Local
-
കേരളാ ബേക്ക് അസോസിയേഷൻ പൊലീസുകാരെ ആദരിച്ചു
തിരുവമ്പാടി: കോവിഡ് മഹാമാരിയിൽ പൊതുജനങ്ങൾക്ക് നിസ്വാർത്ഥ സേവനം നൽകുന്ന പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും എല്ലാ…
Read More » -
വെന്റ്പൈപ്പ് പാലം: ഇരുവഞ്ഞിയിലെ പൈപ്പുകൾ പൊളിച്ചു മാറ്റുന്നു
മുക്കം ∙ വെന്റ്പൈപ്പ് പാലം പൊളിക്കൽ ഊർജിതമാക്കി. ഇരുവഞ്ഞിപ്പുഴയിലെ പൈപ്പുകൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തിയാണു പുരോഗമിക്കുന്നത്. 3 ദിവസത്തിനകം പൊളിക്കൽ പൂർത്തിയായേക്കും. ഇതു കഴിഞ്ഞു ചെറുപുഴയിലുള്ള പൈപ്പുകളുടെ പൊളിക്കൽ…
Read More » -
അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡ് വേഗത്തിലാക്കാൻ അവലോകന യോഗം
തിരുവമ്പാടി: അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപുരോഗതി അവലോകനം ചെയ്തു. തിരുവമ്പാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജോർജ് എം തോമസ് എം.എൽ.എ യുടെ അധ്യക്ഷതയിലായിരുന്നു യോഗം.വാട്ടർ അതോരിറ്റി,…
Read More » -
മുരിങ്ങയിൽപടി പാലം – ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥലം സന്ദർശിച്ചു
തിരുവമ്പാടി: പ്രളയത്തിൽ തകർന്ന മുരിങ്ങയിൽപടി പാലം 80 ലക്ഷം രൂപ ചിലവിൽ പുതുക്കി പണിയുന്നതിനുള്ള പദ്ധതിക്ക് അന്തിമ രൂപമാകുന്നു. തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിനേയും പുല്ലുരാംപാറ –…
Read More » -
പുല്ലൂരാംപാറ പള്ളിപ്പടിയിൽ കാർഷിക വിപണന കേന്ദ്രം ഒരുങ്ങുന്നു
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ പുല്ലുരാംപാറ – പള്ളിപ്പടിയിൽ കൃഷി വകുപ്പിൻ്റെ കീഴിലുള്ള പത്ത് സെൻ്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്തിൻ്റെ മൾട്ടി ഇയർ പ്രോജക്ടായി 45 ലക്ഷം രൂപ…
Read More » -
തിരുവമ്പാടി ടൗണിലെ ഡ്രൈനേജ് നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി തീർക്കണമെന്ന് വ്യാപാരികൾ
തിരുവമ്പാടി: ടൗണിലെ ഡ്രൈനേജ് നിർമ്മാണ പ്രവർത്തികൾ, റോഡ് നവീകരണം എന്നിവ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ…
Read More » -
കൊടക്കാട്ടുപാറ ആദിവാസി കോളനി – മേലെ പൊന്നാങ്കയം അമ്പലപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളെ ഒന്നിപ്പിക്കുന്ന ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവിൽ പുതിയതായി…
Read More » -
ജോലി ചെയ്ത സ്കൂളിന് ലൈബ്രറി സമ്മാനിച്ച്, പ്രമോഷനായി സ്ഥലംമാറി പോകുന്ന അദ്ധ്യാപകൻ
പുല്ലൂരാംപാറ: കഴിഞ്ഞ ഒമ്പത് വർഷക്കാലം പുല്ലൂരാംപാറ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശ്രീ ബിനു ജോസ് ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച് ഇന്നലെ (01-06-2020) നെല്ലിപ്പൊയിൽ സ്കൂളിൽ ചാർജ്ജെടുത്തു. നല്ലൊരു…
Read More » -
അതിഥി തൊഴിലാളികളെ നാട്ടിലേക്ക് യാത്രയാക്കി
തിരുവമ്പാടി : വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന് തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ജോലി ചെയ്തുവരുന്ന അതിഥി തൊഴിലാളികളെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും വേണ്ട നിർദ്ദേശങ്ങൾ നൽകിയും നാട്ടിലേക്ക് യാത്രയാക്കി.…
Read More » -
തിരുവമ്പാടി സ്വദേശി ഖത്തറിൽ നിര്യാതനായി.
