Kodanchery
-
കോടഞ്ചേരിയിൽ സി.പി.ഐ.എം പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി: സി പി ഐ എം കോടഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ. കേരള മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ മെമ്പറുമായ പിണറായി വിജയനെ വിമാനത്തിൽ വെച്ചു അപായപ്പെടുത്താൻ യൂത്ത്…
Read More » -
വെള്ളം കുടിപ്പിക്കുന്ന ജല അതോറിറ്റി; പരാതിയുമായി; എൻറെ നാട് ജനകീയ കൂട്ടായ്മ
കോടഞ്ചേരി: കീഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന കൈതപ്പൊയിൽ – അഗസ്ത്യാൻമൂഴി റോഡിൽ പുതിയ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ജല അതൊരിറ്റി സ്റ്റേറ്റ് പ്ലാൻ 2018-19 ആയി 2.1കോടി…
Read More » -
കോൺഗ്രസ് പ്രകടനത്തിനു നേരെ സി.പി. ഐ.എം കയ്യേറ്റ ശ്രമം; പോലീസിൻറെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ സംഘർഷം
കോടഞ്ചേരി: തോട്ടഭൂമി വിഷയവുമായി ബന്ധപ്പെട്ട് കോടഞ്ചേരി ടൗണിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക്, മുഖ്യമന്ത്രിയെ വിമാനത്തിൽ അപകടപ്പെടുത്താൻ ശ്രമിച്ച വിഷയത്തിൽ പ്രതിഷേധ പ്രകടനവുമായി വന്ന…
Read More » -
കോടഞ്ചേരിയിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ സിപിഎം കൈയ്യേറ്റ ശ്രമം; പ്രതിഷേധിച്ചു
കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളും സാധാരണക്കാരുമായ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നോക്കി നിൽക്കേ കോടഞ്ചേരി ടൗണിൽ കൈയ്യേറ്റ ശ്രമം നടത്തിയ…
Read More » -
നോളജ് സിറ്റിക്കായി തോട്ടഭൂമി തരംമാറ്റി, നടപടിയില്ല; ചെറുകിടക്കാർക്ക് കോടഞ്ചേരിയിൽ വീട് വെക്കാനടക്കം തടസം
കോടഞ്ചേരി: തോട്ടഭൂമി തരംമാറ്റിയുളള വന്കിടനിര്മാണങ്ങള്ക്ക് കുടപിടിച്ച കോഴിക്കോട് കോടഞ്ചേരിയിലെ റവന്യൂ അധികൃതര്‍, നിയമലംഘകരെ രക്ഷിക്കാന്‍ ചെറുകിടക്കാരെ ബലിയാടാക്കുന്നുവെന്ന് പരാതി. പതിറ്റാണ്ടുകളായി താമസിച്ച കൃഷി ചെയ്തുവന്ന ഭൂമിയെല്ലാം തോട്ടഭൂമിയെന്നാണ്…
Read More » -
അരിപ്പാറ വെള്ളച്ചാട്ടത്തിൽ ക്ലീൻ ക്യാമ്പെയിൻ നടത്തി
കോടഞ്ചേരി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ എൻ.എസ്.എസ് കെ.എം.സി.ടി യൂണിറ്റ് 118 കലോസ്മി “22. മൂന്നു ദിവസത്തെ ക്യാമ്പിന് ഭാഗമായി അരിപ്പാറ വെള്ളച്ചാട്ടത്തിൽ മാസ് ക്ലീനിങ് നടത്തി. ക്ലീൻ ക്യാമ്പയിനിൽ…
Read More » -
സുപ്രീം കോടതിയുടെ ബഫർ സോണുമായി ബന്ധപ്പെട്ട ഉത്തരവിൽ കോടഞ്ചേരി പഞ്ചായത്തിലെ വില്ലേജുകൾ ഉൾപ്പെട്ടിട്ടില്ല; അലക്സ് തോമസ് ചെമ്പകശ്ശേരി
കോടഞ്ചേരി: ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ബഫർ സോണുമായി ബന്ധപ്പെട്ട ഉത്തരവിൽ കോടഞ്ചേരി പഞ്ചായത്തിലെ വില്ലേജുകൾ ഒന്നും ഉൾപ്പെട്ടിട്ടില്ല. കേരളത്തിലെ 24 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ…
Read More » -
കോടഞ്ചേരിയിൽ ബിരിയാണി ചെമ്പുമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കോടഞ്ചേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും കുടുംബവും സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തിൽ സ്വർണക്കടത്തിലെ യും ഡോളർ കടത്തിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്…
Read More » -
രണ്ടു വർഷത്തിലേറെയായി ഗതാഗത തടസ്സം നേരിട്ട കണ്ണോത്ത് കൈപ്പുറം റോഡ് ഗതാഗത യോഗ്യമാക്കി; എന്റെ നാട് ജനകീയ കൂട്ടായ്മ
കോടഞ്ചേരി: കണ്ണോത്ത് – കൈപ്പുറം റോഡിന്റെ തുടക്കഭാഗം എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി. കൈതപ്പൊയിൽ -അഗസ്ത്യൻമൂഴി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി റോഡ്…
