Local
-
കൂടരഞ്ഞി; മണിമലതറപ്പിൽ വിൽസൺ ആൻഡ്രൂസ് അന്തരിച്ചു
കൂടരഞ്ഞി: മണിമലതറപ്പിൽ വിൽസൺ ആൻഡ്രൂസ് (72) അന്തരിച്ചു. സംസ്കാരം നാളെ (28-01-2023- ശനി) ഉച്ചകഴിഞ്ഞ് 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
തിരുവമ്പാടിയിലെ ഷൈൻ ബ്യൂട്ടി സലൂൺ ഉടമ കൊടിയത്തൂർ പൂളക്കൽ മമ്മദ്കുട്ടി അന്തരിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഷൈൻ ബ്യൂട്ടി സലൂൺ ഉടമ കൊടിയത്തൂർ പൂളക്കൽ മമ്മദ്കുട്ടി (62) അന്തരിച്ചു. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കൊടിയത്തൂർ…
Read More » -
കോടഞ്ചേരിയിൽ കാട്ടുപന്നി ആക്രമണം; ഓട്ടോ തകർന്നു
കോടഞ്ചേരി: കണ്ണോത്ത് സടക്ക് അമ്പാട്ടുപടി റോഡിൽ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഓട്ടോ കാട്ടുപന്നി ആക്രമിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞ് നാശനഷ്ടങ്ങൾ സംഭവിക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ…
Read More » -
വയനാട് ചുരത്തിൽ നാലാം വളവ് ബൈപാസ് റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം
അടിവാരം: വയനാട് ചുരത്തിലെ നാലാം വളവ് ബൈപാസ് റോഡിൽ പള്ളി മഖാമിന് സമീപം ട്രാവലർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞാണ് അപകടം. ഉച്ചയ്ക്ക് 12:45ഓടെയാണ് അപകടമുണ്ടായത്. നിരവധി…
Read More » -
പുതുപ്പാടി ഗവ. എച്ച്.എസ്.എസിൽ റിപബ്ലിക് ദിനാഘോഷം നടത്തി
പുതുപ്പാടി: പുതുപ്പാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ റിപബ്ലിക് ദിനാഘോഷം നടത്തി. പരിപാടിയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ മണ്ണിൽ വരച്ച് പ്രദർശിപ്പിക്കുകയും സ്റ്റുഡന്റ്…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ആശ്വാസ് പദ്ധതിക്ക് കൂടരഞ്ഞിയിൽ തുടക്കം
കൂടരഞ്ഞി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാകമ്മിറ്റി നടപ്പിലാക്കുന്ന ‘ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി’യുടെ കൂടരഞ്ഞി യൂണിറ്റ് തല ഉദ്ഘാടനവും പദ്ധതി വിശദീകരണവും…
Read More » -
ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുലർക്കാലം പദ്ധതിക്ക് ആരംഭം കുറിച്ചു
ചെറുവാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ‘പുലർകാലം’ പദ്ധതി ചെറുവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം…
Read More » -
മുക്കം നഗരസൗന്ദര്യവത്കരണം അന്തിമഘട്ടത്തിൽ
മുക്കം: ഏഴരക്കോടി രൂപ ചെലവിൽ നടക്കുന്ന മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തി അന്തിമഘട്ടത്തിൽ. മുക്കം പാലത്തിന് സമീപം നിർമിക്കുന്ന മിനി പാർക്കിന്റെ മിനുക്കുപണികളും തെരുവുവിളക്ക് സ്ഥാപിക്കൽ പ്രവൃത്തിയുമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി…
Read More » -
തിരുവമ്പാടി ടൗണിനെ ഹരിതാഭമാക്കാൻ സേക്രഡ് ഹാർട്ട് എച്ച്.എസ് നല്ലപാഠം ക്ലബ്
തിരുവമ്പാടി: തിരക്കേറിയ തിരുവമ്പാടി ടൗണിനെ കൂടുതൽ സൗന്ദര്യമണിയിച്ച് ഹരിതാഭമാക്കുകയാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ നല്ല പാഠം ക്ലബ്. സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ…
Read More » -
മരത്തോട് വീണ്ടും കാട്ടാനയിറങ്ങി വ്യാപക വിളനാശം; പുണ്ടംകുഴി ജോസിന്റെ വാഴക്കൃഷി കാട്ടാന ചവിട്ടിമെതിച്ചനിലയിൽ
കൂടരഞ്ഞി : കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയായ പീടികപ്പാറ മരത്തോട് വീണ്ടും കാട്ടാനയിറങ്ങി. വിളകൾ വ്യാപകമായി നശിപ്പിച്ചു. പുണ്ടംകുഴി ജോസിന്റെ 500-ലധികം വാഴകൾ ചവിട്ടിമെതിച്ചു. ഇടവിളയായ…
