. എ ജനറൽ ബോഡിയോഗവും ബോധവത്കരണ ക്ലാസും നടത്തി. സ്കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ…
Read More » -
Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
പുല്ലൂരാംപാറ : യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂളിലെ വ്യക്തിത്വവികസന ക്ലബ്ബിന്റെയും…
Read More » -
Anakkampoyil
ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സുജിത്ത് ഡി യുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
Thiruvambady
പൊതുജനങ്ങൾക്ക് ലൈബ്രറിയൊരുക്കി പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ
തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുമായി പൊതുജനമധ്യത്തിലിറങ്ങി സമൂഹവായനയ്ക്ക് തുടക്കം കുറിച്ചു. പള്ളിപ്പടിയിലെ വ്യാപാരികൾക്കും ഓട്ടോഡ്രൈവർമാർക്കും ലൈബ്രറി പുസ്തകങ്ങൾ…
Read More » -
Kodanchery
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വായനവാരാചരണത്തിന് തുടക്കമായി
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനവാരാചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിലേയ്ക്ക്
കോടഞ്ചേരി : മലബാർ കുടിയേറ്റ ചരിത്രത്തിൽ തങ്കലിപികളിൽ ഇഴ ചേർത്തുവച്ച് കണ്ണോത്ത് ഗ്രാമത്തിന്റെ വൈജ്ഞാനിക, സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് ആന്റണീസ് യു.പി സ്കൂൾ സംതൃപ്തിയുടെ 75ാം ജൂബിലി…
Read More » -
Thottumukkam
തോട്ടുമുക്കം ഗവ. യു.പി സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോത്സവം സംഘടിപ്പിച്ചു
തോട്ടുമുക്കം : ഗവ. യു.പി സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ജബ്ബാറിന്റെ ആധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി…
Read More » -
Koodaranji
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ പാചകപ്പുര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ജോൺസൻ പാഴുകുന്നേൽ…
Read More » -
Thiruvambady
വിളക്കാംതോട് എം.എ.എം എൽ.പി ആൻഡ് യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷി വിളവെടുത്തു
തിരുവമ്പാടി: പുന്നക്കൽ വിളക്കാംതോട് എം.എ.എം എൽ.പി ആൻഡ് യു.പി സ്കൂളിനോടുചേർന്ന കുളത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ നടത്തിയ മത്സ്യക്കൃഷി വിളവെടുത്തു. വിദ്യാർഥി പ്രതിനിധികളായ അഷ്മിൽ,…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ മധുരം മലയാളം പദ്ധതി തുടക്കം കുറിച്ചു
മുക്കം: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റിയാണ് പത്രം സ്പോൺസർ ചെയ്തത്. മലനാട്…
Read More » -
Thiruvambady
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് റിസോഴ്സ് പേഴ്സൺ പി.വി ജോൺ ക്ലാസ്സ് നയിച്ചു.…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ചോളക്കൃഷി വിളവെടുത്തു
മുക്കം: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിലെ ചോളക്കൃഷി വിളവെടുപ്പ് നടത്തി. നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം വിളവെടുത്ത ചോളത്തിന്റെ…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ ബഹിരാകാശ വാരാചരണത്തിന് സമാപനം കുറിച്ചു
കൊടിയത്തൂർ: ജി.എം യു.പി സ്കൂളിൽ ഒരാഴ്ചയായി നടന്നുവരുന്ന ബഹിരാകാശ വാരാചരണത്തിന് സമാപനം കുറിച്ചു. ഐ.എസ്.ആർ.ഒ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് വിഭാഗം മാനേജറും സീനിയർ ശാസ്ത്രജ്ഞനുമായ സിനന്ദകുമാർ പരിപാടി…
Read More » -
Kodanchery
തെളിനീർ പദ്ധതിയുമായി മഞ്ഞുവയൽ വിമല യു.പി സ്കൂൾ
കോടഞ്ചേരി: നെല്ലിപ്പൊയിൽ മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ തെളിനീർ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി നല്ലപാഠം ക്ലബ്ബും ഡബ്ലിയു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് പനമരവും…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ കലാസാഹിത്യ ശില്പശാല ആരംഭിച്ചു
കൊടിയത്തൂർ: അന്യംനിന്നുപോകുന്ന കേരളീയ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ‘ബാംസുരി’ കലാസാഹിത്യ ശില്പശാലയ്ക്ക് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ തുടക്കം കുറിച്ചു. പാവകളി വിദഗ്ധൻ പ്രശാന്ത് കൊടിയത്തൂർ ശില്പശാല ഉദ്ഘാടനം…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ സ്പോർട്സ് അറീനക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി നിർമ്മിച്ച സ്പോർട്സ് അറീനക്ക് സ്കൂളിൽ തുടക്കം കുറിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കായിക താരവുമായ…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പി.ടി.എ.യുടെ നേതൃത്വത്തിൽ വായനപ്പുരയൊരുക്കി
മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പി.ടി.എ.യുടെ നേതൃത്വത്തിൽ വായനപ്പുരയൊരുക്കി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് വായനപ്പുര…
Read More »
