-
Mukkam
മുക്കം നഗരസഭയിൽ നീന്തൽ പരിശിലനം ആരംഭിച്ചു
മുക്കം: മുക്കം നഗരസഭ വാർഷിക പദധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു. പരിശീലന പരിപാടി അഗ്സത്യൻമുഴി കടവിൽ നഗരസഭ…
Read More » -
Thiruvambady
യാത്ര ദുഷ്കരമായി തിരുവമ്പാടി തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡ്
തിരുവമ്പാടി: യാത്ര ദുഷ്കരമായി തിരുവമ്പാടി-കാരശ്ശേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡ്. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പലഭാഗങ്ങളും ടാറിങ് പൊട്ടിപ്പിളർന്ന് വൻ കിടങ്ങുകളായി മാറിയിരിക്കുകയാണ്. പരിസരത്തെ ഒട്ടേറെ…
Read More » -
Mukkam
ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രതിധികൾ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി
മുക്കം: കുന്ദമംഗലം ബി.ആർ.സി ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം മുക്കത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ ശരീഫുദ്ദീൻ,…
Read More » -
Thiruvambady
അഗസ്റ്റിൻ മഠത്തിപറമ്പിലിന് തിരുവമ്പാടി പൗരാവലി നൽകുന്ന സ്നേഹാദരം നാളെ നടക്കും
തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂൾ പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപറമ്പിലിന് തിരുവമ്പാടി പൗരാവലി നൽകുന്ന സ്നേഹാദരം നാളെ നടക്കും. കഴിഞ്ഞ 10 വർഷമായി യു.പി സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന…
Read More » -
Karassery
കക്കാട് ജലോൽസവം; ട്രോഫി കല്ലടയിൽ ചുണ്ടന്
കാരശ്ശേരി: കക്കാട് അൽ ജനകീയം കമ്മിറ്റി സംഘടിപ്പിച്ച `ഇരുവഞ്ഞി ഫെസ്റ്റ്´ പ്രാദേശിക ജലോത്സവത്തിൽ കല്ലടയിൽ ചുണ്ടന് വിജയം. കക്കാട് മാളിയേക്കൽ കടവിൽ നടന്ന മത്സരത്തിൽ സുനു ഇൻഡസ്ട്രിയൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസ് കർഷക പ്രതിഷേധ ജ്വാല തെളിച്ചു
കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് സംഘടനയുടെ 105ാമത് ജന്മവാർഷികാഘോഷിത്തിന്റെ ഭാഗമായി കോടഞ്ചേരി സെന്റ് മേരീസ് ഫോറോന പള്ളിയങ്കണത്തിൽ യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ പതാക ഉയർത്തി. നൂറുകണക്കിന് പ്രവർത്തകരെ…
Read More » -
Koodaranji
കൂടരഞ്ഞി; കുറുവത്താഴത്ത് അന്നമ്മ അന്തരിച്ചു
കൂടരഞ്ഞി: കുറുവത്താഴത്ത് അന്നമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (01-05-2023- തിങ്കൾ) രാവിലെ11:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്:…
Read More » -
Puthuppady
കുപ്പായക്കോട് ക്ഷീരോല്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പാനലിന് ഉജ്ജ്വല വിജയം
പുതുപ്പാടി: പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന കുപ്പായക്കോട് ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിലെ 8 പേർ വിജയിച്ചു. ഒരു സീറ്റിൽ യു.ഡി.എഫ് വിജയിച്ചു.…
Read More » -
Mukkam
വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാൻ പ്രത്യേക പദ്ധതി; മന്ത്രി ശിവൻകുട്ടി
മുക്കം: വിദ്യാർഥികളിലെ ലഹരി ഉപയോഗം അധ്യാപകർ ഗൗരവമായി കാണണമെന്നും ലഹരി ഉപയോഗം തടയാൻ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജില്ലയിലെ…
Read More » -
Kodiyathur
കൊടിയത്തൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
