-
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനോമോദിച്ചു. സ്കൂൾ പരിസരത്ത് വെച്ചു നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്…
Read More » -
Kodiyathur
“മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണം”; മുജാഹിദ് സമ്മേളനം.
ചെറുവാടി: മതേതരത്വവും ബഹുസ്വരതയും രാജ്യത്തിന്റെ പൈതൃകങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചെറുവാടിയിൽ സംഘടിപ്പിച്ച പ്രചരണ സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവ് മതേതരത്വമാണെന്നും…
Read More » -
Kodiyathur
കലുങ്ക് നിർമാണത്തിലെ അപാകത; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഭിത്തി നിർമാണം നിര്ത്തിവച്ചു
കൊടിയത്തൂർ: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായ കലുങ്ക് ഭിത്തി നിർമാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ഗോതമ്പ് റോഡ് മാവായി തോടിന്റെ ഭാഗത്ത് കലുങ്ക് നിർമിച്ചത്…
Read More » -
Kodiyathur
സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു
കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ്, കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണാർത്ഥം സാറ ടീച്ചറുടെ…
Read More » -
Kodanchery
ലഹരിക്കെതിരെ നാടകവുമായി മഞ്ഞുവയൽ വിമല യു പി സ്കൂൾ
കോടഞ്ചേരി: വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി ‘യൂഫോറിയ’ എന്ന പേരിൽ തെരുവ് നാടകവുമായി മഞ്ഞുവയൽ വിമല യു പി സ്കൂൾ.…
Read More » -
Koodaranji
കൂമ്പാറയിലെ അടക്ക മോഷ്ടാവ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ
കൂടരഞ്ഞി: കൂമ്പാറ മാങ്കുന്ന് സ്വദേശി ബാബു തോമസിന്റെ തോട്ടത്തിൽ കയറി അടക്ക പറിച്ച് വില്പന നടത്തിയ കൂമ്പാറ മാങ്കുന്ന് കിഴക്ക് വീട്ടിൽ രാജുവിനെ തിരുവമ്പാടി പോലീസ് പിടികൂടി.…
Read More » -
Kodanchery
കെ.എസ്.ടി.എ കോടഞ്ചേരി ബ്രാഞ്ച് സമ്മേളനം നടത്തി
കോടഞ്ചേരി: കെ.എസ്.ടി.എ കോടഞ്ചേരി ബ്രാഞ്ച് സമ്മേളനം നടത്തി. ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിന് കെ എസ് ടി എ താമരശ്ശേരി സബ്ജില്ലാ എക്സിക്യൂട്ടീവ്…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ പുലയൻപറമ്പിൽ അപ്പച്ചൻ (ആഗസ്തി) അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ പുലയൻപറമ്പിൽ അപ്പച്ചൻ (ആഗസ്തി – 75) അന്തരിച്ചു. സംസ്ക്കാരം നാളെ (03-12-2022-ശനി) രാവിലെ 09:30-ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ത്രേസ്യാക്കുട്ടി കോടഞ്ചേരി…
Read More » -
Thiruvambady
കർഷകർ നേരിടുന്ന ഡാറ്റാ ബാങ്ക് പ്രശ്നങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരും; എം.എൽ.എ ലിൻ്റോ ജോസഫ്
തിരുവമ്പാടി: ഡാറ്റാ ബാങ്ക് പ്രശ്നം സംബന്ധിച്ച സാങ്കേതിക കുരുക്കുകൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടാക്കുവാൻ ശ്രമിക്കുമെന്ന് എം.എൽ.എ ലിൻ്റോ ജോസഫ് പറഞ്ഞു. ഭൂപ്രശ്നങ്ങൾ സംബന്ധിച്ച്, കർഷക സംഘം…
Read More » -
Kodiyathur
ഐക്കോ എരഞ്ഞിമാവ് രണ്ടാമത് അഖില കേരള 5s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് നാളെ നടക്കും
കൊടിയത്തൂർ: ജീവകാരുണ്യ ഫണ്ട് ധന ശേഖരനാർത്ഥം ഐക്കോ എരഞ്ഞിമാവ് സംഘടിപ്പിക്കുന്ന പവർ സ്റ്റോൺ ക്രഷർ നൽകുന്ന 50000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും ഇല്ലിക്കൽ ഐസക് മെമ്മോറിയൽ…
Read More » -
Kodiyathur
കെ വി വി ഇ സ് കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു. ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്തിൽ നിന്നും പാലിയേറ്റീവ് പ്രവർത്തകരും…
Read More » -
Koodaranji
കൂടരഞ്ഞി വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണം; യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന വില്ലേജ് ഓഫീസർ സ്ഥലം മാറി പൊയതിനെ തുടർന്ന്…
Read More » -
Thiruvambady
ശാരീരിക വൈകല്യങ്ങളെ മറികടന്ന് സ്കൂളിലും നാട്ടിലും താരമായി ഏബൽ അബ്രാഹം
തിരുവമ്പാടി: ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഏബൽ അബ്രാഹം വീണ്ടും മാതൃകയാകുകയാണ്. ഇലക്ട്രിക്കൽ വീൽചെയർ സ്വയം ഓടിച്ച് വിദ്യാലയത്തിൽ എത്തി കാഴ്ചക്കാർക്ക് മുൻപിൽ അത്ഭുതം തീർത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിൽ വാഹനത്തിന് തീപിടിച്ചു
അടിവാരം: കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ വാഹനത്തിന് തീപിടിച്ചു. രാവിലെ പത്ത് മണിയോടുകൂടിയാണ് ചുരത്തിൽ വച്ച് ട്രാവലറിന്…
Read More » -
Mukkam
നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ; ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു
മുക്കം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ സ്മരണയ്ക്കായി നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച ഫ്രീഡം വാൾ മുക്കം നഗരസഭാ അധ്യക്ഷൻ പി.ടി.…
Read More » -
Kodanchery
വിജയോത്സവ് 2022 സംഘടിപ്പിച്ചു
കോടഞ്ചേരി: എൽ.എസ്.എസ് ജേതാക്കളെയും, താമരശ്ശേരി ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും കോടഞ്ചേരി പഞ്ചായത്ത് കായിക മേളയിൽ രണ്ടാം സ്ഥാനവും താമരശ്ശേരി ഉപജില്ലാ കലാമേളയിൽ മികച്ച പ്രകടനവും…
Read More » -
Charamam
കൂടരഞ്ഞി : നിരപ്പിൽ പരേതനായ വർഗ്ഗീസിന്റെ മകൻ സാന്റോ വർഗീസ് അന്തരിച്ചു
കൂടരഞ്ഞി: നിരപ്പിൽ പരേതനായ വർഗ്ഗീസിന്റെ മകൻ സാന്റോ വർഗീസ് (38) അന്തരിച്ചു. സംസ്കാരം ഇന്ന് (02-12-2022- വെള്ളി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം…
Read More » -
Kodanchery
കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് വീൽ ചെയറുകൾ നൽകി
കോടഞ്ചേരി: താമരശ്ശരി റോട്ടറി ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് വീൽ ചെയറുകൾ നൽകി. ചടങ്ങിൽ റോട്ടറി ക്ലബിനു വേണ്ടി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Mukkam
കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം
മുക്കം: കേരളത്തിലെ സ്ത്രീ ശാക്തികരണ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മുക്കം നഗരം ചുറ്റിയ വർണാഭമായ വിളംബര ഘോഷയാത്ര ഇംഎംഎസ് ഓഡിറ്റോറിയത്തിൽ…
Read More »
