Local
-
തിരുവമ്പാടി പഞ്ചായത്ത് പരിധിയിലെ കുറ്റിവെപ്പ് പൂർത്തിയായി.
തിരുവമ്പാടി: മലയോര ഹൈവേ ഇലന്തുകടവ് മുതൽ മഞ്ഞപൊയിൽ വരെയുള്ള തിരുവമ്പാടി പഞ്ചായത്ത് പരിധിയിലെ കുറ്റിവെപ്പ് പൂർത്തിയായി. നിലവിലുള്ള റോഡ് പന്ത്രണ്ട് മീറ്റർ വീതിയിൽ നവീകരിക്കുന്നത്തിനുള്ള ഭൂമി നാട്ടുകാർ…
Read More » -
ഓൺലൈൻ പഠന സംവിധാനങ്ങളുമായി തിരുവമ്പാടി മണ്ഡലത്തിലെ പതിമൂന്ന് കേന്ദ്രങ്ങൾ സജ്ജമായി.
തിരുവമ്പാടി: കോവിഡ് 19ന്റെ ഭാഗമായി സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ ഓൺലൈൻ സൗകര്യം ലഭ്യമല്ലാത്ത തിരുവമ്പാടി മണ്ഡലത്തിലെ കുട്ടികൾക്ക് സൗകര്യമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ആദ്യ പാദം…
Read More » -
റെസ്ക്യൂ ടീം നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.
കമ്മ്യൂണിസ്റ്റ് സെൽ തിരുവമ്പാടി നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റെസ്ക്യൂ ടീം രൂപീകരിച്ച് ഉടൻതന്നെ പ്രവർത്തന സജ്ജമാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. എഴുപത്തിയഞ്ചു പ്രവർത്തകരെ ഉൾകൊള്ളിച്ചുകൊണ്ട് അഞ്ച് മേഖലകളായി തിരിച്ച്…
Read More » -
തിരുവമ്പാടി മാർക്കറ്റിംങ് സൊസൈറ്റി ‘ഹരിതം സഹകരണം’ പദ്ധതിയിൽ തെങ്ങിൻ തൈ വിതരണം നടത്തി.
തിരുവമ്പാടി: സംസ്ഥാന സഹകരണ വകുപ്പിന്റെ ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംങ് സൊസൈറ്റി തെങ്ങിൻ തൈ വിതരണം നടത്തി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി…
Read More » -
ഐ എൻ ടി യു സി യുവജന വിഭാഗം അണുവിമുക്ത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
മുക്കം: ഐ എൻ ടി യു സി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച അണുവിമുക്ത സമൂഹം എന്ന പദ്ധതിയുടെ ഭാഗമായുള്ള കോഴിക്കോട് ജില്ലാതല പ്രവർത്തനങ്ങൾക്ക്…
Read More » -
രാജ്യത്തെ സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കും, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ അടുത്ത മാസം നടത്തുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍…
Read More » -
അടിയന്തരഘട്ടങ്ങളിൽ ആവശ്യമായ സന്നദ്ധപ്രവർത്തകർ ഇല്ലാത്തത് തിരിച്ചടിയാകുന്നു
കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കപ്പെടുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനുള്ള…
Read More » -
ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
തിരുവമ്പാടി: ഇന്നലെ മല വെള്ളപ്പാച്ചിലിൽ ഉറുമിയിൽ കാണാതായ ഹാനി റഹിമാനു (17) വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ രാത്രി പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ഇന്ന്…
Read More » -
രക്തദാന ക്യാമ്പ് നടത്തി
മുക്കം: എം.വി.ആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ ‘റൂട്സ് കക്കാട്” രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തംഗം ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. ഡോ. നിത്തിൻ ഹെന്റി,…
Read More » -
ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി
തിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം കുളിരാമുട്ടിയിൽ മലവെള്ള പാച്ചിലിൽ പെട്ട് യുവാവിനെ കാണാതായി. നീലേശ്വരം പൂളപോയിൽ പാലാട്ടുപറമ്പിൽ മജീദ്-രസീന ദമ്പതികളുടെ മകൻ ഹാനി റഹ്മാൻ (17)…
Read More » -
പരിസ്ഥിതിദിനാഘോഷം – തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത്.
തിരുവമ്പാടി : സംസ്ഥാന സർക്കാരിൻ്റെ ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിപഞ്ചായത്തിലെ 17വാർഡുകളിലേക്കും വ്യക്ഷതൈകൾ വിതരണം ചെയ്തു. പഞ്ചായത്തിലൊട്ടാകെ 5000 വ്യക്ഷതൈകൾ സ്കൂളുകൾ, സന്നദ്ധ സംഘടനകൾ, പൊതു…
Read More » -
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ മാർടെക്സ് സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.