കൊടിയത്തൂർ: സംസ്ഥാനത്ത് അന്യായമായി വർദ്ധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ്, കെട്ടിട നികുതി തുടങ്ങിയവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ഓപ്പൺ സ്റ്റേജ് എന്നിവ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കുടിയേറ്റ മേഖലയായ കൂടരഞ്ഞി പഞ്ചായത്തിൽ പൂർത്തിയാക്കിയ കമ്മ്യൂണിറ്റി ഹാൾ, ജില്ലാപഞ്ചായത്ത് നിർമ്മിച്ച ഓപ്പൺ സ്റ്റേജ് എന്നിവ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത…
Read More » -
Adivaram
താമരശ്ശേരി ചുരത്തില് കാട്ടാനക്കൂട്ടമിറങ്ങി
അടിവാരം: താമരശ്ശേരി ചുരത്തില് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് രണ്ടാം വളവിന് സമീപം അഞ്ച് കാട്ടാനകളെത്തിയത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസില് നിന്നും റാപ്പിഡ് റെസ്ക്യൂ ടീം…
Read More » -
Charamam
തിരുവമ്പാടി : കല്ലുരുട്ടി സ്രാമ്പിക്കൽ ജോബി എസ്. ജോസഫ് അന്തരിച്ചു
തിരുവമ്പാടി : കല്ലുരുട്ടി സ്രാമ്പിക്കൽ ജോബി എസ് . ജോസഫ് (51) അന്തരിച്ചു. സംസ്കാരം നാളെ (30-04-2023-ഞായർ) വൈകുന്നേരം 03:00-ന്കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ. ബാംഗ്ലൂർ നോവൽറ്റി…
Read More » -
Charamam
കൂടരഞ്ഞി: തോണക്കര പരേതനായ വർക്കിയുടെ മകൻ ഫ്രാൻസിസ് (ബേബി) അന്തരിച്ചു
കൂടരഞ്ഞി: തോണക്കര പരേതനായ വർക്കിയുടെ മകൻ ഫ്രാൻസിസ് (ബേബി-60) അന്തരിച്ചു. സംസ്കാരം നാളെ (30-04-2023- ഞായർ) വൈകുന്നേരം 05:15-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി…
Read More » -
Thottumukkam
സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് തോട്ടുമുക്കത്ത്.
തോട്ടുമുക്കം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും ഐ.ആർ.ഇ.ടഗ് ഓഫ് വാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് 2023 ഏപ്രിൽ 30…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ വാതിൽക്കാലായിൽ പൗലോസ് അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ വാതിൽക്കാലായിൽ പൗലോസ് (64) അന്തരിച്ചു. സംസ്കാരം നാളെ (29-04-2023- ശനി) രാവിലെ 10:30-ന് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: അമ്മിണി. മകൻ:…
Read More » -
Charamam
കോടഞ്ചേരി : മൈക്കാവ് കാഞ്ഞിരാട് തടത്തിൽ ശ്രീധരൻ അന്തരിച്ചു
കോടഞ്ചേരി : മൈക്കാവ് കാഞ്ഞിരാട് തടത്തിൽ ശ്രീധരൻ(79) അന്തരിച്ചു. സംസ്കാരം നാളെ (29-04-2023- ശനി) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കാർത്ത്യായനി ചൂഴിയാട്ട് കുടുംബാംഗം. മക്കൾ: കുഞ്ഞുമോൻ,…
Read More » -
Mukkam
മണാശ്ശേരി ഗവഃ യു.പി സ്കൂളിലെ പുതിയ ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
മുക്കം: കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 1 കോടി രൂപ ചിലവിൽ മണാശ്ശേരി ഗവഃ യു.പി സ്കൂളിൽ നിർമിച്ച പതിനൊന്ന് ക്ലാസ് മുറികൾ മന്ത്രി വി ശിവൻകുട്ടി നാളെ…
Read More » -
Charamam
തിരുവമ്പാടി: മറിയപ്പുറം ചെറുവളപ്പിൽ നീലകണ്ഠന്റെ ഭാര്യ മാളു അന്തരിച്ചു.
തിരുവമ്പാടി: മറിയപ്പുറം ചെറുവളപ്പിൽ നീലകണ്ഠന്റെ ഭാര്യ മാളു (63) അന്തരിച്ചു. സംസ്കാരം ഇന്ന് (28-04-2023- വെള്ളി) വൈകുന്നേരം 05:00-മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഷനോദ്, അമ്പിളി. മരുമക്കൾ: ബൈജു,…
Read More » -
Charamam
കൂടരഞ്ഞി : കുളിരാമുട്ടി നസിപറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ അന്തരിച്ചു.
കൂടരഞ്ഞി : കുളിരാമുട്ടി നസിപറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ (38) അന്തരിച്ചു. സംസ്കാരം ഇന്ന് (28-04-2023-വെള്ളി) വൈകുന്നേരം 04:00-മണിക്ക് വീട്ടുവളപ്പിൽ. കൂമ്പാറ കള്ളുഷാപ്പിലെ ചെത്തുതൊഴിലാളി ആയിരുന്നു അച്ഛൻ: തനിയൻകുട്ടി.…
Read More »
