-
Charamam
തിരുവമ്പാടി : പൊന്നാങ്കയം മുണ്ടപ്ലാക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മി അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം മുണ്ടപ്ലാക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മി (67) അന്തരിച്ചു. സംസ്കാരം ഇന്ന് (11-02-2023- ശനി) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ദീപ,…
Read More » -
Charamam
തിരുവമ്പാടി പാമ്പിഴഞ്ഞപാറ തറമ്മൽ ഫാത്വിമ അന്തരിച്ചു
തിരുവമ്പാടി പാമ്പിഴഞ്ഞപാറ തറമ്മൽ അഹ്മദ് ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (68) അന്തരിച്ചു. മക്കൾ: അബ്ദു റഹ്മാൻ, അബ്ദുൽ ഖാദർ നിസാമി, ജഹ്ഫർ അശ്അരി, റംല, സൗദ,…
Read More » -
Koodaranji
ഫാം ടൂറിസം; കൂടരഞ്ഞിയിൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കൃഷിയിടങ്ങളിൽ ഫാം വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മണ്ണ്,…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഫാം ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; പ്രതീക്ഷയർപ്പിച്ച് മലയോര കാർഷിക മേഖല
തിരുവമ്പാടി: മലയോര കർഷകരുടെ വരുമാന വർധനവും പൊതു ടൂറിസം വികസനവും മുഖ്യ ലക്ഷ്യങ്ങളായി ആവിഷ്കരിക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നടന്നുവരികയാണ്. പദ്ധതിയുടെ പ്രാരംഭ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാട്ടാന കൃഷി നശിപ്പിച്ച കൃഷിയിടങ്ങളിൽ അധികൃതർ സന്ദർശനം നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൂരോട്ടുപാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വാർഡ് മെമ്പർ…
Read More » -
Kodiyathur
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കൊടിയത്തൂരിൽ പബ്ലിക് ഹിയറിംഗ് നടന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ കഴിഞ്ഞ ആറ് മാസത്തെ തൊഴിലുറപ്പ്…
Read More » -
Kodanchery
ചെമ്പുകടവ് ഗവ.യു.പി സ്കൂളിൽ പ്രൈമറി ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ഗവണ്മെന്റ് യു.പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് വേണ്ടി ‘തിങ്കളും താരങ്ങളും’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. അറിവിന്റെ തുടക്കനാളുകയായി അറിയപ്പെടുന്ന പ്രിപ്രൈമറി…
Read More » -
Kodanchery
അടിവാരം-നൂറാംതോട് റോഡിൽ ഗതാഗത നിയന്ത്രണം
കോടഞ്ചേരി: അടിവാരം നൂറാംതോട് റോഡിൽ പോത്തുണ്ടി പാലം നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ യാത്ര സൗകര്യത്തിനായി നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം 13.02.2023 മുതൽ നിരോധിച്ചതായി അധികൃതർ…
Read More » -
Kodanchery
കൂരോട്ടുപാറയിൽ വീണ്ടും ആനയിറങ്ങി കൃഷിനാശം വിതച്ചു
കോടഞ്ചേരി: കൂരോട്ടുപാറയിൽ വീണ്ടും കൃഷിയിടങ്ങൾ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ചെന്നിത്തല തങ്കച്ചൻ, കോഴാമല സജി, കോഴമല ബാബുക്കുട്ടി, വർക്കി വെമ്പിള്ളി, ഷാജി കളങ്ങര എന്നിവരുടെ വാഴ, തെങ്ങ്,…
Read More » -
Kodiyathur
‘കാടും കടലും’ പദ്ധതി; കടലോരം സന്ദർശിച്ച് കൊടിയത്തൂർ പി.ടി.എം സ്കൂൾ വിദ്യാർഥികൾ
കൊടിയത്തൂർ: കടലിന്റെ മക്കളുടെ ജീവിതവും തൊഴിലും നേരിൽക്കണ്ടറിയാൻ സ്കൂൾവിദ്യാർഥികൾ മത്സ്യബന്ധന തൊഴിലാളികുടുംബങ്ങൾ സന്ദർശിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്…
Read More » -
Charamam
പുതുപ്പാടി : കാക്കവയൽ കരിമ്പനക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ അന്തരിച്ചു
പുതുപ്പാടി : കാക്കവയൽ കരിമ്പനക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (79) അന്തരിച്ചു. ഖബറടക്കം ഇന്ന് (10-02-2023- വെള്ളി) വൈകുന്നേരം 03:30-ന് കാക്കവയൽ ജുമാ മസ്ജിദിൽ. മക്കൾ…
