-
Koodaranji
തടത്തിൽ ലുക്കാച്ചൻ ടി വി. അന്തരിച്ചു
കൂടരഞ്ഞി :തടത്തിൽ ലുക്കാച്ചൻ ടി വി. (73) അന്തരിച്ചു സംസ്കരം :ഇന്ന് (ചൊവ്വ -16-9-25) 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .…
Read More » -
Thiruvambady
മനുഷ്യ -വന്യജീവിസംഘർഷ ലഘൂകരണം; വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് നാളെ മുതൽ തിരുവമ്പാടിയിൽ
തിരുവമ്പാടി: മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് തുറക്കും. കഴിഞ്ഞ 31-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ…
Read More » -
Kodanchery
സ്കൂൾ കായിക മേള നടത്തി
കോടഞ്ചേരി: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ 2025-26 വർഷത്തെ സ്കൂൾ കായിക മേള കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ജിനേഷ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിലിൽ പ്രവർത്തിക്കുന്ന ഗ്യാസ് ക്രമറ്റോറിയത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സെപ്തംബർ 16,17,18,19 തിയ്യതികളിൽ ക്രമറ്റോറിയം പ്രവർത്തിക്കുന്നതല്ലന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read More » -
Thiruvambady
കോവളം മാരത്തോൺ :തിരുവമ്പാടി സ്വദേശിക്ക് ഒന്നാം സ്ഥാനം
തിരുവമ്പാടി :തിരുവനന്തപുരം കോവളത്ത് വെച്ച് നടന്ന 10 കിലോമീറ്റർ മാരത്തോൺ തിരുവമ്പാടി സ്വദേശിക്ക് വീണ്ടും ഒന്നാം സ്ഥാനം. തിരുവമ്പാടി കറ്റിയാട് താമസിക്കുന്ന റിട്ടയേർട് സൈനിക ഉദ്യോഗസ്ഥൻ കിഴക്കേവീട്ടിൽ…
Read More » -
Mukkam
അധ്യാപന ഗരിമയുടെ അനശ്വര സ്മരണകൾ
മുക്കം: ദേശീയ അധ്യാപക ദിനത്തിൽ സീനിയർ പൂർവാധ്യാപകൻ ശ്രീ.വാസു മാസ്റ്ററെ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂൾ പിടിഎയും സ്റ്റാഫും ആദരിച്ചു. 1995 മുതൽ 2000 വരെ…
Read More » -
Thottumukkam
വാർഡിലെ ജനങ്ങൾ കൈ നീട്ടി സ്വീകരിച്ചു; അഞ്ചാം തവണയും മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് എത്തിച്ചു നൽകി വാർഡ് മെമ്പർ
തോട്ടുമുക്കം: മലയാളിയുടെ ദേശീയോത്സവമായ ഓണാഘോഷ മൂഡിലാണ് ആബാലവൃദ്ധം മലയാളികളും. അത്തം മുതൽ തുടങ്ങിയ ഓണാഘോഷം ഇനിയും അവസാനിച്ചിട്ടില്ല. കള്ളവും ചതിയുമില്ലാത്ത ഒരു മാവേലിക്കാലത്തിൻ്റെ ഓർമ്മയിൽ ജാതി മത…
Read More » -
Thiruvambady
മാതൃവേദി രൂപതാതല വടംവലി മത്സരം നൂറാംതോടും കോടഞ്ചേരിയും ജേതാക്കൾ
തിരുവമ്പാടി: മാതൃവേദിയുടെ താമരശ്ശേരി രൂപതാതല വടംവലി മത്സരം തിരുവമ്പാടി അൽഫോൻസ കോളേജിൽ നടത്തി. മത്സരത്തിൽ നൂറാംതോട് സെന്റ് ജോസഫ് ഇടവകക്ക് ഒന്നാം സ്ഥാനവും, കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
Kodanchery
ഈഴക്കുന്നേൽ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ ഈഴക്കുന്നേൽ പരേതനായ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (91) അന്തരിച്ചു സംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച 11:30ന് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ചു തുടർന്ന് 2 മണിക്ക്…
Read More » -
Kodanchery
പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു
കോടഞ്ചേരി:വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ…
