Thiruvambady
-
പഴയവീട്ടിൽ തങ്കച്ചൻ അന്തരിച്ചു
തിരുവമ്പാടി:ആനക്കാംപൊയിൽ പഴയവീട്ടിൽ കുര്യൻ (കുഞ്ഞേട്ടൻ) – ഏലിക്കുട്ടി ദമ്പതികളുടെ മകൻ തങ്കച്ചൻ (ജോസഫ് കുര്യൻ-62) യു.എസ്.എയിൽ അന്തരിച്ചു ഭാര്യ: ജെസ്സി. മക്കൾ:കെവിൻ,അലൻ. സഹോദരങ്ങൾ: എൽ സി ജോൺ…
Read More » -
താഴത്തു വീട്ടിൽ ഉണ്ണി ഗോവിന്ദൻ അന്തരിച്ചു
തിരുവമ്പാടി : തറിമറ്റം താഴത്തു വീട്ടിൽ ഉണ്ണി ഗോവിന്ദൻ (80) അന്തരിച്ചു ഭാര്യ:സുമതി. മക്കൾ: രാജേഷ്, രാജിഷ. മരുമകൾ: സജിനി, ശിവൻ. സംസ്കാരം: ഇന്ന് (15.07.2025) രാവിലെ…
Read More » -
താഴത്തു വീട്ടിൽ ഉണ്ണി ഗോവിന്ദൻ അന്തരിച്ചു
തിരുവമ്പാടി : തറിമറ്റം താഴത്തു വീട്ടിൽ ഉണ്ണി ഗോവിന്ദൻ (80) അന്തരിച്ചു ഭാര്യ:സുമതി. മക്കൾ: രാജേഷ്, രാജിഷ. മരുമക്കൾ: സജിനി, ശിവൻ. സംസ്കാരം: ഇന്ന് (15.07.2025) രാവിലെ…
Read More » -
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതി ഫണ്ട് കൈമാറി
തിരുവമ്പാടി : റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ പദ്ധതി അംഗത്തിൻ്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപവിതരണം ചെയ്തു. പദ്ധതിയിൽ അംഗമായിരിക്കെ…
Read More » -
നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി :തിരുവമ്പാടി പോലീസിൻ്റെ നേതൃത്വത്തിൽ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.മുത്തപ്പൻപുഴ അംബേദ്കർ ഉന്നതിയിൽ നടന്ന ചടങ്ങ് തിരുവമ്പാടി എസ് എച്ച് ഒ പ്രജീഷ് കെ ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി…
Read More » -
മാക്കോട്ടിരിക്ഷേത്രം ലക്ഷംദീപം സമർപ്പണം
തിരുവമ്പാടി : മരക്കാട്ടുപുറം സുബ്രഹ്മണ്യക്ഷേത്രം പുനരുദ്ധാരണ പ്രവൃത്തിയുടെയും ലക്ഷംദീപം സമർപ്പണത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ക്ഷേത്രസമിതി…
Read More » -
തിരുവമ്പാടി മലബാർ റിവർ ഫെസ്റ്റിവൽ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു
തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി കോസ്മോസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.പതിനാലാം വാർഡ് മെമ്പർ ലിസി…
Read More » -
വർഷങ്ങൾക്ക് മുമ്പ് രണ്ട് പേരെ കൊന്നെന്ന വെളിപ്പെടുത്തൽ; രേഖാചിത്രം തയ്യാറാക്കി പോലീസ്
തിരുവമ്പാടി: കൂടരഞ്ഞിയിൽ വർഷങ്ങൾക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിൽ പോലീസ് രേഖാ ചിത്രം തയ്യാറാക്കി. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടെന്ന് സംശയിക്കുന്നയാളുടെ…
Read More » -
കൊട്ടാരത്തിൽ വർക്കി അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കൊട്ടാരത്തിൽ വർക്കി (103) അന്തരിച്ചു. സംസ്കാരം:ഇന്ന് തിങ്കളാഴ്ച (14-07-2025) ഉച്ചയ്ക്ക് 02:30-ന് മകൻ ബാബുവിൻ്റെ അത്തിപ്പാറയിലെ വസതിയിൽ ശുശ്രൂഷയ്ക്ക്…
Read More » -
സംസ്ഥാന കായകല്‍പ്പ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ഹാട്രിക് നേട്ടം
തിരുവമ്പാടി: 2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചപ്പോൾ ഹാട്രിക്ക് നേട്ടവുമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം.ജില്ലയിൽ 99.6 % മാർക്ക് നേടി…
Read More » -
