-
Koodaranji
കൂടരഞ്ഞിയിൽ മൃഗാശുപത്രിയ്ക്ക് ഡോഗ് സ്ക്വീസ് കേജ് നൽകി
കൂടരഞ്ഞി: ആക്രമണകാരികളായ നായ്ക്കളെ നിയന്ത്രിച്ച് നിർത്തി സുരക്ഷിതമായ രീതിയിൽ ചികിത്സിക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗാശുപത്രിക്ക് ഡോഗ് സ്ക്വീസ് കേജ് നൽകി. കേജ്…
Read More » -
Kodanchery
കോടഞ്ചേരി സി.ഡി.എം.സി അടിസ്ഥാന സൗകര്യ വികസനത്തിനായി എം.പി ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ചു
കോടഞ്ചേരി: കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെൻറ് ക്ലിനിക് (സി.ഡി.എം.സി) അടിസ്ഥാന സൗകര്യ വികസനത്തിനായി വയനാട് എം.പി രാഹുൽ ഗാന്ധി പ്രാദേശിക വികസന…
Read More » -
Mukkam
കാരശ്ശേരി പഞ്ചായത്തിൽ 34 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 34,15,41,926 രൂപ വരവും 33,44,42,000 രൂപ ചിലവും 70,99,926 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതയുടെ…
Read More » -
Adivaram
വയനാട് ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു
അടിവാരം: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ലോറി നിയന്ത്രണം നഷ്ടമായി ഓവുചാലിലേക്ക് മറിഞ്ഞു. കർണാടകയിൽ നിന്നും ചരക്കുമായി കോഴിക്കോട്ടേക്ക് വന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന്…
Read More » -
Mukkam
എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി പതാക ഉയർത്തൽ സംഗമം സംഘടിപ്പിച്ചു
മുക്കം: എസ്.എസ്.എഫ് അൻപതാം വാർഷികം ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച് ഡിവിഷൻ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ സംഗമങ്ങൾ നടത്തി. മുക്കം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്തപറമ്പ് ഓടത്തെരുവിൽ പ്രതീകാത്മകമായി ഒരുക്കിയ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമ ലോഗോ പ്രകാശനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1992-96 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. 2023 മെയ് പതിമൂന്നിനാണ് 30 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം…
Read More » -
Mukkam
മലയോര മേഖലയിൽ ജലമൂറ്റൽ വ്യാപകം: അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാർ
മുക്കം: മലയോര മേഖലയിൽ കുടിവെള്ളം ഊറ്റുന്നത് വ്യാപകമാകുന്നതായി പരാതി. വെള്ളം ലഭ്യമാകാത്ത ഭൂമി തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കി ഫ്ലാറ്റുകളും വില്ലകളും നിർമിക്കുന്ന സംഘം പ്രദേശത്തെ വയലുകളിൽ കൂറ്റൻകുളങ്ങളും…
Read More » -
Mukkam
മുസ്ലിം ലീഗ്-വനിതാലീഗ് ഭാരവാഹികൾക്ക് സ്വീകരണം നൽകി
മുക്കം: മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ്-വനിതാലീഗ് ഭാരവാഹികൾക്ക് സ്വീകരണസംഗമം ഒരുക്കി. മുസ്ലിം യൂത്ത് ലീഗ്…
Read More » -
Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേലെ പൊന്നാങ്കയം ബൂത്ത് സമ്മേളനം നടന്നു
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേലെ പൊന്നാങ്കയം ബൂത്ത് സമ്മേളനം നടത്തി. സോണി മണ്ഡപത്തിന്റെ വസതിയിൽ വച്ച് നടന്ന സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ…
Read More » -
Koodaranji
