Local
-
തിരുവമ്പാടിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്
തിരുവമ്പാടി: റോട്ടറി ക്ലബ് ഓഫ് തിരുവമ്പാടിയുടെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ മുക്കത്തിന്റെയും സഹകരണത്തോടെ 2024 ഒക്ടോബർ 6 ഞായറാഴ്ച്ച രാവിലെ 9.30 മണി മുതൽ 1.00…
Read More » -
കോടഞ്ചേരി ഗവ. കോളേജിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: കെഎസ്യു പ്രതിഷേധം
കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ ലൈബ്രറി കെട്ടിടത്തിന്റെയും ഓപ്പൺ ജിമ്മിന്റെയും നിർമാണ പണി കരാറുകാരൻ ഉപേക്ഷിച്ച് നീണ്ട കാലം ആയിട്ടും നടപടിയില്ലാത്തത് വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധമുയർത്തി. സർക്കാർ സ്ഥാപനത്തെ…
Read More » -
എ.എം. അഹമ്മദ് കുട്ടി ഹാജി നിര്യാതനായി
മുക്കം: പൂളപ്പൊയിൽ മഹല്ല് കാരണവരും മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.എം. അഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15 ന്…
Read More » -
വൈദ്യുതി മുടങ്ങും
തിരുവമ്പാടി – മറിപ്പുഴ റോഡ് നിർമാണത്തിന്റെ ഭാഗമായി HT പോസ്റ്റ് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് (04.10.2024) രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെ…
Read More » -
കെ.എസ്.എസ്.പി.യു. കുടുംബ സംഗമവും ഓണാഘോഷവും സമുചിതമായി നടത്തി
തിരുവമ്പാടി :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി വനിതാ…
Read More » -
മുക്കം: ശ്രീ. മനാഫിനെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു
മുക്കം: കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ 72 ദിവസം നീണ്ട പോരാട്ടം നടത്തുകയും വിജയത്തിൽ എത്തിക്കുകയും ചെയ്ത ശ്രീ. മനാഫിനെയും സന്നദ്ധ പ്രവർത്തകരെയും…
Read More » -
നെടുങ്ങാട്ട് ചുണ്ടംത്തടത്തിൽ ബിനോയിയുടെ ഭാര്യ ബീന നിര്യാതയായി
തോട്ടുമുക്കം: നെടുങ്ങാട്ട് (ചുണ്ടംത്തടത്തിൽ) ബിനോയിയുടെ ഭാര്യ ബീന (45) നിര്യാതയായി. പരേതം, കോടഞ്ചേരി വേളംകോട് ചേന്ദംകുളത്ത് കുടുംബാംഗമാണ്. മക്കൾ: അറ്റിലിൻ, എവിൻ, ഐവിൻ. സഹോദരങ്ങൾ: ബാബു, ബെന്നി,…
Read More » -
വേളംകോട് സെൻ്റ് മേരീസ് യാക്കോബായ പള്ളി ഓർമപ്പെരുന്നാൾ തീർത്ഥയാത്ര സമാപിച്ചു
കോടഞ്ചേരി: വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഭക്തിനിർഭരമായ കാൽനട തീർത്ഥയാത്രക്ക് ഭക്തർ നാടെങ്ങും…
Read More » -
റിട്ട. അദ്ധ്യാപിക മൂക്കിലിക്കാട്ട് ഗ്രേസി നിര്യാതയായി
തിരുവമ്പാടി: റിട്ട. അദ്ധ്യാപികയും മൂക്കിലിക്കാട്ട് എം ജെ ജോസഫിന്റെ ഭാര്യയുമായ ഗ്രേസി (84) നിര്യാതയായി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന ഗ്രേസി ടീച്ചർ,…
Read More » -
വയോജന ദിനാചരണം ആചരിച്ചു
തിരുവമ്പാടി :തിരുവമ്പാടി കുടുംബശ്രീ സി.ഡി.എസ്, ജി.ആർ.സി, കെഎംസിറ്റി ആയുർവേദ മെഡിക്കൽ കോളേജ് & വെൽനെസ് സെന്ററുമായി ചേർന്നു കൊണ്ട് വയോജന ദിനം അത്തിപ്പാറ അംഗനവാടിയിൽ വെച്ച് ആഘോഷിച്ചു.…
Read More » -
അടിവാരം യുണൈറ്റഡ് കലാകായിക കൂട്ടായ്മ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലഹരിവിരുദ്ധ ജന ജാഗ്രത സദസ്സും സംഘടിപ്പിച്ചു
