Koombara
-
കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി
കൂമ്പാറ : കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. മാധ്യമപ്രവർത്തകൻ എ പി മുരളീധരൻ…
Read More » -
വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാർ തീപിടിച്ച് പൂർണമായും കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൂമ്പാറ : കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ്…
Read More » -
കെ.എസ്.ഇ.ബി കൂമ്പാറ സെക്ഷൻ ഓഫീസ് ഉദ്ഘാടനം; വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് നിർവഹിക്കും
തിരുവമ്പാടി: മണ്ഡലത്തിൽ പൂർത്തീകരിച്ച 2 പ്രവർത്തികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. താമരശ്ശേരി 66 കെ.വി സബ്സ്റ്റേഷൻ 110 കെ.വി ആയി ഉയർത്തിയതിന്റെയും കൂമ്പാറ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനായി…
Read More » -
കക്കാടംപൊയിൽ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിക്ഷേധിച്ച്; കോൺഗ്രസ്
കൂമ്പാറ: കക്കാടംപൊയിൽ റോഡിൽ ഒന്നാം വളവിൽ അപകടകരമായ വിധത്തിൽ രൂപപ്പെട്ട കുഴിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മണി…
Read More » -
കൂമ്പാറ-മരഞ്ചാട്ടി റോഡിൽ അപകട വളവിൽ സുരക്ഷാ ഭിത്തികൾ നിർമ്മിച്ചു
കൂമ്പാറ: കൂമ്പാറ-മരഞ്ചാട്ടി റോഡിൽ പതിവായി അപകടങ്ങൾ നടന്നിരുന്ന വളവിൽ സുരക്ഷാ ഭിത്തികൾ നിർമിച്ചു. കൂമ്പാറ-മരഞ്ചാട്ടി റൂട്ടിൽ മേലെ കുമ്പാറ കഴിഞ്ഞുള്ള വളവുകളിലാണ് സിഗ്നൽ ബോർഡുകളും സുരക്ഷാ ഭിത്തിയും…
Read More » -
കൂമ്പാറ; തനിമല ദേവസ്യ നിര്യാതനായി
കൂമ്പാറ: തനിമല ദേവസ്യ (അപ്പിച്ചി-70) നിര്യാതനായി. ഭാര്യ അന്നകുട്ടി നിലമ്പൂർ മേക്കുഴികാട്ടിൽ കുടുംബാംഗം. സംസ്കാരം ഇന്ന് (17/08/2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.…
Read More » -
കൂമ്പാറ ചിറയത്ത് വർഗ്ഗീസിൻ്റെ ഭാര്യ അന്നമ്മ നിര്യതയായി
കൂമ്പാറ: ചിറയത്ത് വർഗ്ഗീസിൻ്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. സംസ്കാരം: നാളെ രാവിലെ 10.30 ന് കൂമ്പാറ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ മുറംപാത്തി പുത്തൻ…
Read More » -
കൂമ്പാറ ഗവ: എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
കൂടരഞ്ഞി: കൂമ്പാറ ഗവണ്മെന്റ് എൽ.പി സ്കൂളിന്റെ 50-ാമത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷാജു കെ.എസ്സിനുള്ള യാത്രയയപ്പ് സമ്മേളവും നടന്നു. ചടങ്ങ് തിരുവമ്പാടി എം.എൽ.എ ലിന്റോ…
Read More » -
കൂമ്പാറ ജി.ടി എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും നാളെ നടക്കും
കൂമ്പാറ: ജി.ടി എൽ.പി സ്കൂൾ 62-ാമത് വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ കെ.എസ് ഷാജുവിനുള്ള യാത്രയപ്പ് സമ്മേളനവും നാളെ വൈകുന്നേരം 6 മണിക്ക് സ്കൂൾ അങ്കണത്തിൽ…
Read More » -
സഹപാഠിക്ക് വീട് നിർമിച്ചു നൽകി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്
കൂടരഞ്ഞി: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നല്ല പാഠങ്ങൾ കുറിച്ച് സഹപാഠിക്ക് വീട് വെച്ച് നൽകി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്. കഴിഞ്ഞ ഒക്ടോബറിൽ…
Read More » -
മലയോര ഹൈവേ: മേലെകൂമ്പാറ-താഴെ കക്കാട് റീച്ച് അധികബാധ്യത ചൂണ്ടിക്കാട്ടി ഒഴിവാക്കി
