-
Mukkam
കിടക്ക ദേഹത്തു വീണ് രണ്ടു വയസുകാരൻ മരിച്ചു
മുക്കം :ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് (2) ആണ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ ജലജീവൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട് മൂടിയ ഭാഗത്ത് സ്കൂൾ ബസ് താഴ്ന്നു
കോടഞ്ചേരി: ജലജീവൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട് മൂടിയ ഭാഗത്ത് സ്കൂൾ ബസ് താഴ്ന്നു. കല്ലന്തറമേടിനും കോടഞ്ചേരി പമ്പിനും ഇടയിലുള്ള ഭാഗത്താണ് പൈപ്പിടൽ നടക്കുന്നത്. പൈപ്പിട്ട് ജെ.സി.ബി കൊണ്ട്…
Read More » -
Charamam
തിരുവമ്പാടി : തറിമറ്റം തുരുത്തിയിൽ ടോമിയുടെ ഭാര്യ ലിസി അന്തരിച്ചു
തിരുവമ്പാടി : തറിമറ്റം തുരുത്തിയിൽ ടോമിയുടെ ഭാര്യ ലിസി (59) അന്തരിച്ചു. സംസ്കാരം ഇന്ന് (07-09-2023- വ്യാഴം) വൈകുന്നേരം 05:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫോറോനാ പള്ളിയിൽ.…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച് കാർ; യുവതിക്ക് ഗുരുതര പരുക്ക്
കൂടരഞ്ഞി : കൂടരഞ്ഞിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചു കാർ നിർത്താതെ പോയി. ഭർത്താവ് പ്രഭാകരനൊപ്പം യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽ മാലതിക്കാണ് (55)…
Read More » -
Mukkam
അധ്യാപക ദിനത്തിൽ സ്നേഹ സമ്മാനവുമായി പൂർവ വിദ്യാർത്ഥികൾ
മുക്കം: തങ്ങൾ പഠിച്ച വിദ്യാലയത്തിനും അധ്യാപകർക്കും അധ്യാപക ദിനത്തിൽ സ്നേഹ സമ്മാനവുമായി പൂർവ വിദ്യാർത്ഥികൾ. കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ 2000 ബാച്ച് എസ്.എസ്.എൽ.സി.പൂർവ വിദ്യാർഥികളാണ്…
Read More » -
Kodanchery
കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻണ്ടറി സ്കൂളിൽ അധ്യാപകദിനം ആചരിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻണ്ടറി സ്കൂളിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയത്തിൽ സേവനം ചെയ്ത് വിരമിച്ച അധ്യാപക അനധ്യാപകരെ വിശിഷ്ടാതിഥികളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ…
Read More » -
Koodaranji
കക്കാടംപൊയിൽ സെന്റ് മേരീസ് ഹൈസ്കൂളിൽ അധ്യാപക ദിനാഘോഷം നടത്തി
കൂടരഞ്ഞി: കക്കാടംപൊയിൽ സെന്റ് മേരീസ് ഹൈസ്കൂളിൽ അധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നിന്ന് വിരമിച്ച മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം…
Read More » -
Kodiyathur
അധ്യാപക ദിനത്തിൽ ആദരവ് സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെയും നിലവിൽ സർവീസിൽ തുടരുന്ന അധ്യാപകരെയും വാർഡ് മെമ്പർ കെ ജി സീനത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.…
Read More » -
Kodanchery
കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം
കോടഞ്ചേരി: കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചു. ഇ-ഹെൽത്ത് സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ സ്ഥാപനത്തിൽ നിന്നുള്ള ചികിത്സാ സംവിധാനം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. മാത്രമല്ല, ഇ-ഹെൽത്ത് സർവറിൽ…
Read More » -
Thiruvambady
തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു
തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ ഗുരുത്വം-23 അധ്യാപക ദിനം ആഘോഷിച്ചു. സ്കൂൾ മുൻ പ്രധാനാധ്യാപിക ഇ.പി മെഹറുന്നീസയെ സ്കൂൾ പ്രധാന അധ്യാപിക കെ.എസ് രഹ്ന മോൾ…
