Local
-
തിരുവമ്പാടി പഞ്ചായത്തിലെ കണ്ടോൺമെൻറ് സോണുകളിലെ മാറ്റങ്ങൾ
തിരുവമ്പാടി പഞ്ചായത്തിൽ ഇന്നു നടത്തിയ 300 പേരുടെ കോവിഡ് ടെസ്റ്റിൽ 30 പേർക്ക് പോസിറ്റീവായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിലവിലെ കണ്ടോൺമെൻറ് സോണുകളിൽ മാറ്റം ഉണ്ടാവാൻ സാധ്യതയില്ല.…
Read More » -
മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം അയച്ച് പണം തട്ടാന്‍ ശ്രമം; മുന്നറിയിപ്പുമായി കളക്ടര്‍
മലപ്പുറം: ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം അയച്ച് പണം തട്ടാന്‍ ശ്രമം. കളക്ടര്‍ കെ ഗോപാലകൃഷ്ണന് തന്നെയാണ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്കി രംഗത്ത് വന്നിരിക്കുന്നത്.…
Read More » -
തിരുവമ്പാടി സി ഐ ക്കു സസ്പെൻഷൻ
തിരുവമ്പാടി: മദ്യലഹരിയിൽ കാറോടിച്ച് അപകടംവരുത്തിയ തിരുവമ്പാടി ഇൻസ്പെക്ടർ ഷജു ജോസഫിന് സസ്പെൻഷൻ. കഴിഞ്ഞദിവസം വയനാട് കേണിച്ചിറ യിൽ ആണ് ഷജു ജോസഫ് ഓടിച്ച കാർ ബൈക്ക് യാത്രക്കാരനെ…
Read More » -
തിരുവമ്പാടിയിൽ 300 പേരുടെ ടെസ്റ്റിൽ 30 പേർക്ക് കോവിഡ് പോസിറ്റീവ്
തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ മുന്നൂറോളം പേരുടെ കോവിഡ് പരിശോധനയിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവമ്പാടിയിൽ മുപ്പതോളം…
Read More » -
കോവിഡ് 19 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നൽകുന്ന സന്ദേശം
പ്രിയമുള്ളവരെ, കഴിഞ്ഞ ഏതാനും നാളുകളായി നമ്മുടെ നാട്ടിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമാണുള്ളത് ഇതിന് പ്രധാനപ്പെട്ട ഒരു കാരണം ഇവിടെ നിന്ന് മറ്റു…
Read More » -
തിരുവമ്പാടിയിൽ നാളെ 300 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തും
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നാളെ 300 പേർക്ക് കോവിഡ് പരിശോധന നടത്തും. നാളെ നടത്തുന്ന പരിശോധനയുടെ ഫലമനുസരിച്ചാണ് കണ്ടെയിൻമെന്റ് സോണിന്റെ കാര്യത്തിൽ…
Read More » -
കൂടരഞ്ഞി പഞ്ചായത്തിലെ വീടുകളും, പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കി
കൂടരഞ്ഞി: പഞ്ചായത്തിലെ 13-ാം വാർഡിലെ കോലോത്തും കടവ് അങ്ങാടി, സാംസ്കാരിക നിലയം, ബസ് വെയ്റ്റിംഗ് ഷെഡ്,താഴെ കൂടരഞ്ഞി സാംസ്കാരിക നിലയം, ബസ് വെയ്റ്റിംഗ് ഷെഡ്, പൊതു വ്യാപാര…
Read More » -
മദ്യപിച്ചു വാഹനം ഓടിച്ച തിരുവമ്പാടി സി ഐയുടെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്
വയനാട് കേണിച്ചിറയിൽ മദ്യപിച്ച് വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്. നടവയൽ സ്വദേശിയും തിരുവമ്പാടി സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുമായ ഷജു ജോസഫ് സഞ്ചരിച്ച…
Read More » -
തിരുവമ്പാടി പഞ്ചായത്തിൻ്റെ പൊതുശ്മശാനം നാടിനു സമർപ്പിച്ചു
തിരുവമ്പാടി പഞ്ചായത്തിൻ്റെ എക്കാലത്തേയും ആവശ്യമായ പൊതുശ്മശാനം (ശാന്തിതീരം ഗ്യാസ് ക്രിമിറ്റോറിയം) പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി…
