-
Thiruvambady
തിരുവമ്പാടിയിൽ ടി നസീറുദ്ദിൻ ചരമവാർഷികാചരണം സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദിന്റെ ഒന്നാം ചരമവാർഷികം തിരുവമ്പാടി യൂണിറ്റ് വ്യാപാര ഭവനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി…
Read More » -
Mukkam
കാരശ്ശേരി ഒരുമ ജനശ്രീ വാർഷികം ആഘോഷിച്ചു
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഒരുമ ജനശ്രീയുടെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് കേക്ക് മുറിച്ച് വാർഷികം ഉദ്ഘാടനം ചെയ്തു. സംഘം…
Read More » -
Thottumukkam
തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ‘സുരീലി’ ഹിന്ദി പരിപാടി സംഘടിപ്പിച്ചു
തോട്ടുമുക്കം: തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ ‘സുരീലി’ ഹിന്ദി പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ മുൻ ഹിന്ദി അധ്യാപികയും ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപികയുമായ ഷിജി…
Read More » -
Kodiyathur
അബ്ദുറഹ്മാൻ കൊടിയത്തൂരിന് വെൽഫെയർ പാർട്ടിയുടെ ആദരം
കൊടിയത്തൂർ: ഉർദു ഭാഷാ സാഹിത്യ പ്രചാരണ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ സുലൈഖ ഹുസൈൻ അവാർഡ് ജേതാവ് അബ്ദുറഹ്മാൻ…
Read More » -
Karassery
ചെറുപുഴയിൽ അജ്ഞാതർ മുടിയും കോഴിമാലിന്യവും തള്ളി
കാരശ്ശേരി: ചെറുപുഴയിൽ വല്ലത്തായ്പാറ വെന്റ്പൈപ്പ് പാലത്തിനടിയിൽ അജ്ഞാതർ മുടിയുൾപ്പെടെയുള്ള അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും തള്ളി. നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ളപദ്ധതിക്ക് സമീപമാണ് മാലിന്യം തള്ളിയത്. മുക്കം എസ്.ഐ മനോജിന്റെ…
Read More » -
Kodanchery
കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കെട്ടിടം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും
കോടഞ്ചേരി: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റിലേക്ക് വാങ്ങിയ ഹോം കെയർ ജനകീയ വാഹനത്തിന്റെയും, പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം…
Read More » -
Mukkam
ആശയപ്പോരാട്ടം തീപാറിച്ച് സ്പീക്ക് ഫോർ ഇന്ത്യ സംവാദം
മുക്കം: നല്ല സംവാദങ്ങൾ നടക്കേണ്ടത് നാടിന്റെ അനിവാര്യതയാണെന്നും ചോദ്യം ചോദിക്കാനും പറയാനും യുവതലമുറ ഉയർന്നുവരുന്നത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ സൂചനയാണെന്നും ജില്ലാ വികസന കമ്മിഷണർ എം.എസ് മാധവിക്കുട്ടി.…
Read More » -
Charamam
കോടഞ്ചേരി : കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് അന്തരിച്ചു
കോടഞ്ചേരി : കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (11-02-2023- ശനി) വൈകിട്ട് 04:30 ന് കൂരോട്ടുപാറ സെൻറ് മേരീസ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ടി നസറുദ്ദീൻ അനുസ്മരണ യോഗം നടത്തി
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീൻ അനുസ്മരണ യോഗം നടത്തി. യൂണിറ്റ് ഓഫീസ് പരിസരത്ത്…
Read More » -
Charamam
തിരുവമ്പാടി : പൊന്നാങ്കയം മുണ്ടപ്ലാക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മി അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം മുണ്ടപ്ലാക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മി (67) അന്തരിച്ചു. സംസ്കാരം ഇന്ന് (11-02-2023- ശനി) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ദീപ,…
