-
Kodanchery
കോടഞ്ചേരിയിൽ അഗ്രോ ഫാർമസി ആരംഭിച്ചു
കോടഞ്ചേരി: കാർഷികമേഖലയിൽ വിളകൾക്ക് ഉണ്ടാകുന്ന കീടരോഗ നിയന്ത്രണത്തിന് ആവശ്യമായ രാസ ജൈവ നിയന്ത്രണോപാധികൾ കർഷകർക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ തുടക്കം കുറിച്ചു. കാർഷിക…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിട്ടി തട്ടിപ്പിനേകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ചിട്ടി തട്ടിപ്പിനേകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി രംഗത്തെത്തി. ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി…
Read More » -
Charamam
കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫിന്റെ പിതാവ് അന്തരിച്ചു
. തിരുവമ്പാടി : കേരളാ കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി എം ജോസഫിന്റെ പിതാവ് തോണിപ്പാറ റ്റി. ജെ മാണി (86) അന്തരിച്ചു. സംസ്ക്കാരം…
Read More » -
Kodiyathur
എസ്.ടി.യു വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി
കൊടിയത്തൂർ: എസ്.ടി.യു വെസ്റ്റ് കൊടിയത്തൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി. കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജന: സെക്രട്ടറി മൂലത്ത് മജീദ് സാഹിബ് പതാക ഉയർത്തി. മണ്ഡലം…
Read More » -
Kodanchery
ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ.ശൈഖ് ശൗഖി അല്ലാം നോളജ് സിറ്റി സന്ദർശനം നടത്തി
കോടഞ്ചേരി: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ.ശൈഖ് ശൗഖി അല്ലാം മർകസ് നോളജ് സിറ്റി സന്ദർശനം നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ അദ്ദേഹം ഗ്രാൻഡ് മുഫ്തി കാന്തപുരം…
Read More » -
Mukkam
യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു
മുക്കം: യൂത്ത് കോൺഗ്രസ് ജില്ലാസമ്മേളനത്തിന് മുക്കത്ത് തുടക്കം. ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ സമ്മേളനത്തിന്റെ പതാക ഉയർത്തി. ജില്ലാ ഭാരവാഹികളായ വൈശാഖ് കണ്ണോറയും ഇ.കെ ശീതൾ രാജും…
Read More » -
Charamam
തോട്ടുമുക്കം : തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി) അന്തരിച്ചു
തോട്ടുമുക്കം : തോട്ടത്തിൽ ആന്റണി (കുഞ്ഞുട്ടി-88) അന്തരിച്ചു. സംസ്കാരം നാളെ (07-05-2023- ഞായർ) ഉച്ച കഴിഞ്ഞ് 02:00-മണിയ്ക്ക് തോട്ടുമുക്കംസെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി കൂമ്പാറ…
Read More » -
Thiruvambady
അവധിക്കാല ക്യാമ്പ് ‘സമ്മർ ഡിലൈറ്റ്’ നാളെ നടക്കും
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്ത്യൻസ് ഹൈസ്കൂളും ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ്’ അവധിക്കാല ക്യാമ്പ് നാളെ നടക്കും. ഓയിസ്ക തിരുവമ്പാടി പ്രസിഡന്റ് ജോമോൻ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷ പരിപാടികൾ തിരുവമ്പാടിയിൽ നടന്നു. ഇന്ന് രാവിലെ 10 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും സാംസ്കാരിക ഘോഷയാത്രയോടെ…
Read More » -
Pullurampara
പുല്ലുരാംപാറയിൽ പാലിയേറ്റീവ് കെയർ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പുല്ലൂരാംപാറ: നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് ആന്റ് ഇന്റിഗ്രേറ്റീവ് മെഡിസിൻ, അൽഫോൻസാ പാലിയേറ്റീവ് ആന്റ് ജറിയാട്രിക് കെയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുല്ലൂരാംപാറ…
Read More » -
Thiruvambady
