-
Charamam
തിരുവമ്പാടി : ചോലശ്ശേരി മുഹമ്മദ് അന്തരിച്ചു.
തിരുവമ്പാടി : ചോലശ്ശേരി മുഹമ്മദ് (75) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-03-2023-ഞായർ) രാവിലെ 10:00-മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ. ഭാര്യ: അയിശുമ്മ. മക്കൾ:കബീർ, ഗഫൂർ, റഹീം,…
Read More » -
Charamam
മുക്കം : പൂളപ്പൊയിൽ കോതോത്ത് ഇർഷാദ് അന്തരിച്ചു
മുക്കം : പൂളപ്പൊയിൽ കോതോത്ത് ഇർഷാദ് (36) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-03-2023- ഞായർ) രാവിലെ 09:00-ന് പൂളപ്പൊയിൽ ജുമാ മസ്ജിദിൽ. പിതാവ്: അബ്ദുറഹിമാൻ. മാതാവ്: ഫാത്തിമ.…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഭക്ഷണ അവശിഷ്ടങ്ങൾ തോട്ടിൽ തള്ളിയ നിലയിൽ
കോടഞ്ചേരി: കോടഞ്ചേരി മില്ലുംപടി മേരിലാന്റ് റോഡിലുള്ള തോട്ടിൽ ഭക്ഷണ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി. തോടിന് കുറുകെയുള്ള പാലത്തിൽ നിന്ന് ബിരിയാണി അവശിഷ്ടങ്ങളാണ് തോട്ടിലേക്ക് തള്ളിയിരിക്കുന്നത്. വേനൽ…
Read More » -
Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലതല ഭവന സന്ദർശനത്തിന് തുടക്കമായി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലതല ഭവന സന്ദർശനത്തിന് തുടക്കം. ഹാഥ്സേ ഹാഥ് ജോഡോ അഭിയാൻ പദയാത്രയുടെ ഭാഗമായ ഗ്രഹസന്ദർശനവും 138 ചലഞ്ചും രാഹുൽ ഗാന്ധിയുടെ…
Read More » -
Puthuppady
പുതുപ്പാടിയിൽ തയ്യൽ മെഷീൻ, പണിയായുധ വിതരണോദ്ഘാടനം നടത്തി
പുതുപ്പാടി: പട്ടികവർഗ്ഗ വികസന വകുപ്പ് 2022-23 വർഷത്തെ കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തയ്യൽ മെഷീൻ വിതരണം, തൊഴിലുറപ്പ് പദ്ധതി…
Read More » -
Mukkam
മുക്കം സി.എച്ച്.സിയിലെ ഐസൊലേഷൻ വാർഡ് നിർമ്മാണം പുരോഗമിക്കുന്നു
മുക്കം: കോവിഡിന് സമാനമായ പാൻഡെമിക്കുകളെ മുന്നിൽകണ്ട് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നിർമിക്കുന്ന ഐസൊലേഷൻ വാർഡുകളുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ മുക്കം സി.എച്ച്.സിയിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
തിരുവമ്പാടി: തിരുവമ്പാടിയിൽ 4.81ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. തിരുവമ്പാടി കവുങ്ങിന്‍തൊടി നവാസ്(30)നെയാണ് തിരുവമ്പാടി ബീവറേജസ് ഔട്ട്ലെറ്റ് പരിസരത്തുവെച്ച് പോലീസ് പിടികൂടിയത്. തിരുവമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ സുമിത്ത് കുമാര്‍…
Read More » -
Kodanchery
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ക്രാഫ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ കുന്ദമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കാർബൈഡ് ഗൺ നിർമാണം, ത്രെഡ്…
Read More » -
Mukkam
എൻ.ഐ.ടിയിൽ രാഗത്തിന് പ്രൗഢഗംഭീരമായ തുടക്കം
മുക്കം: കോഴിക്കോട് എൻ.ഐ.ടിയിൽ രാഗത്തിന് പ്രൗഢഗംഭീരമായ തുടക്കം കുറിച്ച് സഹോദരിമാരായ ബോളിവുഡ് ഗായിക നീതി മോഹൻ പ്രശസ്ത നർത്തകിമാരായ ശക്തി മോഹൻ, മുക്തി മോഹൻ എന്നിവർ ചേർന്ന്…
Read More » -
Mukkam
മികച്ച വർണ്ണക്കൂട്ടിനുള്ള അവാർഡ് കരസ്ഥമാക്കി ചേന്ദമംഗല്ലൂർ അങ്കണവാടി