തിരുവമ്പാടി: ചവലപ്പാറ വടക്കുംപാടം ഐസക് (46) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ജോളി പശുക്കടവ് തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ടിന, ജോയൽ, റിന (മൂന്നുപേരും തിരുവമ്പാടി…
Read More » -
ദുരന്തമേഖലയിലെ രക്ഷയ്ക്കെത്താൻ അഗ്നിശമന സേനയ്ക്ക് ബസുകൾ…
മുക്കം ∙ദുരന്ത മേഖലകളിലേക്ക് കൂടുതൽ സേനാംഗങ്ങളെയും സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും സന്നദ്ധ സേനാംഗങ്ങളെയും എളുപ്പത്തിൽ ഒരുമിച്ച് എത്തിക്കുന്നതിന് അഗ്നിശമന സേനയ്ക്ക് 7 ബസുകൾ അനുവദിച്ചു. സംസ്ഥാനത്തെ 6…
Read More » -
അഗസ്ത്യൻ മുഴി – കൈതപ്പൊയിൽ റോഡ് അഴിമതി ; എം.എൽ.എ രാജി വെക്കണം
മുക്കം: പതിമൂന്ന് കോടി രൂപയുടെ അഴിമതി വ്യക്തമായ സാഹചര്യത്തിൽ ജോർജ് എം.തോമസ് രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.എൽ.എ ഓഫീസിനു മുമ്പിൽ ബ്ളോക്ക് കോൺഗ്രസ്സ് കമ്മറ്റി ധർണ്ണ നടത്തി.…
Read More » -
മലയോര ഹൈവേ – തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തി ആരംഭിച്ചു
കോടഞ്ചേരി: മലയോര ഹൈവേയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തി ഉൽഘാടനം ചെയ്തു. കോടഞ്ചേരിയിൽ സ്ഥലം വിട്ടുനൽകിയിടത്ത് കുറ്റി വെച്ച് കൊണ്ടാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. വരും ദിവസങ്ങളിൽ മറ്റിടങ്ങളിലും…
Read More » -
തിരുവമ്പാടിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി നടപ്പായില്ല
തിരുവമ്പാടി∙ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തയാറാക്കിയ മാസ്റ്റർ പ്ലാൻ രണ്ട് വർഷമായി ഫയലിൽ. ജോർജ് എം.തോമസ് എംഎൽഎ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ 3.5…
Read More » -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
തിരുവമ്പാടി: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഏബിള്‍ ട്രേഡിംഗ് ആന്റ് കോണ്ട്രക്ടിംഗ് ഡിവിഷനിലെ ജീവനക്കാരുടെ ക്ഷേമ സംഘടനയായ എറോസിന്റെ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി സ്റ്റാഫ്…
Read More » -
സ്കൂൾ ശുചീകരിച്ച് അണുവിമുക്തമാക്കി.
പുന്നക്കൽ: മുഖ്യമന്ത്രിയുടെ ഞായറാഴ്ച ശുചീകരണ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഡി വൈ എഫ് ഐ പുന്നക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ യു പി സ്കൂൾ ശുചീകറിച്ച് അണുവിമുക്തമാക്കി.…
Read More » -
ചുരത്തിൽ ലോറി കത്തി നശിച്ചു…
താമരശ്ശേരി∙ ആന്ധ്രയിൽനിന്നു കോഴിക്കോട്ടേക്ക് സിമന്റുമായി വന്ന ലോറി ചുരം ഇറങ്ങുന്നതിനിടയിൽ 6ാം വളവിനടുത്തു കത്തി നശിച്ചു. ലോറിയിൽ ഉണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. പിന്നിൽ ഇടതുഭാഗത്തുള്ള ടയറിൽനിന്നാണ് തീപിടിത്തം…
Read More » -
റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
കോടഞ്ചേരി:കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ വളയത്തിൽ പടി ഭാഗത്ത് പുതുതായി നിർമിച്ച സംരക്ഷണ ഭിത്തി തോട്ടിലേക്ക് തകർന്ന് വീണു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് കരിങ്കൽ കെട്ട്…
Read More » -
ശുചീകരണം നടത്തി.
ആനക്കാംപൊയിൽ: സംസ്ഥാന സർക്കാരിന്റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സംഘടനകളും വ്യക്തികളും, വീടും സ്ഥാനപങ്ങളും പരിസരങ്ങളും ശുചീകരിച്ചു. പരിസര ശുചീകരണ പ്രവർത്തിയുടെ…
Read More » -
എസ് ഐ പി എം ജോയിക്ക് യാത്രയയപ്പു നൽകി
തിരുവമ്പാടി: മുപ്പത്തിരണ്ട് വർഷത്തെ സേവനത്തിനു ശേഷം സർവീസിൽനിന്ന് വിരമിക്കുന്ന പോലീസ് സബ് ഇൻസ്പെക്ടർ പി എം ജോയ്ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ സബ്…
Read More »