മുത്തനാട്ട് ഏലിക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : പുല്ലുരാംപാറ മുത്തനാട്ട് പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി (100) അന്തരിച്ചു മക്കൾ : സി. ജോസിറ്റ, സി.യെല്ല, സി.ബെറ്റി, തെയ്യാമ്മ, സി. റോസിറ്റ, ജോസഫ്,…
Read More » -
അൽഫോൻസാ കോളേജിൽ ഇഗ്നൈറ്റ് 2025 സംഘടിപ്പിച്ചു
തിരുവമ്പാടി: അൽഫോൻസാ കോളേജിൽ നാലുവർഷ ബിരുദ പഠനത്തിന്റെ പ്രാരംഭം കുറിക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം ഇഗ്നൈറ്റ് 2025 ആരംഭിച്ചു.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച പരിപാടി പ്രമുഖ ഐ ആർ എസ്…
Read More » -
തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
തിരുവമ്പാടി :ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശ്ശേരി തിരുവമ്പാടി…
Read More » -
പ്രതിഷേധ ജ്വാല തീർത്ത് യൂത്ത് ലീഗ് സമരാഗ്നി
തിരുവമ്പാടി: മികച്ച നിലവാരം പുലർത്തിയിരുന്ന കേരളത്തിൻറെ ആരോഗ്യ വകുപ്പ് മരണശയ്യയിൽ ആണന്നും അന്ത്യശ്വാസം വലിക്കും മുമ്പ് വകുപ്പ് മന്ത്രി രാജിവെച്ച് ഒഴിയണമെന്നും തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം…
Read More » -
ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം തിരുവമ്പാടിയിൽ പ്രകടനം നടത്തി
തിരുവമ്പാടി: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രകടനം നടത്തി. ജാഥ സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ.ടി ബിനു…
Read More » -
ജൂലൈ 9ന് നടത്തുന്ന ദേശിയ പണിമുടക്കിൽ പങ്കാളികളാവണമെന്ന്; സിഐടിയു തിരുവമ്പാടി യൂണിയൻ
തിരുവമ്പാടി: കേന്ദ്രസർക്കാർ കൊണ്ട് വന്ന തൊഴിലാളി വിരുദ്ധ ബില്ല് പിൻവലിക്കുക, തൊഴിലുറപ്പ് സംരക്ഷിക്കുക, വിലകയറ്റം തടയുക, സൗജന്യ വിദ്യാഭ്യാസം നൽകുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാതിരിക്കുക, വൈദ്യതി വിതരണം…
Read More » -
വായനപക്ഷാചരണവും അനുമോദനസദസ്സും സംഘടിപ്പിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ വി.കെ. കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും അനുമോദനസദസ്സും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ ആഹ്വാനപ്രകാരം രണ്ടാഴ്ച നീണ്ടുനിന്ന വിവിധങ്ങളായ വായനപ്രോത്സാഹന പരിപാടികളുടെ…
Read More » -
മുഹമ്മദലിയുടെ വെളിപ്പെടുത്തൽ: കൊലപാതകമാകാൻ ഇടയില്ലെന്ന് ഇൻക്വസ്റ്റ് നടത്തിയ എസ്ഐ
തിരുവമ്പാടി : 39 വർഷം മുൻപ് കൂടരഞ്ഞിയിൽ താൻ കൊലപാതകം നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിലെ സാധ്യതകൾ തള്ളി മുൻ തിരുവമ്പാടി എസ്ഐ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ ആവേശമായി ചൂണ്ടയിടൽ മത്സരം
തിരുവമ്പാടി : 11-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി പെരുമാലിപ്പടി ലെയ്ക്ക് വ്യൂ ഫാം സ്റ്റേയിൽ നടന്ന ചൂണ്ടയിടൽ മത്സരം നാടിന് ആവേശമായി. മലപ്പുറം…
Read More » -
നാടിൻ്റെ ആഘോഷമായി തിലാപ്പിയ സീസൺ 2
തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ ചൂണ്ടയിടൽ മത്സരം തിലാപ്പിയ യുടെ രണ്ടാം പതിപ്പ് തിരുവമ്പാടി ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വച്ച് സംഘടിപ്പിച്ചു . തിരുവമ്പാടി…
Read More »
