-
Charamam
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസഫ് ഇലഞ്ഞിക്കൽ അന്തരിച്ചു
കൂടരഞ്ഞി : കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസഫ് ഇലഞ്ഞിക്കൽ (തങ്കച്ചൻ-69) അന്തരിച്ചു. സംസ്കാരം വിദേശത്തുള്ള ഭാര്യയും മക്കളും എത്തിയ ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ…
Read More » -
Kodiyathur
കാണാതായ 15 വയസ്സുകാരിയായ വിദ്യാർത്ഥിയെ കണ്ടെത്തി
കൊടിയത്തൂർ: പന്നിക്കോട് ഒറ്റക്കണ്ടത്തിൽ ഫൈസമറിയം (15) എന്ന കുട്ടിയെ ഇന്ന് (04-09-2023) രാവിലെ മുതൽ കാണാതായിരുന്നു. ഇന്ന് ഉച്ചയോടെ കണ്ണൂരിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
Read More » -
Mukkam
ദാറുസ്വലാഹ് മീലാദ് കിറ്റ് ലോഞ്ചിംഗ് നടത്തി.
മുക്കം: സെപ്റ്റംബർ 10 മുതൽ നവംബർ 30 വരെ നടക്കുന്ന കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി മീലാദ് കിറ്റ് ചലഞ്ച് ഓൺലൈൻ ലോഞ്ചിങ് പാണക്കാട് സയ്യിദ് അബ്ബാസലി…
Read More » -
Mukkam
സലീം മുട്ടാത്തിന് മുക്കം സൗഹൃദ വേദി സ്വീകരണം നൽകി
മുക്കം: സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച കോടഞ്ചേരി സബ് ഇൻസ്പെക്ടർ സലീം മുട്ടാത്തിന് മുക്കം സൗഹൃദ വേദി സ്വീകരണം നൽകി. വേദി ചെയർമാൻ വി…
Read More » -
Charamam
കൂടരഞ്ഞി : കക്കാടംപൊയില് വാളംതോട് മുട്ടത്തുകുടിയില് ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : കക്കാടംപൊയില് വാളംതോട് മുട്ടത്തുകുടിയില് ജോസഫ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് (04-09-2023-തിങ്കൾ) വൈകുന്നേരം 3:30-ന് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ ജോസഫ്.…
Read More » -
Kodiyathur
കൊടിയത്തൂർ പഞ്ചായത്തിൽ പുതിയ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാർ
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റികൾക്ക് പുതിയ അദ്ധ്യക്ഷൻമാർ. ക്ഷേമകാര്യം – ബാബു പൊലു കുന്നത്ത് (കോൺഗ്രസ്സ് ), ആരോഗ്യ – വിദ്യഭ്യാസം – മറിയം കുട്ടിഹസ്സൻ…
Read More » -
Kodiyathur
സൗഹൃദം കൊടിയത്തൂർ ഓണം സൗഹാർദ്ദ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു
കൊടിയത്തൂർ: സൗഹൃദം കൊടിയത്തൂർ ഓണം സൗഹാർദ്ദ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. സംഗമം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. സൗഹൃദം കൊടിയത്തൂർ വർക്കിംഗ്…
Read More » -
Charamam
തിരുവമ്പാടി മറിയപ്പുറം ഊരോതൊടി ആലി അന്തരിച്ചു
തിരുവമ്പാടി മറിയപ്പുറം ഊരോതൊടി ആലി (75) അന്തരിച്ചു. ഖബറടക്കം ഇന്ന് (04-09-2023-തിങ്കൾ) വൈകുന്നേരം ആറുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: ഈയാത്തു. മക്കൾ: ഇസ്ഹാഖ്,…
Read More » -
Koodaranji
കക്കാടംപൊയിൽ കുരിശുമലയിൽ വാഹനാപകടം: യുവാവ് മരിച്ചു
കൂടരഞ്ഞി: കക്കാടംപൊയിൽ: കുരിശുമലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കക്കാടംപൊയിൽ വാളംതോട് സ്വദേശി കൂനിങ്കിയിൽ സജിയുടെ മകൻ അതിൻ ജോസഫാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നായാടംപൊയിൽ കുരിശുമലയ്ക്ക്…
Read More » -
Koodaranji
കക്കാടംപൊയിൽ കുരിശുമലയിൽ വാഹനാപകടം: യുവാവ് മരിച്ചു
കൂടരഞ്ഞി: കക്കാടംപൊയിൽ കുരിശുമലക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കക്കാടംപൊയിൽ വാളംതോട് സ്വദേശി കൂനങ്കിയിൽ സണ്ണിയുടെ മകൻ അതിൻ ജോസഫാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നായാടംപൊയിൽ കുരിശുമലയ്ക്ക്…