Read More » -
Koodaranji
തൊണ്ണംകുഴിയിൽ ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : കരിങ്കുറ്റിയിൽ താമസിക്കുന്ന തൊണ്ണംകുഴിയിൽ ജോസഫ് (90)അന്തരിച്ചു ഭാര്യപരേതയായ മറിയക്കുട്ടി മക്കൾ : ബാബു, മോളി. മരുമക്കൾ : അൽഫോൻസാ, പരേതനായ കുര്യൻ പൊന്മലകുന്നേൽ. സംസ്കാരം…
Read More » -
Pullurampara
വേസ്റ്റ് ബിൻ വിതരണം ചെയ്തു
പുല്ലുരാംപാറ : പൊന്നാങ്കയം, എസ് എൻ എം എ എൽ പി സ്കൂളിൽ മാലിന്യ സംസ്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിന് വേണ്ടി ചങ്ക്സ് പുല്ലൂരാംപാറ എന്ന സൗഹൃദ കൂട്ടായ്മ…
Read More » -
Kodanchery
ഷോക്കേറ്റ് വിദ്യാർത്ഥികളുടെ മരണം;നഷ്ടപരിഹാരത്തുക കൈമാറി
കോടഞ്ചേരി: മെയ് മാസം 25ാം തീയതി വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കോടഞ്ചേരിയിലെ വിദ്യാര്‍ത്ഥികളായ നിധിന്റെയും എബിന്റെയും കുടുംബത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുക വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടിയുടെ…
Read More » -
Thiruvambady
പെൻഷനേഴ്സ് യൂണിയൻ സോഷ്യൽ വെൽഫെയർ സന്നദ്ധ സേന (അരികെ ) ലോഞ്ച് ചെയ്തു
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെ സന്നദ്ധ സേന (അരികെ…
Read More » -
Thiruvambady
ഇരുവഴഞ്ഞിപുഴയിൽ നിരവധി പേർക്ക് നീർനായയുടെ കടിയേറ്റു
തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പാതിരമണ്ണ് ഭാഗത്ത് ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു. പാതിരമണ്ണ് ഗ്രൗണ്ട് ഭാഗം, കുഴികണ്ടംകടവ്,പയ്യടിമുക്ക് എന്നീ ഭാഗത്തുനിന്നുമാണ് അഞ്ചോളം പേർക്ക്…
Read More » -
Thiruvambady
ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി : കക്കാടംപൊയിൽ താഴെ കക്കാട് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കക്കാടംപൊയിൽ വെണ്ടേക്കുംപൊയിൽ മുത്തനാട്ട് സണ്ണി(55)യും അമ്മ മറിയാമ്മ(90)യും സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. ഇരുവരെയും…
Read More » -
Thiruvambady
അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്.…
Read More » -
Karassery
പരത-കുണ്ടുമണ്ണിൽ റോഡ് പ്രവൃത്തി തുടങ്ങി
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ-പരത-കുണ്ടുമണ്ണിൽ റോഡിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ അഷറഫ് തച്ചാറമ്പത്ത് നിർവഹിച്ചു. മുഹമ്മദ് വളപ്പൻ, പി.ടി. യൂസുഫ്, രവീന്ദ്രൻ കുണ്ടുമണ്ണിൽ, അയമുട്ടി…
Read More » -
Thiruvambady
മണ്ണൂർ ടി.എം. ജോസഫ് വാഹനാപകടത്തിൽ മരണപ്പെട്ടു
തിരുവമ്പാടി: റിട്ടയേർഡ് പ്രധാനാധ്യാപകൻ മണ്ണൂർ ടി.എം. ജോസഫ് (89) വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിന്റെ ആരംഭകാല അധ്യാപകരിൽ ഒരാളായ ജോസഫ് സാർ തുടർന്ന് പുന്നക്കൽ…
Read More » -
Thiruvambady
ജീവിച്ചിരിക്കുന്നയാൾ വോട്ടർപട്ടികയിൽ ‘മരിച്ചു
തിരുവമ്പാടി : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്നുകാട്ടി വോട്ടർപട്ടികയിൽനിന്നും നീക്കംചെയ്തതായി ആക്ഷേപം. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 14-ൽ പട്ടോത്ത് താമസക്കാരിയായ സൈനബയുടെ പേരാണ്…
Read More »
