Thiruvambady
-
അഞ്ചുവർഷത്തിനിടെ കൂലി കൂടിയത് 50 രൂപ മാത്രം: തോട്ടംമേഖലയിൽ വറുതി
തിരുവമ്പാടി: തോട്ടം മേഖലയിൽ അഞ്ചുവർഷത്തിനിടെ നടപ്പാക്കിയത് കേവലം 50 രൂപയുടെ കൂലിവർധന. റബ്ബർത്തോട്ടം തൊഴിലാളിക്ക് ഡി.എ. അടക്കം ശരാശരി 486 രൂപ മൂന്ന് പൈസയാണ് നിലവിലെ ദിവസക്കൂലി.…
Read More » -
മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു
തിരുവമ്പാടി ∙ മലയോര ഹൈവേയുടെ ജില്ലയിലെ പ്രവൃത്തി പുരോഗമിക്കുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗത്തിന്റെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത…
Read More » -
യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം:സഹോദരങ്ങൾ അറസ്റ്റിൽ
തിരുവമ്പാടി: ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തെത്തുടർന്ന് ബന്ധുവായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. വയനാട് മേപ്പാടി വേഗത്താനം നെൽസൻ, നിഖിൽ തോമസ് എന്നിവരെയാണ് തിരുവമ്പാടി പോലീസ്…
Read More » -
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി : ബുധനാഴ്ച രാത്രി സ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യം പിടികൂടി. തിരുവമ്പാടി കൂടരഞ്ഞി റോഡിൽ കക്കുണ്ട് പരിസരത്ത് വെച്ച്…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന തുടങ്ങി
തിരുവമ്പാടി : കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്ക്വാഡ് പരിശോധന തുടങ്ങി. പോലീസും തിരഞ്ഞെടുപ്പ് ചുമതലയുള്ള…
Read More » -
പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് നിര്യാതനായി
തിരുവമ്പാടി : പുല്ലൂരാംപാറ കോതമ്പനാനിയിൽ കെ.പി. ജോസഫ് ( കുഞ്ഞേപ്പ് -74) അന്തരിച്ചു. സംസ്കാരം നാളെ (05-03-2021- വെള്ളി) രാവിലെ 09:00- ന് മകൾ ഷീബ സജീവ്…
Read More » -
പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ചു.
തിരുവമ്പാടി: പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർദ്ധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ഓട്ടോറിക്ഷ കെട്ടിവലിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും,…
Read More » -
ഓക്സിജന്‍ ഉപകരണങ്ങള്‍ നല്കി റാണിയും കുടുംബവും
തിരുവമ്പാടി: തന്റെ ഭര്‍തൃമാതാവിനു വേണ്ടി വാങ്ങിച്ച ഓക്സിജന്‍ ഉപകരണങ്ങള്‍ എസ്കെഎസ്എസ്എഫ് ഓമശേരി മേഖലാ സഹചാരി സെന്ററിന് സൗജന്യമായി നല്കി റാണിയും കുടുംബവും. തിരുവമ്പാടി മുഖാലയില് പരേതനായ ജിജിയുടെ ഭാര്യ…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി നിയോജകമണ്ഡലം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം പരിധിയില്‍ വരുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് (03-03-2021- ബുധൻ) വൈകുന്നേരം 03:00 മണിക്ക് മുക്കം ഇ എം എസ്…
Read More » -
കാറിൽ കടത്താൻ ശ്രമിച്ച 26 ലിറ്റർ വിദേശ മദ്യം തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി : ഇന്നലെ രാത്രി തിരുവമ്പാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്. ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 26 ലിറ്റർ വിദേശ മദ്യം പിടികൂടി.…
Read More » -
ഇന്ധന വില വർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി അമലും അബിനും