Read More » -
Thiruvambady
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഓണാഘോഷം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പഞ്ചായത്ത് കമ്മിറ്റി ഓണാഘോഷം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. വിവിധ…
Read More » -
Charamam
തിരുവമ്പാടി : തോക്കനാട്ട് പരേതനായ തോമസിന്റെ ഭാര്യ വി ജെ അന്നമ്മ (കുട്ടിയമ്മ) അന്തരിച്ചു
തിരുവമ്പാടി : തോക്കനാട്ട് പരേതനായ തോമസിന്റെ ഭാര്യ വി ജെ അന്നമ്മ (കുട്ടിയമ്മ-76) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (04-09-2023) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക്…
Read More » -
Koodaranji
കൂടരഞ്ഞി; കൈതമറ്റം കെ ജെ തോമസ് (ബേബി) അന്തരിച്ചു
കൂടരഞ്ഞി: കൈതമറ്റം കെ ജെ തോമസ് (ബേബി-72) അന്തരിച്ചു.സംസ്കാരം ശനി (02-09-2023) ഉച്ചയ്ക്ക് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
Kodanchery
പറപ്പറ്റ ഐക്യം സ്വാശ്രയ സംഘം സ്നേഹതീരം സ്വാശ്രയ സംഘവും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി: പറപ്പറ്റ ഐക്യം സ്വാശ്രയ സംഘം സ്നേഹതീരം സ്വാശ്രയ സംഘവും സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം…
Read More » -
Charamam
തിരുവമ്പാടി : കെ എസ് ഇ ബി റിട്ട. ഉദ്യോഗസ്ഥൻ കൊട്ടാരത്തിൽ കെ എഫ് പീറ്റർ അന്തരിച്ചു
തിരുവമ്പാടി : കെ എസ് ഇ ബി റിട്ട. ഉദ്യോഗസ്ഥൻ കൊട്ടാരത്തിൽ കെ എഫ് പീറ്റർ (70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (03-09-2023) രാവിലെ 11:00-മണിയ്ക്ക് ഭവനത്തിൽ…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ തുറുവേലിൽ പരേതനായ ബെന്നിയുടെ ഭാര്യ സാലി അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ തുറുവേലിൽ പരേതനായ ബെന്നിയുടെ ഭാര്യ സാലി (58) അന്തരിച്ചു. സംസ്കാരം നാളെ (02-09-2023-ശനി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Koodaranji
കൂടരഞ്ഞി 1550-ാംനമ്പർ എസ്എൻഡിപി ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടത്തി
കൂടരഞ്ഞി : ശ്രീനാരായണ ഗുരുവിൻ്റെ 169-ാം ജയന്തി ദിനത്തിൽ കൂടരഞ്ഞി 1550-ാംനമ്പർ എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരു ജയന്തി ആഘോഷം നടത്തി. പ്രസിഡണ്ട് സന്തോഷ് അരിയിക്കൽ കൊടി…
Read More » -
Karassery
കരുണ സൗഹൃദസംഗമം കൂട്ടായ്മ വാർഷികമാഘോഷിച്ചു
കാരശ്ശേരി : രോഗികൾക്ക് പ്രതിമാസ സഹായധനമുൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങളും കായിക-സാംസ്കാരിക പ്രവർത്തനങ്ങളും നടത്തുന്ന വല്ലത്തായിപ്പാറ കരുണ സൗഹൃദസംഗമം കൂട്ടായ്മ ഒന്നാംവാർഷികമാഘോഷിച്ചു. കുട്ടികൾക്കായുള്ള കായികമത്സരങ്ങൾ, വോളിബോൾ ടൂർണമെന്റ്, സാംസ്കാരികസമ്മേളനം, വടംവലി…
Read More » -
Mukkam
വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പി.ടി.എ.യുടെ നേതൃത്വത്തിൽ വായനപ്പുരയൊരുക്കി
മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പി.ടി.എ.യുടെ നേതൃത്വത്തിൽ വായനപ്പുരയൊരുക്കി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് വായനപ്പുര…
Read More » -
Kodiyathur
കൊടിയത്തൂരിൽ ആന്യം ഫെസ്റ്റ് സംഘടിപ്പിച്ചു
കൊടിയത്തൂർ : പുതുശ്ശേരി റസിഡൻസ് അസോസിയേഷനും എള്ളങ്ങൽ റസിഡൻസ് അസോസിയേഷനും സംയുക്തമായി ആന്യം ഫെസ്റ്റ് സംഘടിപ്പിച്ചു. ആന്യം പാടത്ത് ഒരുക്കിയ വ്യത്യസ്തമായ കായിക മത്സരങ്ങൾ തികച്ചും വേറിട്ടതായി.…
Read More »
