Kodanchery
-
അംഗനവാടി കുട്ടികളുടെ പ്രവേശനോത്സവം നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരപ്പുങ്കൽ അംഗനവാടിയിൽ വച്ച് നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അംഗനവാടി കുട്ടികളുടെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിസി ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടത്തി. അതോടൊപംതന്നെ…
Read More » -
സ്കൂൾ ഗെയിംസ് ജേതാവിനെയും വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡിന് അർഹമായ ആളെയും എ. കെ. സി. സി. ആദരിച്ചു
കോടഞ്ചേരി: സംസ്ഥാന സ്കൂൾ ഗെയിംസിൽ 400മീറ്റർ ഹർഡിൽസിൽ വെങ്കല മെഡലും 4×400മീറ്റർ റിലേയിൽ സിൽവർ മേഡലും സ്വന്തമാക്കിയ വെട്ടുകല്ലുംപുറത്ത് സോനു ചാക്കോയെയും, സംസ്ഥാന സ്കൂൾ കായിക മത്സരത്തിൽ…
Read More » -
കർഷകചന്തയുടെ ഉദ്ഘാടനവും തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും ഇന്ന്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 തൊഴിൽ ദിനം പൂർത്തീകരിച്ച തൊഴിലാളികളെയും 75 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച…
Read More » -
ആട്യാ – പാട്യാ സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
കോടഞ്ചേരി: ഒക്ടോബർ 31,നവംബർ 1,2 തീയ്യതികളിലായി ആലപ്പുഴയിൽ വെച്ച് നടത്തിയ കേരള സ്റ്റേറ്റ് ജൂനിയർ വിഭാഗം ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജേതാക്കളായി…
Read More » -
തെക്കേവീട്ടിൽ സാജു ജോൺ അന്തരിച്ചു
കോടഞ്ചേരി: വലിയകൊല്ലി തെക്കേവീട്ടിൽ സാജു ജോൺ (48)അന്തരിച്ചു സംസ്കാരം:പിന്നീട് ഭാര്യ : ജോമോൾ,നെല്ലിപ്പൊയിൽ എലിമുള്ളിൽ കുടുംബാംഗം. മക്കൾ: അനൂയ, അന്ന
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് – സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ്,കോടഞ്ചേരി ഫെഡറൽ ബാങ്ക് എന്നിവരുടെ…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമ വികസന സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമ വികസന സന്ദേശ യാത്ര നെല്ലിപ്പൊയിലിൽ ജാഥാ ക്യാപ്റ്റൻ അലക്സ് തോമസിന് പതാക കൈമാറി മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ കാസിം ഉദ്ഘാടനം…
Read More » -
കേരള മാസ്റ്റേഴ്സ് ഗെയിംസ് ലോഗോ പ്രകാശനം എം. പി പ്രിയങ്ക ഗാന്ധി നിർവഹിച്ചു
കോടഞ്ചേരി : കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ലോഗോ പ്രകാശനം കോടഞ്ചേരിയില് നടന്നു. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയാണ് ലോഗോ പ്രകാശനം ചെയ്തത്. ചടങ്ങില് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്…
Read More » -
മനുഷ്യ വന്യമൃഗ സംഘർഷം കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശാശ്വത പരിഹാരം ഉണ്ടാക്കും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുനുഷി
കോടഞ്ചേരി : മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്നും മനുഷ്യ വന്യമൃഗ സംഘർഷം തടയാൻ ഗവൺമെന്റ്കൾ കാലാനുസൃതമായി ഒന്നും ചെയ്യുന്നില്ലെന്നും കർഷകരെ അവഗണിക്കുകയാണെന്നും എഐസിസി ജനറൽ…
Read More » -
സബ്ജില്ലാ കലാമേള വിളംബര ജാഥ നടത്തി
കോടഞ്ചേരി : നവംബർ 4, 5 തിയ്യതികളിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി വിളംബര ജാഥ…