തിരുവമ്പാടി: മലയോര ഹൈവേ മേലെകൂമ്പാറ-താഴെ കക്കാട് റീച്ച് അധികബാധ്യത ചൂണ്ടിക്കാട്ടി പ്രവർത്തിയിൽ നിന്നും ഒഴിവാക്കി കിഫ്ബി. നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിനിൽക്കെയാണ് കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ-താഴെ കക്കാട്…
Read More » -
സ്ഥാപന പച്ചക്കറികൃഷി തൈ നടീൽ ഉദ്ഘാടനം ചെയ്തു
കൂമ്പാറ : കൂടരഞ്ഞി കൃഷിഭവന്റെ നേതൃത്വത്തിൽ കൂമ്പാറ ട്രൈബൽ എൽ പി സ്കൂളിൽ ആരംഭിക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
പീടികപ്പാറ തേനരുവി മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
കൂമ്പാറ: പീടികപ്പാറ തേനരുവി മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. വന്യമൃഗശല്യത്തിൽ നിന്നും കൃഷി സംരഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽനടത്തണമെന്നും സ്ഥിമായി കാട്ടാനശല്യമുള്ള മേഖലയിൽ …
Read More » -
ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതി കൂമ്പാറ മൃഗാശുപത്രിയിൽ ആരംഭിച്ചു
കൂമ്പാറ: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതി കൂമ്പാറ മൃഗാശുപത്രിയിൽ ആരംഭിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
കൂടരഞ്ഞി മേഖല വനിത സഹകരണ സംഘം: നീതി മെഡിക്കൽ സ്റ്റോർ കൂമ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
കൂമ്പാറ: കൂടരഞ്ഞി മേഖല വനിത സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ നീതി മെഡിക്കൽ സ്റ്റോർ കൂമ്പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. തിരുവമ്പാടി എം.എൽ.എ, ലിന്റോ ജോസഫ് ഉദ്ഘാടനം…
Read More » -
എൽ ജെ ഡി നേതാവും, കലാ- സാസ്കാരിക പ്രവർത്തകനുമായ സിബി മുണ്ടയ്ക്കലിന്റെ അനുസ്മരണ സമ്മേളനം നടത്തി
കൂമ്പാറ: എൽ ജെ ഡി നേതാവും, കലാ- സാസ്കാരിക പ്രവർത്തകനുമായിരുന്ന സിബി മുണ്ടക്കലിന്റെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം എൽ ജെ ഡി…
Read More » -
കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് 16 പേർക്ക് പരിക്ക്
കൂമ്പാറ: മരഞ്ചാട്ടി റോഡിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 16 പേർക്ക് പരിക്ക്. കോഴിക്കോട് ഐ.ഐ.എം വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത് ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരേ…
Read More » -
മികച്ച ഹോം ഷോപ്പ് സംരഭകക്കുള്ള പുരസ്കാരം; കൂടരഞ്ഞി പഞ്ചായത്തിലെ പാത്തു കൂമ്പാറക്ക്
കൂടരഞ്ഞി: 2021 – 22ലെ മികച്ച ഹോംഷോപ്പ് സംരഭകക്കുള്ള പുരസ്കാരത്തിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന പാത്തു കൂമ്പാറ അർഹയായി. പ്രാദേശികമായി നിർമ്മിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക്…
Read More » -
ഫാത്തിമബി മെമ്മോറിയാൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘വായന കുടിൽ’ ലൈബ്രറി ഉദ്ഘാടനം ചെയ്തു
കൂമ്പാറ: ഫാത്തിമബി മെമ്മോറിയാൽ ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളുടെ ലൈബ്രറി വായന കുടിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. തിരുവമ്പാടി എംഎൽഎ. ലിന്റോ…
Read More » -
കൂമ്പാറ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് കെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിച്ചു
കൂമ്പാറ: കെ എസ് ഇ ബി സെക്ഷൻ ഓഫീസ് കെട്ടിട നിർമ്മാണോദ്ഘാടനം നടത്തി. തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, വൈദ്യുതി…
Read More »



















