-
Thiruvambady
രക്ഷാ കർത്തൃ സംഗമവും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു
തിരുവമ്പാടി: തോട്ടത്തിൻകടവ് ഹയാത്തുൽ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തിൽ മദ്രസ്സ രക്ഷിതാക്കളുടെ സംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. മഹല്ല്…
Read More » -
Puthuppady
പുതുപ്പാടിയിലെ ചാർജിങ് സ്റ്റേഷനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്
പുതുപ്പാടി: ഏറെ പ്രചാരണം നൽകി ഇടത് ഗവൺമെൻ്റിൻ്റെ നേട്ടമായി പുതുപ്പാടിയിൽ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ചാർജ്ജിംഗ് സ്റ്റേഷന് മുൻപിൽ പുതുപ്പാടി പഞ്ചായത്ത് മുസ്ലിം…
Read More » -
Mukkam
വിദേശയാത്ര നടത്തുന്ന മന്ത്രിമാരുടെ പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിക്കണം; യു.ഡി.എഫ് നേതൃകൺവെൻഷൻ
മുക്കം: അഴിമതിയും ധൂർത്തും നടത്തുന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ വിദേശയാത്രകളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടണമെന്ന് യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം നേതൃകൺവെൻഷൻ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി…
Read More » -
Thiruvambady
ജൽ ജീവൻ പദ്ധതി പൈപ്പിടൽ; വെള്ളക്കെട്ടായി റോഡ്
തിരുവമ്പാടി: തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ അമേരിക്കൻ കോളനിയിൽ ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പിടാൻ കുഴി എടുത്തതിനെ തുടർന്ന് വെള്ളക്കെട്ടായി മാറി റോഡ്. വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായതോടെ…
Read More » -
Kodiyathur
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ പെൻ ബാങ്ക് സ്ഥാപിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ഹരിതം എക്കോ ക്ലബ്ലിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ സംഭരക്കുന്നതിനായി പെൻ…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയിൽ അന്താരാഷ്ട്ര മെഡിക്കല് സമ്മേളനം സംഘടിപ്പിച്ചു
കോടഞ്ചേരി: മര്കസ് യൂനാനി മെഡിക്കല് കോളജ്, ഡോ.മൂപ്പന്സ് മെഡിക്കല് കോളജ്, മെഡിസിന് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മര്കസ് നോളജ് സിറ്റിയില് അന്താരാഷ്ട്ര മെഡിക്കല് സമ്മേളനം സംഘടിപ്പിച്ചു. മെഡിസിന്…
Read More » -
Kodiyathur
നൂറ് ശതമാനം പട്ടയ നേട്ടം കരസ്ഥമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: നൂറ് ശതമാനം പട്ടയ നേട്ടം കരസ്ഥമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. സ്വന്തമായുള്ള ഭൂമിക്ക് പട്ടയം ലഭിക്കാതെ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ…
Read More » -
Kodanchery
സൗരോർജ്ജ വേലി പുനസ്ഥാപിച്ച് വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണം; കർഷ കോൺഗ്രസ്
കോടഞ്ചേരി: തുഷാരഗിരിയിൽ കാട്ടാനകൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച മൂത്തേടത്ത് ചാക്കോ, പൂവൻ പറമ്പിൽ വർഗീസ്, പൂളപറമ്പത്ത് സത്യൻ, ചക്കമൂട്ടിൽ ബാബു, പുല്ലുവേലി വിനോദ്, പുളിക്കൽ ജോയി, ടോണി…
Read More » -
Thiruvambady
മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണം; കെ.പി.എസ്.ടി.എ
തിരുവമ്പാടി: കേരളത്തിലെ വിദ്യാലയങ്ങളിൽ കേരള വിദ്യാഭ്യാസ ചട്ടം പ്രകാരം നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം ഉടനെ നൽകണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സർക്കാരിനോട്…
Read More » -
Kodanchery