Read More » -
Karassery
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹത്തിന്റെ ചായക്കടയും ചിത്രപ്രദർശനവും ഒരുക്കി
കാരശ്ശേരി: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോയാത്രാ ആഹ്വാനമേറ്റെടുത്ത് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ‘സ്നേഹത്തിന്റെ ചായക്കടയും’ ഭാരത് ജോഡോ യാത്രയുടെ ചിത്രപ്രദർശനവും ചർച്ചാസംഗമവും ഒരുക്കി. മുക്കം കടവ് എസ്.കെ…
Read More » -
Thiruvambady
ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പ്രൊജക്ട് രൂപീകരണ പഠന സംഘം തിരുവമ്പാടി പഞ്ചായത്തിൽ സന്ദർശനം നടത്തി
തിരുവമ്പാടി: കർഷകരുടെ വരുമാന വർദ്ധനവും ജില്ലയിലെ പൊതുടൂറിസ വികസനവും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാം ടൂറിസ പദ്ധതികൾ പൈലറ്റ് പ്രൊജക്ടിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കൊടുവള്ളി…
Read More » -
Puthuppady
കെട്ടിടനികുതി അടയ്ക്കാത്തവർക്കെതിരെ നടപടിയുമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്
പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിധിയിൽ കെട്ടിടനികുതി കുടിശ്ശികവരുത്തിയ സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കുമെതിരേ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്ന് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ്. നികുതിദായകർ ഗ്രാമപ്പഞ്ചായത്ത്…
Read More » -
Karassery
കാരശ്ശേരിയിൽ പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ളടാങ്ക് വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ള ടാങ്ക് വിതരണംചെയ്തു. 1,58,080 രൂപ ചെലവഴിച്ച് 52 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് ടാങ്ക് നൽകിയത്. 25 ശതമാനം ഗുണഭോക്താക്കളും 75…
Read More » -
Mukkam
മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം: മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുബശ്രീ, സി.ഡി.എസ്, മോഡൽ സി.ആർ.സി പ്രവർത്തകർക്കുള്ള ബോധവത്ക്കരണ ക്ലാസ് കാരശ്ശേരി പഞ്ചായത്ത്…
Read More » -
Kodanchery
തെയ്യപ്പാറ കുരിശുപള്ളിയിൽ പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി; തെയ്യപ്പാറ കുരിശിങ്കൽ സെന്റ് ഏലിയാസ് കുരിശുപള്ളിയിൽ വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേസിൽ ടി ഏലിയാസ് തൊണ്ടലിൽ…
Read More » -
Mukkam
മുക്കത്ത് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വ്യാപാരികളുടെ മാർച്ച്
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. മുക്കം നഗരത്തിൽ നിരന്തരമായി വൈദ്യുതി മുടങ്ങുന്നതിനാൽ…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കൂടരഞ്ഞി: 2020ന് മുൻപ് സാമൂഹ്യ പെൻഷൻ വാങ്ങി തുടങ്ങിയ ഗുണഭോക്താക്കൾ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതായ വരുമാന സർട്ടിഫിക്കറ്റും ആധാർ കാർഡ് കോപ്പിയും സമർപ്പിക്കാത്തവർ ഫെബ്രുവരി 20ന് മുൻപ് ഹാജരാക്കേണ്ടതാണെന്നും…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മലിനജനത്തിൽ നിന്നും ദുർഗന്ധം: പൊറുതിമുട്ടി വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാട്ടുകാരും
തിരുവമ്പാടി: ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതിനെ തുടർന്ന് അസഹനീയമായ ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി തിരുവമ്പാടി ചർച്ച് റോഡിലെ വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാട്ടുകാരും. പരിസരത്തുള്ള ഹോട്ടലിൽ…
Read More »