അവധിക്കാലത്ത് കളിക്കാൻ പന്ത് ആവശ്യപ്പെട്ട് എംഎൽഎക്ക് കുട്ടികളുടെ കത്ത്; ആവശ്യം നിറവേറ്റി എം.എൽ.എ ലിന്റോ ജോസഫ്
തിരുവമ്പാടി: തങ്ങൾക്ക് കളിക്കാൻ പന്ത് വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച കുട്ടികളുടെ ആവശ്യം നിറവേറ്റി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. തിരുവമ്പാടി പാമ്പിഴഞ്ഞാമ്പാറ പെരുമാലിപ്പടി പ്രദേശത്തെ ഏതാനും മിടുക്കന്മാരാണ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി; 132 കുട്ടികൾ പരേഡിൽ അണിനിരന്നു
കൂടരഞ്ഞി: സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ ജൽ ജീവൻ മിഷൻ ശില്പശാല നടത്തി
കോടഞ്ചേരി: ജൽ ജീവൻ മിഷൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല ശില്പശാല നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
കനത്ത മഴയെ തുടർന്ന് തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡിൽ മണ്ണിടിഞ്ഞു
തിരുവമ്പാടി: മലയോര മേഖലയിൽ തുടരുന്ന കനത്തമഴയിൽ തിരുവമ്പാടി ഗവ. മൃഗാശുപത്രി-നിർദിഷ്ട കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോ റോഡിലെ മണ്ണിടിഞ്ഞു. നിർമാണത്തിലിരിക്കുന്ന റോഡിന്റെ 30 മീറ്ററോളം ദൈർഘ്യത്തിലാണ് മണ്ണിടിഞ്ഞത്. മുൻ എം.എൽ.എ…
Read More » -
Kodiyathur
റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി
കൊടിയത്തൂർ: തുടർച്ചയായി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പന്നിക്കോട് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻകടയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് ഓഫിസിനു മുന്നിൽ യു.ഡി.ഫ് ധർണ്ണ സമരം നടത്തി
കൂടരഞ്ഞി: കെട്ടിട നികുതി, പെർമിറ്റ് ഫീ എന്നിവയുടെ വർദ്ധനവും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും കൂമ്പാറയിൽ ക്വാറി മാഫിയ പഞ്ചായത്ത് റോഡ് കൈയ്യെറിയ വിഷയവും ചൂണ്ടിക്കാട്ടി…
Read More » -
Puthuppady
പുതുപ്പാടിയിൽ എം.ഡി.എം.എയുമായി കൈതപ്പൊയിൽ സ്വദേശി പിടിയിൽ
പുതുപ്പാടി: പുതുപ്പാടിയിൽ കൈതപ്പൊയിൽ സ്വദേശി ജുനൈസി(38)നെ രണ്ട് ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടി. പ്രദേശത്ത് ലഹരി വിൽപ്പന തകൃതിയായി നടത്തുന്നതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ലഹരിവിമുക്ത സ്ക്വാഡ്ന്റെയും…
Read More » -
Koodaranji
കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവവും, പൊങ്കാല സമർപ്പണവും നടത്തി
കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം വിശേഷാൽ പൂജകളോടും, പൊങ്കാല സമർപ്പണത്തോടും കൂടി വിപുലമായി ആഘോഷിച്ചു. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാട്…
Read More » -
Thiruvambady
ചെറുകിട കോഴി ഫാമുകൾക്ക് ഏർപ്പെടുത്തിയ നികുതി പിൻവലിക്കാൻ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി
തിരുവമ്പാടി: ചെറുകിട കോഴി ഫാമുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അന്യായ നികുതി നിർദ്ദേശം പിൻവലിക്കാൻ ആവശ്യപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്…
Read More » -
Kodiyathur
തോട്ടുമുക്കത്ത് സംസ്ഥാനതല വടംവലി മത്സരം നടന്നു
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും ഐ.ആർ.ഇ വടംവലി സംസ്ഥാന അസോസിയേഷനും സംയുക്തമായി തോട്ടുമുക്കത്ത് സംസ്ഥാനതല വടംവലി മത്സരം സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ…
Read More »
