Kodanchery
-
കോടഞ്ചേരിയിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു
കോടഞ്ചേരി: വിരയില്ലാത്ത കുട്ടികൾ ആരോഗ്യമുള്ള കുട്ടികൾ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. സ്കൂളിൽ വിളിച്ചുചേർത്ത…
Read More » -
കോടഞ്ചേരി : മുണ്ടൂർ തുറുവിട്ടേതിൽ കുഞ്ഞീശോ അന്തരിച്ചു
കോടഞ്ചേരി : മുണ്ടൂർ തുറുവിട്ടേതിൽ കുഞ്ഞീശോ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (17-01-2023- ചൊവ്വ) വൈകുന്നേരം 04:00-ന് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ വയനാട്…
Read More » -
കോടഞ്ചേരി: ചെമ്പുകടവിലെ കുടിയേറ്റ കർഷകൻ താന്നിക്കൽ റ്റി.പി അഗസ്റ്റിൻ (കുഞ്ഞാഗസ്തി) നിര്യാതനായി
കോടഞ്ചേരി: ചെമ്പുകടവിലെ കുടിയേറ്റ കർഷകൻ താന്നിക്കൽ റ്റി.പി അഗസ്റ്റിൻ (കുഞ്ഞാഗസ്തി 76) നിര്യാതനായി. സംസ്കാരം:നാളെ(17–01-23) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ. ഭാര്യ:…
Read More » -
ചെമ്പുകടവ് ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാട്ടുതീ ബോധവൽക്കരണ ക്ലാസ് നൽകി
കോടഞ്ചേരി: കാട്ടുതീ തടയുന്നതിന്റെ ഭാഗമായി ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂൾ സീഡ് ക്ലബ്ബും കോഴിക്കോട് വനം ഡിവിഷൻ താമരശ്ശേരി റേഞ്ചും സംയുക്തമായി വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.…
Read More » -
നെല്ലിപൊയിലിൽ തിമിരമുക്ത നേത്രപരിശോധനാ മെഡിക്കൽ ക്യാമ്പ് നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി തിമിരമുക്ത നേത്രപരിശോധനാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നെല്ലിപ്പൊയിൽ വിജയ വായനശാലയിൽ വെച്ച് നടന്ന ക്യാമ്പ് വാർഡ്…
Read More » -
കോടഞ്ചേരി : പുലിക്കയം പുതുശ്ശേരിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : പുലിക്കയം പുതുശ്ശേരിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (90) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (16-01-2023) വൈകുന്നേരം 03:30- ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ…
Read More » -
കോടഞ്ചേരി നെല്ലിപ്പോയിൽ റോഡിൽ ബിൽഡിങ്ങിന് മുകളിൽ കൂട് കൂട്ടിയ കടന്നൽക്കൂട് ഭീഷണിയാകുന്നു
കോടഞ്ചേരി: കോടഞ്ചേരി നെല്ലിപ്പോയിൽ റോഡിൽ പ്രവർത്തിക്കുന്ന ബിൽഡിങ്ങിന് മുകളിൽ കൂട് കൂട്ടിയ കടന്നലുകൾ പലവിധ ആവശ്യങ്ങൾക്കായി കടകളിൽ വരുന്ന പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. രണ്ടു പേർക്കെതിരെ കടന്നൽ ആക്രമണം…
Read More » -
കോടഞ്ചേരി എഫ്.എച്ച്.സി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി സർവ്വേ നടത്തി
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി റവന്യൂ ഡിപ്പാർട്ട്മെന്റ് സർവ്വേ നടത്തി. സർവ്വേ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്…
Read More » -
കോടഞ്ചേരിയിൽ ടെംപ്ളേറ്റ് പദ്ധതിക്കെതിരെ ധർണ നടത്തി
കോടഞ്ചേരി: ആധാരം എഴുത്തുകാരുടെ തൊഴിലിന് ഭീഷണിയായി സർക്കാർ നടപ്പിലാക്കുന്ന ടെംപ്ളേറ്റ് പദ്ധതിക്കെതിരെ ഓൾ കേരള ഡോക്കുമെൻറ് റൈറ്റേഴ്സ് ആൻറ് സ്ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി രജിസ്ട്രേഷൻ ഐ.ജിയുടെ…
Read More » -
വനം വകുപ്പിന്റെ കർഷക ദ്രോഹ നടപടിക്കെതിരെ ഇന്ത്യൻ കിസാൻ കോൺഗ്രസ് പ്രതിഷേധിച്ചു
