രണ്ടുപേർക്ക്
-
Puthuppady
ചുരം ബൈപ്പാസ് റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്
പുതുപ്പാടി : അടിവാരം – നാലാംവളവ് ചുരം ബൈപ്പാസ് റോഡിൽ മുപ്പതേക്ര പള്ളിയുടെ സമീപത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ പിക്കപ്പ്…
Read More » -
Kodiyathur
കരിങ്കൽ ക്വാറിയിൽ സ്ഫോടനം കല്ലുതെറിച്ച് വീണ് രണ്ടുപേർക്ക് പരിക്ക്
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ദേവസ്വം കാട്ടിൽ സ്ഥിതി ചെയ്യുന്ന കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ കല്ലുതെറിച്ച് വീണ് രണ്ടു പേർക്ക് പരിക്ക്.കൃഷിയിടത്തിൽ ജോലിചെയ്യുന്ന രണ്ടു പേർക്കാണ്…
Read More » -
Local
ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ കറ്റിയാട് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരൻ മുക്കം ആനയാംകുന്ന് സ്വദേശി ഷബീർ (39), കാർ യാത്രക്കാരൻ കൊണ്ടോട്ടി മേലെ…
Read More » -
Thiruvambady
ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി : കക്കാടംപൊയിൽ താഴെ കക്കാട് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കക്കാടംപൊയിൽ വെണ്ടേക്കുംപൊയിൽ മുത്തനാട്ട് സണ്ണി(55)യും അമ്മ മറിയാമ്മ(90)യും സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. ഇരുവരെയും…
Read More » -
Koodaranji
ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം:ബൈക്ക് കൊക്കയിൽ വീണ് രണ്ടുപേർക്ക് പരിക്ക്
കൂടരഞ്ഞി :കൂമ്പാറ കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകടമേഖലയായ ആനക്കല്ലുമ്പാറയിൽ യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണ്ടു മാവൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു…
Read More » -
Thiruvambady
സ്വകാര്യ ബസ്സും ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി :തിരുവമ്പാടി – ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപത്തായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും ഇടിച്ചു രണ്ടുപേർക്ക് പരിക്ക്.ഇന്ന്…
Read More » -
Mukkam
ഓടത്തെരുവിൽ മിനി കണ്ടെയ്നർ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
മുക്കം : മിനി കണ്ടെയ്നർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം സ്വദേശികളായ ഡ്രൈവർ അമീർ (30), ക്ലീനർ പ്രസാദ് (35) എന്നിവർക്കാണ്…
Read More » -
Thiruvambady
മലയോര ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി : മലയോര ഹൈവേയിൽ കാരാട്ടുപാറയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം നിശ്ശേഷം തകർന്നു. കാർ ഓടിച്ചിരുന്ന പുന്നക്കൽ പ്ലാത്തോടിൽ പി.എം.…
Read More » -
Thiruvambady
പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്; പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
തിരുവമ്പാടി .പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക് പറ്റി. ചവലപ്പാറ ഇടക്കാട്ടിൽ ജോസഫ്, മണി എന്നിവർക്കാണ് ഗുരുതരമായ പരിക്കു പറ്റിയത്. സമീപത്തുള്ള കിണറ്റിൽ നിന്ന് ഉച്ചക്ക് കുടി…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ബസ് ഒമ്നി വാനിന് പിന്നിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്
അടിവാരം : താമരശ്ശേരി ചുരത്തിൽ ബസ് ഒമ്നി വാനിന് പിന്നിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. ചുരം ഒന്നാം വളവിന് സമീപത്തെ വളവിൽ ആയിരുന്നു അപകടം. ഒമ്നിയിലെ ഡ്രൈവറായ…
Read More » -
Mukkam
മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറടിച്ച് രണ്ടുപേർക്ക് പരിക്ക്. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മണാശേരിയിലെ സ്വകാര്യ…
Read More » -
Puthuppady
പുതുപ്പാടിയിൽ കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രണ്ടുപേർക്ക് കത്തി കുത്തേറ്റു
പുതുപ്പാടി: കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രണ്ടുപേർക്ക് കത്തി കുത്തേറ്റു. വെസ്റ്റ് കൈതപോയിൽ സ്വദേശികളായ ഇഖ്ബാൽ, ഷമീർ ബാബു എന്നിവർക്കാണ് കുത്തേറ്റത്. വെസ്റ്റ് കൈതപോയിൽ കല്ലടിക്കുന്ന് ദാസനാണ് കുത്തിയത്.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്നു നടത്തിയ 32 പേരുടെ ആൻറിജൻ പരിശോധനയിൽ മുക്കം മുനിസിപ്പാലിറ്റിയിൽ ഉള്ള രണ്ടു പേർക്കും, തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ രണ്ടു പേർക്കുമാണ് കൊവിഡ്…
Read More »