പുതുപ്പാടി : അടിവാരം യുണൈറ്റഡ് കലാകായിക കൂട്ടായ്മ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലഹരിവിരുദ്ധ ജന ജാഗ്രത സദസ്സും സംഘടിപ്പിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് ചടങ്ങ് ഉദ്ഘാടനം…
Read More » -
താഴക്കോട് ഗവ.എൽ.പി. സ്കൂളിൽ വിവിധ അംഗങ്ങളോടൊപ്പം മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
മുക്കം: താഴക്കോട് ഗവ.എൽ.പി. സ്കൂളിൽ അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സ്കൂൾ വികസന സമിതി അംഗങ്ങളെയും ഒരേ വേദിയിൽ അണിനിരത്തിക്കൊണ്ടുള്ള വ്യത്യസ്തമായ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. .പി.ടി.എ യോഗത്തോടനുബന്ധിച്ച്…
Read More » -
സെൻ്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ ഗാന്ധി അനുസ്മരണ റാലി നടത്തി
കോടഞ്ചേരി-: സെൻ്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണ റാലി നടത്തി. ഗാന്ധി സൂക്തങ്ങളും ലഹരിക്കെതിരെയുള്ള സന്ദേശങ്ങളും കൈലേന്തിയാണ് വിദ്യാർഥികൾ റാലി…
Read More » -
മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി
കോടഞ്ചേരി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനവും ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടിയിൽ…
Read More » -
താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം: 7 മുതൽ 11 വരെ
അടിവാരം :ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6, 7, 8 വളവുകളിലുള്ള കുഴികൾ അടയ്ക്കുന്നതിനും…
Read More » -
വൈദ്യുതി മുടങ്ങും
ആനക്കാം പൊയിൽ :ഇന്ന് (03.10.2024) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആനക്കാം പൊയിൽ ടവർ, കളരിക്കൽ , KTC പ്പടി, മുത്തപ്പൻ…
Read More » -
ശ്രേയസ് കോഴിക്കോട് മേഖല കോടഞ്ചേരി പഞ്ചായത്തിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു
കോടഞ്ചേരി :ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച്, ശ്രേയസ് കോഴിക്കോട് മേഖലയും കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി ടൗൺ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം…
Read More » -
സ്റ്റെല്ല മാരിസ് സ്കൂളും റോട്ടറി ക്ലബ് തിരുവമ്പടിയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.
കൂടരഞ്ഞി: സ്റ്റെല്ല മാരിസ് ബോർഡിങ് സ്കൂളും റോട്ടറി ക്ലബ് തിരുവമ്പടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു. കൂടരഞ്ഞി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ…
Read More » -
എംഇഎസ് സ്കൂൾ കൈതപ്പൊയിൽ ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തകരെ ആദരിച്ചു.
കൈതപ്പൊയിൽ: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി, കൈതപ്പൊയിൽ എംഇഎസ് സ്കൂളിൽ വർഷങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജീവനക്കാരെ ആദരിച്ചുകൊണ്ടുള്ള ചടങ്ങ് സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന…
Read More » -
ഹരിത കർമ്മ സേനയ്ക്ക് ഉപകരണങ്ങൾ കൈമാറി
കോടഞ്ചേരി: മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി കോടഞ്ചേരിയെ മാറ്റുന്നതിന്റെ ഭാഗമായി ‘ക്ലീൻ ഗ്രീൻ കോടഞ്ചേരി’ ക്യാമ്പയിൻ്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനയ്ക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഇന്നലെ ഗാന്ധിജയന്തി ദിനത്തിനോടനുബന്ധിച്ച്…
Read More »