കോടഞ്ചേരി: കൂരോട്ടുപാറയിൽ കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായ കൃഷിനാശം വരുത്തിയിട്ടും വനാതിർത്തിയിൽ നിന്ന് കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടാനുള്ള നടപടി സ്വീകരിക്കാതെ കർഷകരെ ദ്രോഹിക്കുന്ന വനംവകുപ്പിന്റെ നടപടിയിൽ കിസാൻ…
Read More » -
ഈങ്ങാപ്പുഴയിൽ ബൈബിൾ കൺവെൻഷന് തുടക്കമായി
കോടഞ്ചേരി: ബത്തേരി രൂപതയുടെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ പത്ത് ദൈവാലയങ്ങൾ ചേർന്നു നടത്തുന്ന പന്ത്രണ്ടാമത് ബൈബിൾ കൺവെൻഷൻ ഇങ്ങാപ്പുഴ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ…
Read More » -
സംസ്ഥാന ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടിയവരെ അനുമോദിച്ചു
വേനപ്പാറ: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഗെയിംസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ക്രിസ് മരിയ വിൽസനെയും പ്രവർത്തിപരിചയ മേളയിൽ…
Read More » -
ചെമ്പുകടവ് ഗവ.യു.പി സ്കൂളിൽ സീഡ് ക്ലബ് വിദ്യാർത്ഥികൾക്ക് മുരിങ്ങതൈ വിതരണം ചെയ്തു
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് മുരിങ്ങതൈകൾ വിതരണം ചെയ്തു. പച്ചക്കറികൾ സ്വന്തമായി വീട്ടിൽ ഉല്പാദിപ്പിക്കുവാൻ വിദ്യാർത്ഥികളെ തയ്യാറാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.…
Read More » -
മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പെരുന്നാൾ കൊടിയേറി
കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ പെരുന്നാളിന് കൊടിയേറി. ജനുവരി 13,14,15 തീയതികളിൽ നടക്കുന്ന തിരുനാൾ കൊടിയേറ്റ് കർമ്മം ഇടവക…
Read More » -
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ഏരിയ മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് ഏരിയ മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും നടത്തി. ചെമ്പുകടവിൽ നടന്ന മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും കോടഞ്ചേരി പഞ്ചായത്ത്…
Read More » -
കൂരോട്ടുപാറയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
കോടഞ്ചേരി: കൂരോട്ടുപാറ കണ്ടത്തിൽപടി പ്രദേശത്ത് കാട്ടാനകൂട്ടമിറങ്ങി വ്യാപകമായ തോതിൽ കൃഷിനാശം വിതച്ചു. സലിം കൊടുവള്ളി, വാഴപ്പറമ്പിൽ പീലിപ്പോസ്, സുശീല അഞ്ചാനിക്കൽ, അക്കരപറമ്പിൽ രാജപ്പൻ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം…
Read More » -
നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ രാത്രികാല പഠന ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ രാത്രികാല എസ്.എസ്.എൽ.സി പoന ക്യാമ്പ് ‘ലക്ഷ്യ 2023’ ആരംഭിച്ചു. ക്യാമ്പ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.…
Read More » -
കോടഞ്ചേരിയിൽ വാർഡ് തല നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: തിമിര രഹിത കോടഞ്ചേരി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഡ് തല നേത്ര പരിശോധന ക്യാമ്പ്…
Read More » -
കോടഞ്ചേരിയിൽ ജി.ഐ.എസ് മാപ്പിംഗ് സർവേ പൂർത്തീകരിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ റോഡുകളും പൊതു സ്ഥാപനങ്ങളും ജി.ഐ.എസ് മാപ്പിംഗ് നടത്തി ആസ്തി രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിൽ 8 ലക്ഷം…
Read More » -
ആം ആദ്മി പാർട്ടി കോടഞ്ചേരി വില്ലേജ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജനങ്ങളെ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് ധർണ നടത്തി. ആം ആദ്മി പഞ്ചായത്ത് കൺവീനർ…
Read More »
