Thiruvambady
-
തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു
തിരുവമ്പാടി :തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശത്ത് താമസിക്കുന്ന സ്രമ്പിക്കൽ (തണൽ) മുസ്തഫയാണ് (46) സൗദി അറേബ്യയിലെ തായിഫിന് സമീപം ളുൽമിൽ…
Read More » -
കൂടരഞ്ഞിയിൽ ഞാറ്റുവേലച്ചന്ത
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും നടത്തി. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വി.പി. ജമീല ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ…
Read More » -
കാഞ്ഞിരത്തിങ്കൽ തോമസ് അന്തരിച്ചു
തിരുവമ്പാടി : പുല്ലുരാംപാറ കാഞ്ഞിരത്തിങ്കൽ തോമസ് (90) അന്തരിച്ചു ഭൗതികദേഹം മരുമകൻ മാത്തുക്കുട്ടി കുമ്പളാനിയുടെ പള്ളിപ്പടിയിലെ ഭവനത്തിൽ പൊതു ദർശനത്തിനായി എത്തിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ ത്രേസ്യാമ്മ…
Read More » -
തോണിപ്പാറക്കൽ എ.വി. തോമസ് മാസ്റ്റർ അന്തരിച്ചു
തിരുവമ്പാടി : കേരളാ കോൺഗ്രസിൻ്റെ മുതിർന്ന നേതാവും കോഴിക്കോട് ജില്ലാ മുൻ പ്രസിഡൻ്റും സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകനുമായ തോണിപ്പാറക്കൽ എ.വി.തോമസ് (91) അന്തരിച്ചു. സംസ്കാരം…
Read More » -
കാളി പുത്തൻപുരയിൽ അന്തരിച്ചു
തിരുവമ്പാടി : മിൽമുക്ക് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കാളി പുത്തൻപുരയിൽ (98) അന്തരിച്ചു ഭർത്താവ് :ഉണ്യാത്തൻ( പരേതൻ ) മകൻ : വേലായുധൻ, മരുമകൾ, കാർത്യായനി…
Read More » -
ഓവുചാൽ അടച്ച് സംരക്ഷണഭിത്തി നിർമാണം; അശാസ്ത്രീയത ആരോപിച്ച് നാട്ടുകാർ
തിരുവമ്പാടി : നവീകരണപ്രവൃത്തി നടക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ ഓവുചാൽ അടച്ചുകൊണ്ട് സംരക്ഷണഭിത്തി നിർമാണം. തിരുവമ്പാടി-മുക്കം റോഡിൽ തൊണ്ടിമ്മൽ പൊതുകിണർ പരിസരത്തെ ഓടയാണ് പൂർണമായും അടച്ച് കരിങ്കൽഭിത്തി പണിതിരിക്കുന്നത്.…
Read More » -
മയങ്ങാട്ടുകണ്ടി കേശവൻ അന്തരിച്ചു
തിരുവമ്പാടി :തിരുവമ്പാടിയിലെ ആദ്യകാല സി.പി.ഐ പ്രവർത്തകൻ നെല്ലിക്കാംപൊയിൽ മയങ്ങാട്ടുകണ്ടി കേശവൻ (68) അന്തരിച്ചുഭാര്യ തങ്കമണി മക്കൾ : വിനോദ്, ബിന്ദു, ബിനി (തിരുവനന്തപുരം മെഡിക്കൽ കോളേജ്) മരുമക്കൾ…
Read More » -
കൃഷിനശിച്ചവർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണം; കർഷകസംഘം
തിരുവമ്പാടി : വന്യമൃഗശല്യം, പ്രകൃതിക്ഷോഭം തുടങ്ങിയവമൂലം നശിക്കുന്ന വിളകൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക കാലാനുസൃതമായി വർധിപ്പിക്കണമെന്ന് കർഷകസംഘം കൂടരഞ്ഞി മേഖലാസമ്മേളനം ആവശ്യപ്പെട്ടു. മലയോരമേഖലയിൽ തെങ്ങുകളിൽ വ്യാപകമായ മഞ്ഞളിപ്പ് രോഗം…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ: ചൂണ്ടയിടൽ മത്സരം ആറിന്
തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ ചൂണ്ടയിടൽ മത്സരം (തിലാപ്പിയയുടെ രണ്ടാം പതിപ്പ്) ജൂലായ് ആറിന് പെരുമാലിപ്പടി ലെയ്ക്ക് വ്യൂ ഫാംസ്റ്റേയിൽ നടക്കും. തിരുവമ്പാടി റോട്ടറി മിസ്റ്റി…
Read More » -
എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയവരെ ആദരിച്ചു
തിരുവമ്പാടി:ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ സംഘടിപ്പിച്ച എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ പുന്നക്കൽ ഒളിക്കലിലെ ഉന്നതിയിലെനാലു മിടുക്കി കുട്ടികളെയും അവർക്ക് ട്യൂഷൻ ടീച്ചറെയും ആദരിക്കൽ ചടങ്ങിന് ഓയിസ്ക…