Read More » -
ഇരുവഴിഞ്ഞിപ്പുഴയ്ക്ക് തീരസംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: പ്രളയത്തിൽ തകർന്ന ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങൾക്ക് സംരക്ഷണഭിത്തികെട്ടുന്ന പ്രവൃത്തി പൂർത്തിയായി. മുക്കംകടവിന്റെ പരിസരങ്ങളിലായി കുത്തൊഴുക്കുള്ള കടവിൽ വൻതോതിൽ കരഭാഗം ഇടിഞ്ഞുതകർന്നിരുന്നു. ഇത് സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ശുദ്ധജലവിതരണപദ്ധതിയുടെ…
Read More » -
ശ്രീധന്യ IAS തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, മാലിന്യ സംസ്കരണ സംവിധാനങ്ങളും, ക്രിമിറ്റോറിയവും നേരിൽ കണ്ട് വിലയിരുത്തുന്നതിനായി കോഴിക്കോട് സബ്ബ് കളക്ടർ ശ്രീധന്യ IAS തിരുവമ്പാടിയിൽ സന്ദർശനം നടത്തി.…
Read More » -
ഓമശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
ഓമശ്ശേരി: ഓമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാട്ടുപന്നികളില്‍ ഒന്നിനെ ഇന്ന് പുലര്‍ച്ചയോടെ വെടിവച്ചു കൊന്നു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതികളെ തുടര്‍ന്ന് ഓമശ്ശേരി…
Read More » -
കലക്ടറുടെ ഔദ്യോഗിക പ്രഖ്യാപനം വൈകും; തിരുവമ്പാടി കണ്ടെയിൻമെന്റ് സോണായി
തിരുവമ്പാടി : തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 12 മുഴുവനായും താഴെ തിരുവമ്പാടി മുതൽ വില്ലേജ് ഓഫീസ് വരെയുള്ള…
Read More » -
ഇന്ന് തിരുവമ്പാടിയിൽ 6 കോവിഡ് പോസിറ്റീവ് കേസ്; നാളെ മുതൽ തിരുവമ്പാടി കണ്ടൈൻമെന്റ് സോൺ ആയേക്കും
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ ഇന്ന് 6 കോവിഡ് പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പൂർണമായും കണ്ടൈൻമെൻറ്…
Read More » -
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ പുതിയതായി നിർമ്മിച്ച, മാർ പോൾ ചിറ്റിലപ്പള്ളി മെമ്മോറിയൽ ബ്ലോക്കിന്റെ ഉദ്ഘാടനം താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. സ്കൂൾ…
Read More » -
കോഴിക്കോട് ജില്ലാ മദനി അസ്സോസിയേഷന് പുതിയ ഭാരവാഹികൾ
താമരശ്ശേരി: ഉള്ളാള്‍ സയ്യിദ് മദനി അറബി കോളേജില്‍ നിന്ന് ബിരുദമെടുത്ത കോഴിക്കോട് ജില്ലയിലെ കൂട്ടായ്മയായ മദനി അസ്സോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സയ്യിദ്…
Read More » -
തിരുവമ്പാടിയിൽ സമ്പർക്കത്തിലൂടെ എട്ട് കോവിഡ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ പനിയോ മറ്റ്…
Read More » -
തിരുവമ്പാടി ബീവറേജസ് ഔട്ലെറ്റിന് മുൻവശം മണ്ണിട്ട് നികത്താൻ ശ്രമം; വാഹനം പോലീസ് കസ്റ്റഡിയിൽ
തിരുവമ്പാടി ബീവറേജസ് ഔട്ലെറ്റിന് മുൻവശം ഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് മണ്ണെടുത്തു ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രസ്തുത പ്രദേശത്ത് വീണ്ടും മണ്ണിട്ട്…
Read More »