Read More » -
കോടഞ്ചേരി പഞ്ചായത്തിൽ വന്യമൃഗ ശല്യം രൂക്ഷം
കോടഞ്ചേരി : പഞ്ചായത്തിൽ ചിപ്പിലിത്തോട്, മരുതിലാവ്, വട്ടച്ചിറ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷം. കർഷകർക്ക് കൃഷി നാശവും ജീവനു ഭീഷണിയും ഉണ്ട്. എൻസിപി കോടഞ്ചേരി മണ്ഡലം കമ്മിറ്റി…
Read More » -
പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു
കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി സ്ഥാപിതമായ നേഴ്സറിയിൽ ഉൽപാദിപ്പിച്ച 2500 മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ…
Read More » -
കോടഞ്ചേരി; വേളംകോട്, ചിരണ്ടായത്ത് പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി
കോടഞ്ചേരി: പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും പന്ത്രണ്ടാം വാർഡ് മെമ്പറുമായ സിബി ചിരണ്ടായത്തിൻ്റെ മാതാവും, വേളംകോട്, ചിരണ്ടായത്ത് പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി (70) നിര്യാതയായി. സംസ്കാരം…
Read More » -
കോടഞ്ചേരിയിൽ ആഹ്ലാദ പ്രകടനം നടത്തി
കോടഞ്ചേരി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മ തോമസിന് വോട്ട് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഐക്യ ജനാധിപത്യ മുന്നണി…
Read More » -
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്; സംഘാടക സമിതി രൂപീകരിച്ചു
കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് – മലബാർ റിവർ ഫെസ്റ്റ് 2022 സംഘാടക സമിതി രൂപീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ സംഘാടക സമിതി…
Read More » -
മരുതിലാവിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
കോടഞ്ചേരി: മരുതിലാവിൽ കാട്ടാന ഇറങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു. വനത്തിൽ നിന്നും എത്തിയ കാട്ടാനക്കൂട്ടം മരുതിലാവ് അങ്ങാടിയിൽ വരെയെത്തി. ഇതിനിടയിൽ റോഡിന്റെ ഇരു ഭാഗത്തുള്ള വാഴ,…
Read More » -
കോടഞ്ചേരി : ചിപ്പിലിത്തോട് ചെന്നിക്കര വീട്ടിൽ പരേതരായ മത്തായി അന്നമ്മ ദമ്പതികളുടെ മകൾ കൊച്ചു മേരി അന്തരിച്ചു.
കോടഞ്ചേരി : ചിപ്പിലിത്തോട് ചെന്നിക്കര വീട്ടിൽ പരേതരായ മത്തായി അന്നമ്മ ദമ്പതികളുടെ മകൾ കൊച്ചു മേരി (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (02-06-2022-വ്യാഴം) രാവിലെ 11:00 മണിക്ക്…
Read More » -
തുഷാരഗിരി-ചിപ്പിലിത്തോട് റോഡിൽ മണ്ണിടിച്ചിൽ
കോടഞ്ചേരി: ശക്തമായ മഴയിൽ കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാന പാതയിൽ തുഷാരഗിരി വട്ടച്ചിറ അങ്ങാടിക്കു സമീപം റോഡിൽ മണ്ണിടിച്ചിൽ. റോഡ് വീതി കൂട്ടി നിർമിക്കുന്നതിനായി കുന്നിടിച്ച പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.…
Read More » -
കോടഞ്ചേരി : കുമ്പിളുമൂട്ടിൽ ഉലഹന്നാൻ (കുഞ്ഞ്) അന്തരിച്ചു.
കോടഞ്ചേരി : കുമ്പിളുമൂട്ടിൽ ഉലഹന്നാൻ (കുഞ്ഞ്-91) അന്തരിച്ചു. സംസ്കാരം ഇന്ന് (02-06-2022-വ്യാഴം) രാവിലെ 11:00 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ…
Read More » -
കോടഞ്ചേരിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവെച്ചുകൊന്നത്. പഞ്ചായത്തിന്റെ അനുമതിയോടെയാണ് വെടിവെച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക്…
Read More » -
നിംഹാൻസ് പ്രതിനിധികൾ നോളേജ് സിറ്റി സന്ദർശിച്ചു
കോടഞ്ചേരി : ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്) ലെ സൈക്കോസോഷ്യൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെൻറ് വിഭാഗത്തിലെ പ്രതിനിധികൾ കോഴിക്കോട്…
Read More »