മുക്കം: വനിതാ ശിശുവികസന വകുപ്പ് അങ്കണവാടികളിൽ പ്രവർത്തിച്ചുവരുന്ന വർണ്ണക്കൂട്ട് കൗമാര ക്ലബുകൾക്കായി ഒരുക്കിയ മികച്ച വർണ്ണക്കൂട്ടിനുള്ള അവാർഡ് കുന്ദമംഗലം അഡിഷണൽ ഐ.സി.ഡി.എസ് തലത്തിൽ മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിന് പിൻവശം സാംസ്കാരിക നിലയത്തിന് സമീപം സ്കൂട്ടറിൽ മദ്യം വിൽപ്പന നടത്തുകയായിരുന്ന യുവാവിനെ എക്സൈസ് അധികൃതർ പിടികൂടി. കൊടുവള്ളി ചോലക്കുന്നുമ്മൽ ജംഷീദി(34)നെയാണ് താമരശ്ശേരി…
Read More » -
Mukkam
മുക്കം താഴക്കോട് ഗവ: എൽ.പി സ്കൂൾ വാർഷികാഘോഷം നടത്തി
മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂൾ വാർഷികാഘോഷം ‘ചിലമ്പൊലി-2023’ നടന്നു. മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു ആധ്യക്ഷ്യത വഹിച്ച പരിപാടി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്…
Read More » -
Thiruvambady
തിരുവമ്പാടി-കോടഞ്ചേരി റോഡിൽ ടാറിംഗ് പ്രവർത്തി പുനരാരംഭിച്ചു
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ ഇലഞ്ഞിക്കൽ സിലോൺ കടവ് പാലം മുതൽ തമ്പലമണ്ണ പാലം വരെയുള്ള റീച്ച് ടാറിങ് പ്രവർത്തി ആരംഭിച്ചു. അഞ്ചര മീറ്റർ വീഥിയിൽ ഒറ്റ…
Read More » -
Pullurampara
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാങ്കയം ബൂത്ത് സമ്മേളനം നടത്തി
പുല്ലൂരാംപാറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാങ്കയം ബൂത്ത് സമ്മേളനം നടന്നു. ടോമി നീണ്ടുകുന്നേലിന്റെ വസതിയിൽ നടന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
Kodanchery
കോടഞ്ചേരിയിൽ കുടുംബശ്രീയുടെ സ്നേഹവീട് താക്കോൽദാനം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം നടത്തി. ചിപ്പിലിത്തോട് നിർമ്മിച്ച വീടിന്റെ താക്കോൽദാനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു. കുടുംബശ്രീ…
Read More » -
Thiruvambady
തിരുവമ്പാടി-കോടഞ്ചേരി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിന്റെ ഇലഞ്ഞിക്കൽ സിലോൺ കടവ് പാലം മുതൽ തമ്പലമണ്ണ പാലം വരെയുള്ള റീച്ച് ടാറിങ് പ്രവർത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 11 ശനിയാഴ്ച മുതൽ…
Read More » -
Kodanchery
കിസാൻമിത്ര വായ്പ ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റെ കീഴിൽ രൂപവത്കരിച്ച ജെ.എൽ.ജി ഗ്രൂപ്പുകളിലെ അംഗങ്ങൾക്കായി കേരളാബാങ്ക് ആവിഷ്കരിച്ച വി.എഫ്.പി.സി.കെ കിസാൻമിത്ര വായ്പ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം…
Read More » -
Mukkam
മുക്കത്ത് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മുക്കം: അഗസ്ത്യമുഴി തൊണ്ടിമ്മല്‍ വെള്ളരി ചാലിൽ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിഞ്ഞു അപകടം. അപകടത്തിൽ മുക്കം കാര്‍മല്‍ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി നെഹ,…
Read More » -
Mukkam
മുക്കത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
മുക്കം: മുക്കത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൊടിയത്തൂര്‍ സ്വദേശി നിഥുന് ലാലിനാണ് പരിക്കേറ്റത്. സംസ്ഥാനപാതയിൽ മുക്കം പെരുമ്പടപ്പിൽ രാവിലെ 9:45ഓടുകൂടിയാണ്…
Read More » -
Koodaranji
കൂമ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
കൂടരഞ്ഞി: കൂമ്പാരം ആനക്കല്ലുംപാറയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. കൊടിയത്തൂർ സ്വദേശികളായ യുവാക്കളെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇവരെ മണാശേരിയിലെ…
Read More »
