-
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പരിപാടിക്ക് പാലിയേറ്റീവ് കുടുംബ സംഗമത്തോടെ തുടക്കം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കരുതലിന്റെയും മാറ്റത്തിന്റെയും ഒരാണ്ട് എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് നടത്തുന്ന ഒന്നാം വാര്‍ഷിക പരിപാടിക്ക് പാലിയേറ്റിവ് കുടുംബ സംഗമത്തോടെ തുടക്കം കുറിച്ചു.…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു
മുക്കം: വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിച്ച് കൂടുതൽ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫർണീച്ചറുകൾ വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
Thiruvambady
പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതില്‍ പരാതിയുമായി കര്‍ഷകര്‍
തിരുവമ്പാടി: മുത്തപ്പന്‍പുഴ മറിപ്പുഴചേര്ക്കാപ്പുഴ പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതായി പരാതി. 2005ല്‍ തിരുവമ്പാടി പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററില്‍ ഉള്ള റോഡാണ് വനം വകുപ്പ് അടച്ചു പൂട്ടിയത്.…
Read More » -
Mukkam
അശാസ്ത്രീയ ഓവുചാൽ നിർമ്മാണം: ദുരിതത്തിലായ വ്യാപാരികൾക്ക് ആശ്വാസം
മുക്കം: ഡിസൈനിങ്ങിലെ അശാസ്ത്രീയതമൂലം സംസ്ഥാനപാതാ നവീകരണപ്രവൃത്തി താത്കാലികമായി നിർത്തിയതോടെ ഓവുചാൽ ‘കുരുക്കി’ലായ വ്യാപാരികൾക്ക് ആശ്വാസം. നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലും ഒരുമീറ്ററോളം ഉയരത്തിൽ സ്ഥാപിച്ച ഓവുചാലുകൾ അരമീറ്ററിലധികം…
Read More » -
Puthuppady
പുതുപ്പാടിയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
പുതുപ്പാടി : കാക്കവയല്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. കാക്കവയല്‍ മൂലോത്തി പട്ടികവര്‍ഗ്ഗ കോളനിയിലെ കുനിമ്മല്‍ സുരേഷിനെ(35)യാണ് കാണാതായത്. കഴിഞ്ഞ മാസം ഏഴാം തിയ്യതി രാവിലെ വീട്ടില്‍…
Read More » -
Thiruvambady
തിരുവമ്പാടി; തമ്പലമണ്ണ, തേനാടിക്കുളത്ത് ഗീത ഉണ്ണികൃഷ്ണൻ നിര്യാതയായി
തിരുവമ്പാടി: തമ്പലമണ്ണ, തേനാടിക്കുളത്ത് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഗീത ഉണ്ണികൃഷ്ണൻ (55) നിര്യാതയായി. മക്കൾ: ആദർശ്, അഭിജിത്ത്, അഭിഷേക്മരുമകൾ: പ്രജിഷ ആദർശ്. സംസ്കാരം പിന്നീട്.
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് നാളെ തുടക്കം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാവും. കരുതലിന്റെയും മാറ്റത്തിന്റെ ഒരാണ്ട് എന്ന സന്ദേശം ഉയർത്തി പിടിച്ച് നടക്കുന്ന വാർഷിക പരിപാടി ജനുവരി 15…
Read More » -
Thiruvambady
തിരുവമ്പാടി; പുന്നക്കൽ കൊല്ലിയിൽ ജോസ് നിര്യാതനായി
തിരുവമ്പാടി: പുന്നക്കൽ കൊല്ലിയിൽ ജോസ് (72) നിര്യാതനായി. സംസ്കാരം നാളെ (15-01-2022- ശനി) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെന്റ്…
Read More » -
Mukkam
ബി.പി.മൊയ്തീൻ സ്മാരക പാർക്ക് നവീകരിക്കുന്നു; രൂപരേഖ തയാർ
മുക്കം: ബി.പി.മൊയ്തീന്റെ സ്മാരകായി തെയ്യത്തുംകടവിൽ നഗരസഭ സജ്ജമാക്കിയ പാർക്ക് നവീകരിക്കുന്നു. രാജ്യാന്തര നിലവാരമുളള പാർക്ക് ഒരുക്കുന്നതിനുള്ള രൂപരേഖ തയാറാക്കി. ഇരുവഞ്ഞിപ്പുഴയുടെ തെയ്യത്തിൻകടവിലുണ്ടായ തോണി അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനിടയിലായിരുന്നു ബി.പി.മൊയ്തീൻ…
Read More » -
Puthuppady
വഖഫ് സംരക്ഷണ ധർണ നടത്തി
പുതുപ്പാടി : വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി. ക്ക് വിട്ട സംസ്ഥാന സർക്കാർ നയത്തിനെതിരേ കുഞ്ഞികുളം മുസ്ലിം ലീഗ് കമ്മിറ്റി വഖഫ് സംരക്ഷണ ധർണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ്…
Read More » -
Charamam
മുക്കം: കാരശ്ശേരി നെല്ലിക്കൽ ദേവകി അന്തരിച്ചു.