Read More » -
കെ.എസ്.ടി.യു മുക്കം ഉപജില്ല കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മുക്കം ഉപജില്ല കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ.പി ജാബിർ, ജനറൽ സെക്രട്ടറിയായി നിസാം കാരശ്ശേരി, ട്രഷററായി…
Read More » -
പുതുപ്പാടി : പെരുമ്പള്ളിയിലെ റസീന ഹോട്ടൽ ഉടമ കളത്തിങ്ങൽ മുഹമ്മദലി അന്തരിച്ചു
പുതുപ്പാടി: പെരുമ്പള്ളിയിലെ റസീന ഹോട്ടൽ ഉടമ കളത്തിങ്ങൽ മുഹമ്മദലി അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് (26-01-2023- വ്യാഴം) രാവിലെ 11-30 ന് പെരുമ്പള്ളി ജുമാ മസ്ജിദിലും ഖബറടക്കം…
Read More » -
സ്വകാര്യവ്യക്തികൾ കൈയേറിയ സ്ഥലം മുക്കം നഗരസഭ പിടിച്ചെടുത്തു
മുക്കം: മുക്കം നഗരസഭയിലെ തോട്ടത്തിൻകടവിൽ സ്വകാര്യവ്യക്തികൾ കൈവശംവെച്ചിരുന്ന ഇരുവഴിഞ്ഞിപ്പുഴയോരത്തെ 2.3 ഏക്കർ ഭൂമി നഗരസഭാ അധികൃതർ പിടിച്ചെടുത്തു. നഗരസഭാ അതിർത്തിയിൽ കല്ലുനാട്ടിയ അധികൃതർ സ്ഥലത്ത് നഗരസഭയുടെ ബോർഡും…
Read More » -
സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ സഹവാസ ക്യാമ്പിന് തുടക്കമായി
തിരുവമ്പാടി: സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി കേഡറ്റുകളുടെ ദ്വിദിന സഹവാസ ക്യാമ്പ് സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ആരംഭിച്ചു. റിപ്പബ്ളിക് ദിന അസംബ്ലിയോടെ ആരംഭിച്ച ക്യാമ്പ് സ്കൂൾ മാനേജർ…
Read More » -
തൊണ്ടിമ്മൽ ഗവ:എൽ.പി സ്കൂളിൽ കുട്ടിക്കൃഷി വിളവെടുപ്പ് നടത്തി
തിരുവമ്പാടി: കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ജൈവ പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ തൊണ്ടിമ്മൽ ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ കുട്ടിക്കൃഷി വിളവെടുപ്പ് നടത്തി. വെണ്ട,…
Read More » -
നവീകരിച്ച കൂടരഞ്ഞി അസിസ്റ്റന്റ് എഞ്ചിനീയർ കാര്യാലയം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്…
Read More » -
മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറടിച്ച് രണ്ടുപേർക്ക് പരിക്ക്. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മണാശേരിയിലെ സ്വകാര്യ…
Read More » -
ചുവട് 2023; തിരുവമ്പാടിയിൽ രജത ജൂബിലി വിളംബര റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
തിരുവമ്പാടി: സ്വയം പര്യാപ്തതയുടെയും സാമൂഹ്യ വികസനത്തിന്റെയും കാൽ നൂറ്റാണ്ട് പിന്നിടുന്ന കുടുംബശ്രീ രജത ജൂബിലി ആഘോഷം ‘ചുവട് 2023’ന്റെ പ്രചരണാർത്ഥം തിരുവമ്പാടി ബസ്റ്റാന്റ് പരിസരത്തുവെച്ച് ബ്ലോക്ക് കോർഡിനേറ്റേർസിന്റെ…
Read More » -
കോടഞ്ചേരി ഗവ.കോളേജ് മെഗാ അലുംനി മീറ്റ് നാളെ നടക്കും
കോടഞ്ചേരി: കോടഞ്ചേരി ഗവ.കോളേജ് ഐ.ക്യു.എ.സിയുടെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 1980ലെ ആദ്യ ബാച്ച് മുതലുള്ള പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ അലുംനി മീറ്റ് നാളെ രാവിലെ 10…
Read More » -
മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം നടന്നു
മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂൾ കാർഷിക ക്ലബ് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭ ചെയർമാൻ പി.ടി.ബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിടയിൽ വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ…
Read More »