Read More » -
കോടഞ്ചേരി നിരന്നപാറ റോഡ് അവഗണനയ്ക്കെതിരെ പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി : കോടഞ്ചേരിയുടെ കുടിയേറ്റ ചരിത്രത്തിൻറെ അത്രയും തന്നെ പഴക്കമുള്ളതും കോടഞ്ചേരി കട്ടിപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോടഞ്ചേരി പ്രദേശങ്ങളെ താമരശ്ശേരിയുമായി കേവലം 7 കിലോമീറ്റർ കൊണ്ട് ബന്ധിപ്പിക്കുന്നതുമായ…
Read More » -
‘പെയിൻ & പാലിയേറ്റീവ് ഹോം കെയർ സർവ്വീസ് ‘ നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് ഹോം കെയർ സർവ്വീസ് നടത്തി.…
Read More » -
പഞ്ചായത്തുകളെ കൂടുതൽ ശാക്തീകരിക്കണം; പ്രിയങ്കാഗാന്ധി എംപി
കോടഞ്ചേരി : ജനാധിപത്യത്തിന്റെ സത്ഗുണങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കുവാൻ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന പഞ്ചായത്തുകളെ ശാക്തീകരിക്കേണ്ടതുണ്ടെന്ന് പ്രിയങ്കാഗാന്ധി എംപി. കോടഞ്ചേരിയിൽ രാജീവ് ഗാന്ധി ഓഡിറ്റോറിയം, സിഡിഎംസി ബിൽഡിങ് എന്നിവയുടെ…
Read More » -
ചാലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോടഞ്ചേരി : ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ആണ് മുങ്ങി മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ വൈകീട്ട്…
Read More » -
പ്രിയങ്ക ഗാന്ധി എം.പി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.17 കോടി രൂപ മുതൽ മുടക്കിൽ ഗ്രാമസഭ അടക്കമുള്ള വിവിധങ്ങളായ മീറ്റിംഗുകൾ സംഘടിപ്പിക്കുവാൻ വേണ്ടി ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന്…
Read More » -
പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വൈകിട്ട് 5ന് കോടഞ്ചേരിയിൽ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.17 കോടി രൂപ മുതൽ മുടക്കിൽ ഗ്രാമസഭ അടക്കമുള്ള വിവിധങ്ങളായ മീറ്റിംഗുകൾ സംഘടിപ്പിക്കുവാൻ വേണ്ടി ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് മുകളിലായി…
Read More » -
പുറത്തിറങ്ങാൻ ഭയം കുട്ടികളില്ലാതെ കൂടത്തായി ഇരൂട് സെന്റ് ജോസഫ് എൽപി സ്കൂൾ
കോടഞ്ചേരി : ഫ്രഷ്ക്കട്ട് ഫാക്ടറിയോട് ചേർന്ന കരിമ്പാലകുന്ന് ഭാഗത്തെ കൊച്ചു കുട്ടികൾ പഠിക്കുന്ന ഇരൂട് സെന്റ് ജോസഫ് എൽ പി സ്കൂളിൽ വിദ്യാർത്ഥികളില്ല, കെ ജി, എൽ.…
Read More » -
മലബാർ സഹോദയ ഡിസ്ട്രിക്ട് കലോൽസവത്തിൽ ജേതാക്കളായി
കോടഞ്ചേരി : -താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽവെച്ച് നടന്ന സി ബി എസ് ഇ മലബാർ സഹോദയ ഡിസ്ട്രിക്ട് കലോൽസവത്തിൽ മിന്നുന്ന പ്രകടനവുമായി കോടഞ്ചേരി സെന്റ്…
Read More » -
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം നടത്തി
കോടഞ്ചേരി:നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ ഈ വർഷം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്. പി.സി) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.…
Read More » -
നെല്ലിപ്പോയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: നെല്ലിപ്പോയിൽ അങ്ങാടിയിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം കേരള റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. തിരുവമ്പാടി എംഎൽഎ…
Read More »