തിരുവമ്പാടി: നമുക്കൊന്നും അത്രമേൽ പരിചിതമല്ലാത്ത അദ്ധ്യാപനവും അദ്ധ്യായനവുമൊക്കെയായി ഒരു വിദ്യാലയ വർഷംകൂടി ആരംഭിച്ചിരിക്കുന്നു. കോവിഡ് 19 വൈറസ് ഭീതി വിട്ടൊഴിയാത്തതുകൊണ്ട് കുറച്ചു കാലം കൂടി ഓൺലൈൻ ക്ലാസ്സുകളെ…
Read More » -
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സംരംഭങ്ങൾ ഉൽഘാടനം ചെയ്തു.
തിരുവമ്പാടി: തിരുവമ്പാടി സർവിസ് സഹകരണ ബാങ്കിന്റെ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന നാല് വിവിധ സംരംഭങ്ങളുടെ ഉൽഘാടനം തിരുവമ്പാടി…
Read More » -
ഒടുങ്ങുമ്പോഴും വിവാദത്തിൽ നിറഞ്ഞ് വെന്റ് പൈപ്പ് പാലം
മുക്കം ∙ഇരുവഞ്ഞിപ്പുഴയിലെ മുക്കം കടവിലെ വെന്റ് പൈപ്പ് പാലത്തിന്റെ തുടക്കം പോലെ ഒടുക്കവും വിവാദത്തിൽ. പാലം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ പുഴയിലേക്ക് തള്ളുന്നതാണ് പുതിയ വിവാദം. പ്രതിഷേധവുമായി കോൺഗ്രസും…
Read More » -
ഒടുങ്ങുമ്പോഴും വിവാദത്തിൽ നിറഞ്ഞ് വെന്റ് പൈപ്പ് പാലം; അവശിഷ്ടങ്ങൾ തള്ളുന്നത് പുതിയ വിവാദം
മുക്കം ∙ഇരുവഞ്ഞിപ്പുഴയിലെ മുക്കം കടവിലെ വെന്റ് പൈപ്പ് പാലത്തിന്റെ തുടക്കം പോലെ ഒടുക്കവും വിവാദത്തിൽ. പാലം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ പുഴയിലേക്ക് തള്ളുന്നതാണ് പുതിയ വിവാദം. പ്രതിഷേധവുമായി കോൺഗ്രസും…
Read More » -
ഹിൽ ഹൈവേ തിരുവമ്പാടി പഞ്ചായത്ത് സെക്ഷൻ കുറ്റിവെപ്പ് ആരംഭിച്ചു.
തിരുവമ്പാടി: മലയോര മേഖലയുടെ മുഖഛായമാറ്റുന്ന ഹിൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൻ്റെ ഇലന്തുകടവ് മുതൽ മഞ്ഞപ്പൊയിൽ വരയുള്ള 8 കിലോമീറ്റർ ദൂരം 12 മീറ്റർ വീതിയിൽ അളന്ന്…
Read More » -
നിരോധിത പുകയില ഉൽപന്നങ്ങളുമായി 3 യുവാക്കൾ പോലീസ് പിടിയിൽ
തിരുവമ്പാടി സി ഐ ഷാജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ രണ്ടായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി മൂന്ന് പേരെ…
Read More » -
കേരളാ ബേക്ക് അസോസിയേഷൻ പൊലീസുകാരെ ആദരിച്ചു
തിരുവമ്പാടി: കോവിഡ് മഹാമാരിയിൽ പൊതുജനങ്ങൾക്ക് നിസ്വാർത്ഥ സേവനം നൽകുന്ന പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും എല്ലാ…
Read More » -
ടിവിയോ ഇന്റര്‍നെറ്റോ ഇല്ലാത്തതുകാരണം ഒരു കുട്ടിയ്ക്കും പഠനം നഷ്ടമാകില്ല: ഇപ്പോഴുള്ളത് ട്രയല്‍, എല്ലാവര്ക്കും സൗകര്യം ഉറപ്പാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടിവിയോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പാഠഭാഗങ്ങള്‍ നഷ്ടമാകില്ലെന്നും ഇതിനുള്ള…
Read More » -
കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു.
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ കോടഞ്ചേരി വളയത്തിൽപടി ഭാഗത്ത് പുതുതായി നിർമിച്ച സംരക്ഷണഭിത്തി തോട്ടിലേക്ക് തകർന്നു വീണിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് കരിങ്കൽ കെട്ട് തകർന്നു…
Read More »