Read More » -
Charamam
തിരുവമ്പാടി പാമ്പിഴഞ്ഞപാറ തറമ്മൽ ഫാത്വിമ അന്തരിച്ചു
തിരുവമ്പാടി പാമ്പിഴഞ്ഞപാറ തറമ്മൽ അഹ്മദ് ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (68) അന്തരിച്ചു. മക്കൾ: അബ്ദു റഹ്മാൻ, അബ്ദുൽ ഖാദർ നിസാമി, ജഹ്ഫർ അശ്അരി, റംല, സൗദ,…
Read More » -
Koodaranji
ഫാം ടൂറിസം; കൂടരഞ്ഞിയിൽ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കൃഷിയിടങ്ങളിൽ ഫാം വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മണ്ണ്,…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഫാം ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; പ്രതീക്ഷയർപ്പിച്ച് മലയോര കാർഷിക മേഖല
തിരുവമ്പാടി: മലയോര കർഷകരുടെ വരുമാന വർധനവും പൊതു ടൂറിസം വികസനവും മുഖ്യ ലക്ഷ്യങ്ങളായി ആവിഷ്കരിക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നടന്നുവരികയാണ്. പദ്ധതിയുടെ പ്രാരംഭ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാട്ടാന കൃഷി നശിപ്പിച്ച കൃഷിയിടങ്ങളിൽ അധികൃതർ സന്ദർശനം നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൂരോട്ടുപാറയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വാർഡ് മെമ്പർ…
Read More » -
Kodiyathur
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കൊടിയത്തൂരിൽ പബ്ലിക് ഹിയറിംഗ് നടന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ കഴിഞ്ഞ ആറ് മാസത്തെ തൊഴിലുറപ്പ്…
Read More » -
Kodanchery
ചെമ്പുകടവ് ഗവ.യു.പി സ്കൂളിൽ പ്രൈമറി ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ഗവണ്മെന്റ് യു.പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് വേണ്ടി ‘തിങ്കളും താരങ്ങളും’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. അറിവിന്റെ തുടക്കനാളുകയായി അറിയപ്പെടുന്ന പ്രിപ്രൈമറി…
Read More » -
Kodanchery
അടിവാരം-നൂറാംതോട് റോഡിൽ ഗതാഗത നിയന്ത്രണം
കോടഞ്ചേരി: അടിവാരം നൂറാംതോട് റോഡിൽ പോത്തുണ്ടി പാലം നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ യാത്ര സൗകര്യത്തിനായി നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന താൽക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം 13.02.2023 മുതൽ നിരോധിച്ചതായി അധികൃതർ…
Read More » -
Kodanchery
കൂരോട്ടുപാറയിൽ വീണ്ടും ആനയിറങ്ങി കൃഷിനാശം വിതച്ചു
കോടഞ്ചേരി: കൂരോട്ടുപാറയിൽ വീണ്ടും കൃഷിയിടങ്ങൾ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ചെന്നിത്തല തങ്കച്ചൻ, കോഴാമല സജി, കോഴമല ബാബുക്കുട്ടി, വർക്കി വെമ്പിള്ളി, ഷാജി കളങ്ങര എന്നിവരുടെ വാഴ, തെങ്ങ്,…
Read More » -
Kodiyathur
‘കാടും കടലും’ പദ്ധതി; കടലോരം സന്ദർശിച്ച് കൊടിയത്തൂർ പി.ടി.എം സ്കൂൾ വിദ്യാർഥികൾ
കൊടിയത്തൂർ: കടലിന്റെ മക്കളുടെ ജീവിതവും തൊഴിലും നേരിൽക്കണ്ടറിയാൻ സ്കൂൾവിദ്യാർഥികൾ മത്സ്യബന്ധന തൊഴിലാളികുടുംബങ്ങൾ സന്ദർശിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്…
Read More » -
Charamam
പുതുപ്പാടി : കാക്കവയൽ കരിമ്പനക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ അന്തരിച്ചു
പുതുപ്പാടി : കാക്കവയൽ കരിമ്പനക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (79) അന്തരിച്ചു. ഖബറടക്കം ഇന്ന് (10-02-2023- വെള്ളി) വൈകുന്നേരം 03:30-ന് കാക്കവയൽ ജുമാ മസ്ജിദിൽ. മക്കൾ…
Read More »