മുക്കം: കാരശ്ശേരി നെല്ലിക്കൽ ദേവകി (78) അന്തരിച്ചു. സഹോദരങ്ങൾ: കാളിക്കുട്ടി, ബാലൻ, ശ്രീധരൻ, പരേതരായ ജാനകി, കാർത്ത്യായനി. സഞ്ചയനം തിങ്കളാഴ്ച.
Read More » -
Kodanchery
സൗത്ത് ഇന്ത്യൻ ബാങ്ക് കോടഞ്ചേരിയിൽ പുതിയ എടിഎം മെഷീൻ സ്ഥാപിച്ചു;
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പുതിയ എടിഎം മെഷീൻ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. ഇവിടെയുണ്ടായിരുന്ന പഴയ മെഷീൻ മാറ്റി കൂടുതൽ സൗകര്യങ്ങളുള്ള…
Read More » -
Kodanchery
അക്ഷരമുറ്റം സ്കൂൾതല മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചു.
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല ക്വിസ് മത്സരത്തിൽ വിജയികളായ എൽ പി വിഭാഗത്തിലെ ഒന്നാം സ്ഥാനം ലഭിച്ച നാലാം ക്ലാസ്…
Read More » -
Kodiyathur
പാലക്കോട്ട് പറമ്പ് – എള്ളങ്ങൽ റോഡ് ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പതിനാറാം വാർഡിലെ പാലക്കോട്ടുപറമ്പ്-എളളങ്ങൽ റോഡിൻ്റെ ഉദ്ഘാടനം നാട്ടുകാരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്…
Read More » -
Mukkam
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
മുക്കം: വിഷമയമായ ഇതര സംസ്ഥാന പച്ചക്കറികളിൽ നിന്ന് മോചനവും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടു. 2021-2022 വാർഷിക പദ്ധതിയുടെ ഭാഗമായി…
Read More » -
Thiruvambady
ജമ്പിങ് ബെഡ് അനുവദിച്ചു.
തിരുവമ്പാടി: പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്ക് കേരള സംസ്ഥാന കായിക വകുപ്പ് 7.49 ലക്ഷം രൂപയുടെ ജമ്പിങ് ബെഡ് അനുവദിച്ചു. സംസ്ഥാന സ്പോർട്സ് വകുപ്പിനും, കായിക മന്ത്രി…
Read More » -
Mukkam
വലിയ പറമ്പ് ഫുട്ബോള്‍ കൂട്ടായ്മ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് തുക നല്കി
മുക്കം: വലിയപറമ്പിലെ ഫുട്ബോള്‍ കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മിച്ചം വന്ന തുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി യുവാക്കള്‍ മാതൃകയായി. കണ്‍വീനര്‍ ജസീം തുക…
Read More » -
Thiruvambady
മറിപ്പുഴ-ചേർക്കാപ്പുഴ റോഡ്; വനംവകുപ്പ് നടപടി പുനഃപരിശോധിക്കണം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് ഗേറ്റ്വെച്ച് അടച്ച വനം വകുപ്പ് നടപടി പിൻവലിക്കണമെന്ന് കിസാൻ ജനത നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയിൽനിന്ന്…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം വടക്കയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: ഷീല, ഷാജി, പരേതനായ വിനു. മരുമക്കൾ: സജി, ജയശ്രീ.
Read More » -
Kodanchery
‘ഓർമ്മകളിൽ പി. ടി.’ ; പി.ടി. തോമസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി: മാനവസംസ്കൃതി താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് ‘ഓർമ്മകളിൽ പി. ടി.’ എന്ന പി.ടി. തോമസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോടഞ്ചേരി…
Read More »