Read More » -
പനക്കൽകാരക്കാട്ട് സി എസ് മേരി (റിട്ട. ഗവ. ഹെഡ് നേഴ്സ് ) അന്തരിച്ചു
തിരുവമ്പാടി: പനക്കൽകാരക്കാട്ട് പരേതനായ കെ എം ജോസഫിന്റെ ഭാര്യ സി എസ് മേരി 88 വയസ് (റിട്ട. ഗവ. ഹെഡ് നേഴ്സ് ) അന്തരിച്ചു മൃതസംസ്കാരം :ഇന്ന്…
Read More » -
തിരുവമ്പാടി പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ (46) അന്തരിച്ചു. ഖബറടക്കം ഇന്ന് (01-07-2025-ചൊവ്വ) രാത്രി 08:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. അർബുദ ബാധിതയായി…
Read More » -
കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ കരിദിനാചരണം സംഘടിപ്പിച്ചു
തിരുവമ്പാടി :സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കേണ്ട കമ്മീഷനെ നിയമിക്കേണ്ട സമയം ഒരു വർഷം കഴിഞ്ഞിട്ടും കമ്മീഷനെ നിയമിക്കുവാനോ, പരിഷ്കരണ നടപടികൾ ആരംഭിക്കുവാനോ ഇടതുപക്ഷ സർക്കാർ…
Read More » -
അച്ചടക്ക നടപടിക്ക് വിധേയരായവരുടെ രാജി പ്രഖ്യാപനം അപഹാസ്യം : മുസ്ലിം ലീഗ്
തിരുവമ്പാടി : പാർട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തവരുടെ രാജി പ്രഖ്യാപനം പരിഹാസ്യമാണന്ന് മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത്…
Read More » -
പള്ളികണ്ടിയിൽ ഫാത്തിമ അന്തരിച്ചു
തിരുവമ്പാടി : അമ്പലപ്പാറ പള്ളികണ്ടിയിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (85) അന്തരിച്ചു മക്കൾ: കുഞ്ഞിമുഹമ്മദ് (PK സ്റ്റോർ തിരുവമ്പാടി) മരുമകൾ: ജമീല ചെറുമകൻ: അബ്ദുൽ…
Read More » -
അഴകത്ത് ഏലിയാമ്മ ജേക്കബ് അന്തരിച്ചു
തിരുവമ്പാടി: അഴകത്ത് ഏലിയാമ്മ ജേക്കബ് (ഏലമ്മ-82) അന്തരിച്ചു. തിരുവമ്പാടി കൊട്ടാരത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജേക്കബ് തോമസ്. മക്കൾ: ബോസ് ജേക്കബ് (റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ,…
Read More » -
മരക്കാട്ടുപുറത്തെ ഈ പകൽവീട് എന്ന് തുറക്കും
തിരുവമ്പാടി : വയോജനങ്ങൾക്കുള്ള പകൽവീടിന്റെ കെട്ടിടനിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും തുറന്നുകൊടുക്കാൻ നടപടിയായില്ല. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മരക്കാട്ടുപുറത്തെ പകൽവീടിനാണ് ഈ അവസ്ഥ. 2018-19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 6,94,435…
Read More » -
മേലെ പൊന്നാങ്കയത്തും മുതുകാട് നാലാംബ്ലോക്കിലും കാട്ടാന വീട്ടുമുറ്റത്ത്
തിരുവമ്പാടി : കുറ്റാക്കൂരുട്ടിൽ നിനച്ചിരിക്കാതെയെത്തിയ ‘അതിഥി’യെ കണ്ടു അവർ നടുങ്ങി. പിന്നെ പ്രാണഭയത്തോടെ കഴിച്ചുകൂട്ടിയത് മണിക്കൂറൂകൾ. തിരുവമ്പാടി മേലെ പൊന്നാങ്കയത്തും ചക്കിട്ടപാറ മുതുകാട് നാലാംബ്ലോക്കിലും രണ്ടുവീടുകളിലാണ് കഴിഞ്ഞദിവസം…
Read More » -
തിരുവമ്പാടി ലിസ ഹോസ്പിറ്റലിൽ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ലിസ ഹോസ്പിറ്റൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു. കുടിയേറ്റ ജനതയുടെ…
Read More » -
നാട് ഇരുട്ടിൽ; കൂടരഞ്ഞിയിൽ ഹൈമാസ്റ്റ് ലൈറ്റിന് റീത്ത് വെച്ച് പ്രതിഷേധം
തിരുവമ്പാടി : കോൺഗ്രസ് മണ്ഡലം കമ്മിറ്റി അങ്ങാടിയിലെ ഹൈമാസ്റ്റ് ലൈറ്റിന് റീത്ത് വെച്ച് പ്രതിഷേധിച്ചു. കൂടരഞ്ഞി അങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും നന്നാക്കാൻ ഗ്രാമപ്പഞ്ചായത്തധികൃതർ തയ്യാറാകാത്തതിൽ…
Read More »