തിരുവമ്പാടി : രാജ്യത്ത് അനിയന്ത്രിതമായി ഇന്ധന വില ഉയരുന്നതിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി നിലമ്പൂർ സ്വദേശിയായ അമലും തിരുവമ്പാടി സ്വദേശിയായ അബിനും തങ്ങളുടെ യാത്ര ആരംഭിച്ചു. നഴ്സിങ് വിദ്യാർത്ഥിയായ…
Read More » -
തിരുവമ്പാടിയിൽ കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു
തിരുവമ്പാടി : പതിറ്റാണ്ടുകളായി കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന കൃഷിഭൂമി വനഭൂമിയാണെന്ന അവകാശവാദവുമായി കോഴിക്കോട് ജില്ലയുടെ മലയോര മേഘലകളിൽ വനം വകുപ്പ് നടത്തുന്ന നിർബന്ധിത കുടിയറക്ക് അവസാനിപ്പിക്കുക, അതിരൂക്ഷമായി…
Read More » -
കർഷക പ്രതിരോധ സദസ്സ് ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: കേരളത്തിലെ മലയോര ഗ്രാമങ്ങൾ നേരിടുന്ന അപ്രഖ്യാപിത കുടിയിറക്ക് ഭീഷണിക്കെതിരേ കർഷക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും, കർഷക കൂട്ടായ്മയിലൂടെ പ്രശ്നങ്ങൾക്ക്…
Read More » -
കർഷകരെ കുടിയിറക്കാനുള്ള വനം വകുപ്പിൻ്റെ നീക്കത്തെ ചെറുക്കും; കർഷക കോൺഗ്രസ് (ഐ)
കോഴിക്കോട്: തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽ ഉള്ള നിരവധി കർഷകരുടെ കൃഷിഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കുന്നതിനുള്ള ഗൂഡ ശ്രമം കേരളത്തിലെ വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് തിരുവമ്പാടി…
Read More » -
വനംവകുപ്പ് കയ്യേറ്റങ്ങൾക്കിരയായ കർഷകരെ കിഫ, കർഷകശബ്ദം പ്രതിനിധികൾ സന്ദർശിച്ച് പിന്തുണ അറിയിച്ചു
തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴയിലെ കർഷകർ വർഷങ്ങളായി വനം വകുപ്പിന്റെ നിയമവിരുദ്ധ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഈ കർഷകർ എല്ലാവരും തന്നെ 1977 ന് മുമ്പ് പട്ടയം ലഭിച്ച്…
Read More » -
യൂത്ത് ലീഗ് പദയാത്ര നാളെ ചെറുവാടിയിൽ സമാപിക്കും
തിരുവമ്പാടി: ഇടത് ദുർഭരണത്തിനെതിരെ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പദയാത്ര നാളെ അഗസ്ത്യൻ മുഴിയിൽ നിന്നാരംഭിച്ച് ചെറുവാടിയിൽ സമാപിക്കും. വെള്ളിയാഴ്ച നൂറാം തോടിൽ നിന്നാരംഭിച്ച…
Read More » -
തിരുവമ്പാടി മേഖല കെ സി വൈ എം പ്രതിഷേധ മാർച്ച് നടത്തി
തിരുവമ്പാടി: കെ സി വൈ എം തിരുവമ്പാടി മേഖല സമിതിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർദ്ധനവിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. തിരുവമ്പാടി ടൗണിൽ നടത്തിയ…
Read More » -
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക ശിൽവുമായി കർഷകൻ
തിരുവമ്പാടി ∙ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷക ശിൽവുമായി കർഷകൻ. ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ നേതാവും കർഷകനുമായി തിരുവമ്പാടി മറ്റത്തിൽ ജയിംസാണ് സിമന്റിൽ കർഷകശിൽപം…
Read More » -
തിരുവമ്പാടി: മുഖാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി : മുഖാലയിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്ന് (26-02-2021- വെള്ളി) രാവിലെ 11:00- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
തിരുവമ്പാടി: പുല്ലൂരാംപാറ മുട്ടത്തുകുന്നേൽ പരേതനായ തോമാകൊച്ചിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ മുട്ടത്തുകുന്നേൽ പരേതനായ തോമാകൊച്ചിന്റെ ഭാര്യ മറിയക്കുട്ടി (95) അന്തരിച്ചു. സംസ്കാരം നാളെ (26-02-2021- വെള്ളി) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More »