തുഷാരഗിരി ജീരകപ്പാറയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി വീടും കൃഷികളും നശിപ്പിക്കുന്നത് തുടരുന്നു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ മലയോര മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനാശം വിതയ്ക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാന വീടും കാർഷികവിളകളും നശിപ്പിച്ചു. മേഖലയിലെ…
Read More » -
Kodiyathur
മഴക്കാല രോഗ പ്രതിരോധം; ക്യാമ്പയിനുമായി പി.ടി.എം സകൗട്ട്സ് ആൻഡ് ഗൈഡ്സ്
കൊടിയത്തൂർ: മഴക്കാലത്ത് വ്യാപിക്കാനിടയുള്ള രോഗങ്ങളെ സംബന്ധിച്ച് ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിന് ക്യാമ്പയിൻ ആരംഭിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. കൊടിയത്തൂർ…
Read More » -
Puthuppady
പുതുപ്പാടിയിൽ കുടുംബശ്രീ വനിതാ സംരംഭകർക്കായി ബോധവത്കരണ ക്ലാസ് നടത്തി
പുതുപ്പാടി: പുതുപ്പാടി കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള വനിതാ സംരംഭകർക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ആൻഡ് എനർജി സ്റ്റഡീസ് സെന്ററിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈങ്ങാപ്പുഴ…
Read More » -
Thiruvambady
തിരുവമ്പാടി; പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് അന്തരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് (49) അന്തരിച്ചു. സംസ്കാരം നാളെ (11-06-2023- ഞായർ) ഉച്ചയ്ക്ക് 12:30-ന് കൂടരഞ്ഞി മാങ്കയത്തെ തറവാട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വാഹനാപകടം: ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൂടരഞ്ഞി: കൂടരഞ്ഞി – മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ മോട്ടോർ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാരശ്ശേരി പാറത്തോട് കാക്കക്കൂട്ടുങ്കൽ കെ ജെ ആന്റണിയുടെ…
Read More » -
Charamam
കോടഞ്ചേരി : വൈദ്യരുപടി മുതുപ്ലാക്കൽ മത്തായി അന്തരിച്ചു
കോടഞ്ചേരി : വൈദ്യരുപടി മുതുപ്ലാക്കൽ മത്തായി (86) അന്തരിച്ചു. സംസ്കാരം ഇന്ന് (10-06-2023- ശനി) ഉച്ച കഴിഞ്ഞ് 02:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ:…
Read More » -
Charamam
മുക്കം : കണക്കംപാറക്കൽ പരേതനായ പൊയിലിൽ ഉസ്സൻകുട്ടിയുടെ ഭാര്യ ആമിന അന്തരിച്ചു
മുക്കം : കണക്കംപാറക്കൽ പരേതനായ പൊയിലിൽ ഉസ്സൻകുട്ടിയുടെ ഭാര്യ ആമിന അന്തരിച്ചു. ഖബറടക്കം ഇന്ന് (10-06-2023-ശനി) രാവിലെ 10.30 ന് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ. മക്കൾ:…
Read More » -
Kodanchery
മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു
കോടഞ്ചേരി: മുറമ്പാത്തി ഗവ: എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ശില്പശാല നടത്തി. ഒന്ന്, രണ്ട് ക്ലാസ്സുകാർക്കായി സചിത്ര പാഠപുസ്തകം എന്ന പരിപാടിയും മൂന്ന്, നാല് ക്ലാസ്സുകാർക്കായി പഠനോപകരണ…
Read More » -
Kodanchery
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു. ഹയർ സെക്കന്ററി അധ്യാപകനായ ജിൻസ് ജോസ്, ഹൈസ്കൂൾ ജാഗ്രത സമിതി കോ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ റോഡരികിൽ വീട്ടിലെ അജൈവ മാലിന്യം തള്ളി; 10000 രൂപ പിഴ ഈടാക്കി അധികൃതർ
തിരുവമ്പാടി: അമ്പലപ്പാറ വീട്ടിൽ നിന്നുള്ള അജൈവ മാലിന്യം ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയതിന് 10000 രൂപ പിഴ ഈടാക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. രാവിലെ റോഡരികിൽ ചാക്കിൽ…
Read More » -
Kodanchery
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുരുവൻപ്ലാക്കൽ പടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന പോസ്റ്റ് റോഡിലേക്ക് ചാഞ്ഞ നിലയിലാണ്. അപകടത്തെ…
Read More »