Read More » -
Mukkam
മുക്കം : തേക്കുംകുറ്റി തോട്ടക്കാട് കുളത്തുങ്കൽ കെ സി ജോൺ (അപ്പച്ചൻ) അന്തരിച്ചു
മുക്കം : തേക്കുംകുറ്റി തോട്ടക്കാട് കുളത്തുങ്കൽ കെ സി ജോൺ (അപ്പച്ചൻ-69) അന്തരിച്ചു. സംസ്കാരം നാളെ (06-09-2023-ബുധൻ) രാവിലെ 09:00-മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ:…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) അന്തരിച്ചു. സംസ്കാരം നാളെ (06-09-2023-ബുധൻ) വൈകുന്നേരം 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodiyathur
ചെറുവാടി ഗവ. ഹൈസ്കൂളിൽ നേത്രദാന പക്ഷാചരണ പരിപാടി നടന്നു
ചെറുവാടി: കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെറുവാടി ഗവ. ഹൈസ്കൂളിൽ നേത്രദാന പക്ഷാചരണ പരിപാടിയും ബോധവത്കരണ ക്ലാസ്സും നടന്നു. നേത്രദാന ബോധവത്കരണ ക്ലാസ് മെഡിക്കൽ ഓഫീസർ ഡോ.…
Read More » -
Kodanchery
നെല്ലിപ്പോയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു
കോടഞ്ചേരി: നെല്ലിപ്പോയിൽ സെന്റ് തോമസ് എൽ.പി സ്കൂളിലെ മുൻ അധ്യാപകരായ ചെറിയാൻ സി.വു, ഏലിക്കുട്ടി കെ.കെ എന്നി അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരുമുഖം 2023 നടത്തപ്പെട്ടു. സെപ്റ്റംബർ 5…
Read More » -
Mukkam
നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ത്രിദിന ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു
മുക്കം : നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ത്രിദിന ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു. മുക്കം ഇൻസ്പെക്ടർ സുമിത് കുമാർ പതാക ഉയർത്തി ക്യാമ്പ്…
Read More » -
Mukkam
കാലിക്കറ്റ് എൻ.ഐ.ടി.യിൽ ക്യൂരിയോകോൺ പ്ലാസ്മ പ്രദർശനം നടത്തി
മുക്കം : കാലിക്കറ്റ് എൻ.ഐ.ടി.യിൽ ക്യൂരിയോകോൺ പ്ലാസ്മ എക്സിബിഷനും ഇന്നൊവേഷൻ ഫെസ്റ്റും തുടങ്ങി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.കെ. ജയരാജ് ഉദ്ഘാടനംചെയ്തു. എൻ.ഐ.ടി. ഡയറക്ടർ…
Read More » -
Charamam
തിരുവമ്പാടി: പുന്നക്കൽ വാക്യൻ കുഞ്ഞുമുഹമ്മദ് അന്തരിച്ചു
തിരുവമ്പാടി: പുന്നക്കൽ വാക്യൻ കുഞ്ഞുമുഹമ്മദ് (78) അന്തരിച്ചു. ഖബറടക്കം ഇന്ന് (05:09-2023-ചൊവ്വ)രാവിലെ 10:30-ന് പുന്നക്കൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: കദീസ തുവ്വക്കാട്. മക്കൾ: മൊയ്ദു, സലാം, ഹനീഫ.…
Read More » -
Charamam
കൂടരഞ്ഞി : മാങ്കയത്തെ കുടിയേറ്റ കർഷകൻ ഉഴുന്നാലിൽ ചാണ്ടി തൊമ്മൻ അന്തരിച്ചു
കൂടരഞ്ഞി : മാങ്കയത്തെ കുടിയേറ്റ കർഷകൻ ഉഴുന്നാലിൽ ചാണ്ടി തൊമ്മൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (05-09-2023-ചൊവ്വ) വൈകുന്നേരം 05:00- മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.…
Read More » -
Charamam
കോടഞ്ചേരി : ചെമ്മാംപള്ളി തോമസ് അന്തരിച്ചു
കോടഞ്ചേരി : ചെമ്മാംപള്ളി തോമസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് (05-09-2023-ചൊവ്വ) വൈകുന്നേരം 03:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ കാഞ്ഞിരത്താനം ഓരത്തേൽ…
Read More » -
Puthuppady
രക്ഷാപ്രവർത്തകരെ ആദരിച്ചു
ഈങ്ങാപ്പുഴ: കഴിഞ്ഞ ദിവസം കക്കാട് ഇക്കോ ടൂറിസം പ്രദേശത്തുണ്ടായ മലവെള്ള പാച്ചിലിൽ അകപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിൽ പങ്കെടുത്ത ഉണ്ണി, സിയാദ് അമ്പുടു, വിജീഷ്, സണ്ണി,…
Read More »