മഞ്ഞക്കടവ് ഗവ: എൽ.പി സ്കൂളിൽ പെഡഗോഗി പാർക്ക് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: മഞ്ഞക്കടവ് ഗവ: എൽ.പി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് ഫോക്കസ് സ്കൂൾ പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പെഡഗോഗി പാർക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Charamam
തിരുവമ്പാടി : മിൽമുക്കിൽ താമസിക്കുന്ന കല്ലേരി പറമ്പിൽ കൃഷ്ണൻ അന്തരിച്ചു
തിരുവമ്പാടി : മിൽമുക്കിൽ താമസിക്കുന്ന കല്ലേരി പറമ്പിൽ കൃഷ്ണൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (13-03-2023- തിങ്കൾ) ഉച്ചക്ക് ഒരു മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒറ്റപ്പൊയിൽ…
Read More » -
Koodaranji
പൊടി ശല്യത്തിൽ വലഞ്ഞ് കുളിരാമുട്ടി പൂവാറൻതോട് റോഡ് പരിസരവാസികൾ
കൂടരഞ്ഞി: കുളിരാമുട്ടി പൂവാറൻതോട് റോഡിൽ പൊടിശല്യം രൂക്ഷം. 2 വർഷമായി പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ ടാറിങ് ഇനിയും ആരംഭിക്കാത്തതാണ് പ്രദേശവാസികളെ വലയ്ക്കുന്നത്. ജൽ ജീവൻ പദ്ധതി പൈപ്പ്…
Read More » -
Karassery
കാരശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് മാടാമ്പുറത്ത് വഴിയോര വിശ്രമകേന്ദ്രത്തിന്റെ 4219000 രൂപ ചിലവഴിച്ചുള്ള ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു. മുകളിലത്തെ നിലയിൽ ഡോർമെറ്ററി, യാത്രക്കാർക്ക് താമസിക്കാൻ വാടകയ്ക്ക് നൽകുന്ന…
Read More » -
Mukkam
മുക്കം : മുത്തേരി കുമ്പളത്തുകണ്ടത്തിൽ നാരായണൻ അന്തരിച്ചു
മുക്കം : മുത്തേരി കുമ്പളത്തുകണ്ടത്തിൽ നാരായണൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് (13-03-2023- തിങ്കൾ) ഉച്ചക്ക് 12:00-മണിക്ക് മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ. ഭാര്യ: നളിനി. മക്കൾ: അജിത…
Read More » -
Kodiyathur
കൊടിയത്തൂരിൽ ധ്വനി സംഗീത കൂട്ടായ്മ രൂപീകരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ സംഗീത കലാകാരൻമാരെ ഉൾപെടുത്തി ചെറുവാടി കേന്ദ്രമായി സംഗീത കൂട്ടായ്മ രൂപീകരിച്ചു. അവസരം ലഭിക്കാത്ത പ്രതിഭാ ശാലികളായ കലാകാരൻമാരെയും പുതിയ പാട്ടുകാരേയും വളർത്തിയെടുക്കുക എന്ന…
Read More » -
Charamam
ആനക്കാംപൊയിൽ തറക്കുന്നേൽ പരേതനായ മാത്യൂസിന്റെ (ജോളി – തിരുവമ്പാടി സഹകരണ ബാങ്ക്) ഭാര്യ ലിസി മാത്യു അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ തറക്കുന്നേൽ പരേതനായ മാത്യൂസിന്റെ (ജോളി – തിരുവമ്പാടി സഹകരണ ബാങ്ക്) ഭാര്യ ലിസി മാത്യു (63) അന്തരിച്ചു. സംസ്കാരം ഇന്ന് (13-03-2023- തിങ്കൾ)…
Read More » -
Kodanchery
കോടഞ്ചേരിയിൽ ട്രാൻസ്ഫോർമറിലേക്ക് കാർ പാഞ്ഞുകയറി അപകടം
കോടഞ്ചേരി: കോടഞ്ചേരി ബസ്റ്റാൻഡ് ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന് സമീപം കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കാർ ഇടിച്ചുകയറിയതിനെ തുടർന്ന് ട്രാൻസ്ഫോർമറിന് ചുറ്റുമുള്ള സുരക്ഷാവലയത്തിനും…
Read More » -
Puthuppady
കുടുംബശ്രീ അംഗങ്ങളുടെ മെഗാ വടംവലിയിൽ അടിവാരം എ.ഡി.എസ് ജേതാക്കളായി
പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ മെഗാ വടംവലിമത്സരത്തിൽ അടിവാരം എ.ഡി.എസ് ടീം ജേതാക്കളായി. സി.ഡി.എസ് ചെയർപേഴ്സൺ ഷീബാ…
Read More » -
Kodiyathur
കൊടിയത്തൂർ കോൺഗ്രസ് ടൗൺ കമ്മിറ്റി പൊതുയോഗം ചേർന്നു
കൊടിയത്തൂർ: കൊടിയത്തൂർ കോൺഗ്രസ് ടൗൺ കമ്മിറ്റി പൊതുയോഗം നടത്തി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ എം.എ കബീർ…
Read More »
