Thiruvambady
-
തിരുവമ്പാടി: മണ്ണാറക്കൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആമിന നിര്യാതയായി
തിരുവമ്പാടി: മണ്ണാറക്കൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആമിന (87) അന്തരിച്ചു. ഖബറടക്കം ഇന്ന് (25-02-2021-വ്യാഴം) വൈകുന്നേരം 03:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. മക്കൾ: മറിയ,…
Read More » -
പിറന്നാൾ ദിനത്തിൽ മുടി ദാനം ചെയ്ത് ആറാം ക്ലാസുകാരി
തിരുവമ്പാടി: പിറന്നാൾ ദിനത്തിൽ തന്റെ നീളൻ മുടി ക്യാൻസർ രോഗികൾക്കായ് ദാനം ചെയ്ത് ആറാം ക്ലാസുകാരി മാതൃകയായി. തിരുവമ്പാടി സ്വദേശി പരേതനായ ശിവദാസന്റേയും പാറയിൽ ശശീന്ദ്രയുടേയും പ്രിയ…
Read More » -
തിരുവമ്പാടിയിൽ ശ്മശാനമൂകത
തിരുവമ്പാടി ∙ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 10 വർഷത്തിനിടയിൽ രണ്ട് ഉദ്ഘാടനങ്ങൾ നടത്തി എങ്കിലും പൊതു ശ്മശാനം ഇപ്പോഴും ശിലാ ഫലകത്തിൽ മാത്രം. 2006ൽ ആണ് പഞ്ചായത്ത് …
Read More » -
മഹല്ല് സംവിധാനങ്ങള്‍ മദീനയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളണം : ഉമര്‍ ഫൈസി
തിരുവമ്പാടി : മഹല്ല് സംവിധാനങ്ങള്‍ മദീനയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളണം : ഉമര്‍ ഫൈസിപ്രഥമ മഹല്ല് ജമാഅത്തായ മദീനയുടെ സന്ദേശം ഉള്‍ക്കൊണ്ട് നമ്മുടെ മഹല്ല് ജമാഅത്തുകള്‍ പ്രബോധന കേന്ദ്രം…
Read More » -
അമ്പതിലധികം കാട്ടുപന്നികളെ കൊന്നു; പ്രതിഫലം ലഭിക്കാതെ ഷൂട്ടർമാർ
മുക്കം: മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി കര്‍ഷകര്‍ പൊറുതിമുട്ടുമ്പോൾ പന്നികളെ വെടിവെച്ചുകൊല്ലാന്‍ വനംവകുപ്പ് അനുമതി നൽകിയവർക്ക് ഇതുവരെ വേതനം ലഭിച്ചില്ലെന്ന് പരാതി. മൂന്നുമാസം മുമ്പാണ് കൃഷി…
Read More » -
കേന്ദ്ര-സംസ്ഥാന സർക്കാർകർഷകൻ്റെ നട്ടെല്ലൊടിച്ചു;സി പി ചെറിയ മുഹമ്മദ്
തിരുവമ്പാടി: അറുപത്തി അഞ്ച് വർഷം രാജ്യത്ത് നിലനിന്ന കാർഷിക നിയമങ്ങൾ മാറ്റി മറിച്ചു കർഷകരെ തെരുവിലിറക്കിയ കേന്ദ്ര സർക്കാറും സ്വന്തം കൃഷി ഭൂമിയിൽ ജണ്ട കെട്ടിയും നികുതി…
Read More » -
പ്രചോദനാത്മക ദശദിന ശിൽപശാല ശ്രദ്ധേയമാകുന്നു
നെല്ലിപൊയിൽ: നെല്ലിപൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളിൽ പരീക്ഷാ ഭയം ഒഴിവാക്കി ആത്മവിശ്വാസം നൽകുന്നതിനും പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ദശദിന…
Read More » -
ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാർ നടത്തി
തിരുവമ്പാടി: ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹായത്തോടെ കരിയർ ഗൈഡൻസ് സെമിനാറും കൗൺസിലിംഗ് നടത്തി. ജില്ലാ…
Read More » -
പച്ചക്കാട് പ്രീമിയർ ലീഗിന് തുടക്കമായി
മുക്കം നഗരസഭയിലെ തോട്ടത്തിൻകടവിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെയും കാൽപന്തുകളി പ്രേമികളുടെയും കൂട്ടായ്മയിൽ സംഘടിപ്പിക്കുന്ന പച്ചക്കാട് പ്രീമിയർ ലീഗിന് തുടക്കമായി. മുക്കം നഗരസഭ തോട്ടത്തിൻകടവ് ഡിവിഷൻ കൗൺസിലർ നൗഫൽ…
Read More » -
കർഷകരെ കുടിയിറക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക; ബോസ് ജേക്കബ്
തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിൽ കൃഷിക്കാരുടെ കൈവശഭൂമി ഫോസ്റ്റ് ഡിപ്പാർട്ട്മെൻ്റ് കൈയ്യേറി ജണ്ട കെട്ടുന്ന നടപടി അവസാനിപ്പിക്കണമെന്ന് കോടഞ്ചേരി ഡിവിഷൻ ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ആവശ്യപ്പെട്ടു.…
