Koodaranji
-
കൂടരഞ്ഞി: മറ്റത്തിൽ കുര്യാക്കോസ് അന്തരിച്ചു
.കൂടരഞ്ഞി: മറ്റത്തിൽ കുര്യാക്കോസ് (ബേബി-71) അന്തരിച്ചു സംസ്കാരം നാളെ (14-07-2023-വെള്ളി) ഉച്ചകഴിഞ്ഞ്02:45-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഗ്രേസി…
Read More » -
പൂവാറൻതോട് കല്ലംപുല്ല് തമ്പുരാൻകൊല്ലി റോഡിലെ കലുങ്ക് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ജില്ലാ പഞ്ചായത്ത് 21 ലക്ഷം രൂപ ചിലവഴിച്ച് പ്രവർത്തി പൂർത്തീകരിച്ച കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലംപുല്ല് തമ്പുരാൻകൊല്ലി റോഡിലെ കലുങ്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ…
Read More » -
വീട്ടിപ്പാറയിൽ സമാന്തര നടപ്പാല നിർമാണം പുരോഗമിക്കുന്നു
കൂടരഞ്ഞി: മലയോരഹൈവേ നിർമാണപ്രവൃത്തിയുടെ ഭാഗമായി പൊളിച്ചുമാറ്റുന്ന കൂടരഞ്ഞി-കൂമ്പാറ റോഡിലെ വീട്ടിപ്പാറ പാലത്തിന് സമാന്തരമായി നടപ്പാല നിർമ്മാണം പുരോഗമിക്കുന്നു. ഇത് വഴിയുള്ള ഗതാഗതം ജൂൺ 22 മുതൽ പാലം…
Read More » -
കൂടരഞ്ഞി : താഴെ കൂടരഞ്ഞി മുതുവമ്പായിപുറമടത്തിൽ സിദ്ദീഖ് അന്തരിച്ചു
കൂടരഞ്ഞി : താഴെ കൂടരഞ്ഞി മുതുവമ്പായി പുറമടത്തിൽ സിദ്ദീഖ് (68) അന്തരിച്ചു. ഖബറടക്കം നാളെ (12-07-2023- ബുധൻ) രാവിലെ 11:00-മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ. ഭാര്യ:…
Read More » -
പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 1997 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും…
Read More » -
ഗ്രാമീണ മേഖലയിലെ കാർഷിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും; മന്ത്രി മുഹമ്മദ് റിയാസ്
കൂടരഞ്ഞി: ടൂറിസം രംഗത്ത് കാർഷിക മേഖല കൂടി കടന്നുവരുമ്പോൾ നാടിന്റെയും കർഷകരുടെയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നും മുമ്പെങ്ങുമില്ലാത്ത വിധം നമ്മുടെ നാട്ടിൽ ടൂറിസം മേഖല വികസിച്ചു കൊണ്ടിരിക്കുകയാണെന്നും…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഉന്നത വിജയികളെ അനുമോദിച്ചു
കൂടരഞ്ഞി: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്…
Read More » -
കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു.
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ 1ാം വാർഡ് കരിങ്കൂറ്റിയിലെ സിജോ ഈന്തുക്കല്ലേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് സിപിഐഎം കൂടരഞ്ഞി ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞി സന്ദർശിച്ചു.…
Read More » -
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ബഷീർ അനുസ്മരണം നടത്തി
കൂടരഞ്ഞി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളിലെ കഥാപാത്ര ആവിഷ്കരണം, ബഷീർ കൃതികളുടെ അവലോകനം, ബഷീർ ജീവിതവും സാഹിത്യവും എന്ന…
Read More » -
കൂടരഞ്ഞിയിൽ വയോജന സൗഹൃദ ശില്പശാല സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ ഗ്രാമപഞ്ചായത്തായി ഉയർത്തുന്നതിൻ്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് പദ്ധതിയെക്കുറിച്ചും വയോജന അയൽക്കൂട്ടം, വാർഡ് തല വയോ ക്ലബുകൾ…
Read More » -
കൂടരഞ്ഞി ഒറ്റപ്ലാവിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ഒറ്റപ്ലാവിൽ ജില്ലാപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ മുതൽ മുടക്കി നിർമിച്ച കുടിവെള്ള ടാങ്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്…
Read More » -
പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായാൽ സഞ്ചാരികൾക്ക് വിലക്ക്; മുന്നറിയിപ്പുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി: പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടായാൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതർ. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നായാടംപൊയിലിൽ അനിയന്ത്രിതമായ തിരക്കിലും വാനഹങ്ങളുടെ അലക്ഷ്യമായ…
Read More » -
ഗതാഗത കുരുക്കിനെ തുടർന്ന് തർക്കം; വിനോദസഞ്ചാരികൾ നാട്ടുകാരെ മര്‍ദ്ദിച്ചു, 3 പേര്‍ക്ക് പരിക്ക്
കൂടരഞ്ഞി: കക്കാടംപൊയിലിലെത്തിയ വിനോസഞ്ചാരികള്‍ നാട്ടുകാരെ മര്‍ദിച്ചു, 3 പേർക്ക് പരിക്ക്. ഗതാഗത കുരുക്കിനിടെ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ കക്കാടംപൊയില്‍ കള്ളിപ്പാറ സ്വദേശികളായ…
Read More » -
വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ വായന പക്ഷാചരണത്തിന്റെ സമാപനവും വിദ്യാരംഗം, നല്ല പാഠം, മാതൃഭൂമി-സീഡ്, ബാലജനസഖ്യം തുടങ്ങിയ വിവിധ…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ബയോപാർക്ക് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കവാടവും ബയോപാർക്കും ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വെഞ്ചിരിപ്പ് കർമം…
Read More » -
സെന്റ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
കൂടരഞ്ഞി : സെന്റ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ കോർപ്പറേറ്റ് മാനേജർ റവ.…
Read More » -
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചു
കൂടരഞ്ഞി: നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനം കിട്ടുന്ന വിധത്തിലാണ് ഒരു വർഷം…
Read More » -
കൂടരഞ്ഞി : കക്കാടംപൊയിൽ കണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ) അന്തരിച്ചു
കൂടരഞ്ഞി : കക്കാടംപൊയിൽ കണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ-72) അന്തരിച്ചു. മൃതദേഹം തോട്ടത്തിൻകടവിലുള്ള സഹോദരൻ വടാശേരിൽ ഷാജിയുടെ ഭവനത്തിൽ. സംസ്കാരം നാളെ (27-06-2023- ചൊവ്വ)…
Read More » -
കൂടരഞ്ഞി : കരിങ്കുറ്റി കോഴിചുണ്ടയിൽ ചാമിയുടെ മകൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു
കൂടരഞ്ഞി : കരിങ്കുറ്റി കോഴിചുണ്ടയിൽ ചാമിയുടെ മകൻ ഉണ്ണികൃഷ്ണൻ (50) അന്തരിച്ചു. സംസ്കാരം നാളെ (27-06-2023- ചൊവ്വ) ഉച്ചയ്ക്ക് 2:00 മണിക്ക് വീട്ടിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം…
Read More » -
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി
കൂടരഞ്ഞി: പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായി ആനയോട് അങ്ങാടിയിലേയ്ക്ക് നടത്തിയ റാലിയ്ക്ക് ശേഷം സമ്മേളനവും…
Read More »