Read More » -
‘‘അവിടെയാണ് എന്റെ ഭൂമി.. ഇപ്പോൾ പറയുന്നു– വനം വകുപ്പിന്റേതാണെന്ന്’’; ഞങ്ങളും മാവോവാദികളാകും
കോഴിക്കോട്∙ വയനാട്ടിലേക്കുള്ള തുരങ്കപാത ആരംഭിക്കേണ്ട സ്വർഗംകുന്നിനു മുകളിലേക്ക് വിരൽ ചൂണ്ടി മാളിയേക്കൽ ആന്റണി പറഞ്ഞു– ‘‘അവിടെയാണ് എന്റെ ഭൂമി.. ഇരുവഞ്ഞിപ്പുഴ കടന്ന് 2 കിലോമീറ്ററോളം നടക്കണം. ബൈപാസ്…
Read More » -
ഓമശ്ശേരിയിൽ ബിരിയാണി ചലഞ്ച് സ്വാഗത സംഘം രൂപീകരിച്ചു
ഓമശ്ശേരി: ഓമശ്ശേരി എസ് കെ എസ് എസ് ഫ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ഓമശ്ശേരിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹചാരി സെൻറർ ധനശേഖരണാർത്ഥം 2021 മാർച്ച് 6 ന്…
Read More » -
കാർഷിക-ഉൽപാദന സേവന മേഖലക്ക് ഊന്നൽ; തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 20.35 കോടിയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു
തിരുവമ്പാടി: ഉൽപാദന മേഖലക്ക് മുന്തിയ പരിഗണന നൽകിയും സേവന മേഖലയിലെ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതും അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുന്നതിനാവശ്യമായ വകയിരുത്തലുകൾ നടത്തി തിരുവമ്പാടി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ നടത്തി. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
കർഷകർക്ക് ജലസേചന പദ്ധതിക്ക് 80% സബ്സിഡിയിൽ ധനസഹായം; അപേക്ഷ ക്ഷണിച്ചു
തിരുവമ്പാടി : കോഴിക്കോട് ജില്ലയുടെ പരിധിയിൽപ്പെട്ട കൃഷിഭവനുകളിൽ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനു കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയായ കണിക ജലസേചനം (ഡ്രിപ്പ് / സ്പ്രിംഗ്ലർ) ചെയ്യുന്നതിനായി കർഷകരിൽ നിന്നും…
Read More » -
കൂടരഞ്ഞി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു.
തിരുവമ്പാടി: കൂടരഞ്ഞിറോഡിൽ കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ. കലുങ്കിന്റെ അടി ഭാഗവും ഇടിഞ്ഞ് അപകടാവസ്തു യിലാണ്.കഴിഞ്ഞ വർഷം ഇവിടെ ഒരു സ്വകാര്യ ബസ്…
Read More » -
തിരുവമ്പാടി; തോട്ടത്തിൻ കടവ് ശാന്തിനഗർ റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തോട്ടത്തിൻ കടവ് ശാന്തിനഗർ റോഡിന്റെ ഓൺലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ്…
Read More » -
വികസന പ്രവർത്തനങ്ങളെ താറടിക്കുന്നു; പ്രതിഷേധവുമായി എൽ.ഡി.എഫ് തിരുവമ്പാടി
തിരുവമ്പാടി: പഞ്ചായത്തിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നടന്നു വരുന്ന അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകുന്ന എം.എൽ.എ യേയും താറടിച്ചു കാണിക്കുന്നതിനുള്ള പാഴ്ശ്രമമാണു് യൂ.ഡി.എഫ് –…
Read More » -
നാടിന്റെ അഭിമാനമായ കായിക പ്രതിഭകൾക്ക് പൗരസ്വീകരണം നൽകി
തിരുവമ്പാടി: ഈ വർഷത്തെ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് സമാപിച്ചപ്പോൾ ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ല ഓവറോൾ റണ്ണർഅപ്പ് സ്ഥാനം കരസ്ഥമാക്കി. ആകെ 441 പോയന്റ് നേടിയാണ് കോഴിക്കോട്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ് നാളെ; വികസന സെമിനാർ ശനിയാഴ്ച
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക ബഡ്ജറ്റ് നാളെ (19.2.2021) ഉച്ചക്ക് ശേഷം 2 ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ അവതരിപ്പിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ…
Read More »
